important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

സ്കൂള്‍ കലാമേള






സ്കൂള്‍ കലോത്സവത്തിന്റെ Data ഓണ്‍ ലൈനായി ചെയ്യാന്‍ താഴെ കാണുന്ന സ്റ്റെപ്പുകള്‍ സഹായിക്കും .
മോസില്ല ഫയര്‍ഫോക്സ് വെബ് ബ്രൌസര്‍ന്റെ അഡ്രസ്‌ ബാറില്‍ www.schoolkalolsavam.in/kalolsavam2011 എന്ന്‍ ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.  ഇന്റര്‍നെറ്റ്‌ എക്സ്പ്ലോരരിനെക്കാള്‍ അഭികാമ്യം മോസില്ല ഫയര്‍ ഫോക്സ്  ആണ്




paasword  മാറാനുള്ള വിന്‍ഡോയില്‍ ഓള്‍ഡ്‌ paasword ന്റെ കോളത്തില്‍ ഇപ്പോള്‍ തന്നിരിക്കുന്ന password ഉം പുതിയ paasword  ന്റെ കോളത്തില്‍ ഇഷ്ടമുള്ള paasword ഉം കൊടുക്കാവുന്നതാന്‍ .



ചേഞ്ച്‌ Change paasword  ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്കൂളിന്റെ പേര്‍ കാണിക്കുന്ന വിന്‍ഡോ യിലേക്ക് ലോഗിന്‍  ചെയ്യപ്പെടും. തുടര്‍ന്ന്‍ സ്കൂളിന്റെ പേരില്‍ ക്ലിക്ക് ചെയ്‌താല്‍ പ്രസ്തുത സ്കൂളിന്റെ Details എന്റര്‍ ചെയ്യാനുള്ള പേജ് കാണാം.

ഒരിക്കല്‍ എന്റര്‍ ചെയ്ത കാര്യങ്ങള്‍ പിന്നീട് എഡിറ്റ്‌ ഉപയോഗിച്ച്  തിരുത്താം   
സ്കൂളിനെ സംബന്ധിക്കുന്ന പ്രധാന കാര്യങള്‍ എന്റര്‍ ചെയ്തതിനുശേഷം continue ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്‍  കുട്ടികളുടെ  details എന്റര്‍ ചെയ്യാവുന്നതാന്‍.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം മുതല്‍ കുട്ടികളുടെ ഫോട്ടോ കൂടി Upload ചെയ്യാനുള്ള സൗകര്യം കാണാം.
 200 കെ ബി യില്‍ കൂടാത്ത ഫോട്ടോ ആണ് അപ്പ്‌ ലോഡ് ചെയ്യേണ്ടത്. ഉബുണ്ടുവില്‍ gThumb Image Viewer എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചും. വിന്‍ഡോ സില്‍ Image and Picture Manager എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചും ചിത്രങ്ങളുടെ വലിപ്പം കുറയ്ക്കാം.
ചിത്രങ്ങള്‍ ചെര്‍ക്കാത്തപക്ഷം താഴെ കാണുന്നത് പോലെ ആയിരിക്കും എന്റര്‍ ചെയ്തവരെ കാണാന്‍ കഴിയുക.
ഒരിക്കല്‍ എന്റര്‍ ചെയ്തവരുടെ ഫോട്ടോ പിന്നിട്ട് ചേര്‍ക്കാനുള്ള സൗകര്യം മെനു ബാറിലെ Upload Photo എന്ന മെനുവില്‍ നിന്നും ലഭിക്കും.
ഓരോ കുട്ടിയുടെയും details ടൈപ്പ് ചെയ്തതിനുസേശ്വും പ്രസ്തുത കുട്ടിയെ സേവ് ചെയ്യണം .(save participants )
ഇപ്രകാരം ഒരു സ്കൂളിലെ എല്ലാ കുട്ടികളുടെയും ടാറ എന്‍ട്രി നടത്തിയതിനു ശേഷം create report എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് സ്കൂള്‍ റിപ്പോര്‍ട്ട് എടുക്കാവുന്നതാന്‍ .
create  report പി ഡി എഫ് ഫയലായിട്ടാരിക്കും.
ഈ പി ഡി എഫ് ഫയല്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം confirm ബട്ടണ്‍ ക്ലിക്ക് ചെയ്യാം . confirm ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ പിന്നീട് യാതൊരു വിധ എഡിറ്റും സാധിക്കുന്നതല്ല.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers