tag:blogger.com,1999:blog-2636450751526189463.post8823252664763833537..comments2023-12-19T16:59:10.038-08:00Comments on mikav: OBC Prematric Scholarship 2014-15Unknownnoreply@blogger.comBlogger2125tag:blogger.com,1999:blog-2636450751526189463.post-2870112124572919912014-10-14T10:06:05.156-07:002014-10-14T10:06:05.156-07:00വളരെ നന്ദി അലിയാര് സാര്‍ ഏതാനും പേര് ഈ കാര്യത്തെ...വളരെ നന്ദി അലിയാര് സാര്‍ ഏതാനും പേര് ഈ കാര്യത്തെപ്പറ്റി ചോദിച്ചിരുന്നു. സാറിനോട് ഈ സംശയം ചോദിക്കാനിരിക്കുകയായിരുന്നു. അവസരോചിതമായി കമന്റ് ചെയ്തതിന് നന്ദി.CURZON P Lhttps://www.blogger.com/profile/13914532164538163406noreply@blogger.comtag:blogger.com,1999:blog-2636450751526189463.post-6575816661208898912014-10-14T08:41:33.235-07:002014-10-14T08:41:33.235-07:00ഈ പോസ്റ്റുമായി ബന്ധപ്പെട്ട കമന്റ് അല്ല ക്ഷമിക്കണം...ഈ പോസ്റ്റുമായി ബന്ധപ്പെട്ട കമന്റ് അല്ല ക്ഷമിക്കണം RPU 4.1 ല്‍ Form fill ചെയ്യുമ്പോള്‍ Account Office Identification Number - ഇതിനു നേരെ നമ്മുടെ സ്ഥാപനം ഉള്‍പ്പെട്ട ജില്ല ട്രഷറിയുടെ AIN നമ്പറാണ് ചേര്‍ക്കേണ്ടത്. ഇത് ഒരു സ്ഥിരനമ്പര്‍ ആയിരിക്കും. ഈ നമ്പര്‍ ഏതെന്നു അറിയില്ലെങ്കില്‍ NSDL സൈറ്റില്‍ നിന്നും കണ്ടുപിടിക്കാം. BIN Number പരിശോദിക്കുന്ന അവസരത്തില്‍ അതിന്റെ കൂടെ ഒരു കോളത്തില്‍ AIN നമ്പരും കാണാം.RPU 4.0 യുമായി മറ്റു മാറ്റങ്ങള്‍ ഒന്നും ഇല്ല Aliyar c m Kothamangalmnoreply@blogger.com