important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Akash

ഇന്ത്യ വികസിപ്പിച്ചെടുത്ത്‌ വിപണിയില്‍ എത്തിച്ച ടാബ് ലെറ്റ്‌ കമ്പ്യൂട്ടര്‍ ആണ് ആകാശ് . Android Operating System അധിഷ്ടിതമായി ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ രൂപ കല്‍പ്പനയില്‍ പ്രവര്‍ത്തിച്ചത് Indian Institute of Technology ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് 1700  രൂപയ്ക്കും മറ്റുള്ളവര്‍ക്ക് 3000 രൂപയ്ക്കും ഈ കമ്പ്യൂട്ടര്‍ ലഭ്യമാക്കും എന്ന്‍ കേന്ദ്ര ഗവ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് , വീഡിയോ , ഓഫീസ് പാക്കേജ് , മറ്റ് ക്ലാസ്സ്‌ റൂം പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഈ കമ്പ്യൂട്ടര്‍ ഏറെ പ്രയോജനം ചെയ്യും.
 ഇതിന്റെ വിലക്കുറവ് ലോക വിപണിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള ടാബ് ലെറ്റ്‌ കമ്പ്യൂട്ടര്‍ ആണ് ഇത്.
2011 ഒക്ടോബര്‍ 5 ന് ഔദ്യോഗികമായി ആകാശ് പുറത്തിറക്കി. 2012 ഓടെ കൂടുതല്‍ മെച്ചപ്പെടുത്തിയ പതിപ്പ് പുറത്തിറക്കും.
   7  ഇഞ്ച്‌  ടച്ച് സ്ക്രീന്‍ ആണ് ഇതിലുള്ളത്. 256 റാം ഉള്ളതോടൊപ്പം 2 USB പോര്‍ട്ടും ഉള്‍ക്കൊള്ളുന്നു.
3 മണിക്കൂറോളം ബാക്ക് അപ്പ്‌ ലഭിക്കുന്ന 2100 mAh Li-Po battery, 2-3hr ലൈഫ് battery ആണ് ഉപയോഗിക്കുന്നത്.

Features
  • Unbeatable Price:
    • Only Rs.2,999 for the UbiSlate
  • High Quality Web Anytime & Anywhere:
    • WiFi: Allows fast Youtube videos at hotspots
    • Fast web access even on GPRS networks, across the country using DataWind’s patented acceleration technology
    • Web, Email, Facebook, Twitter and much much more!
  • Multimedia Powerhouse:
    • HD Quality Video
  • Watching movies in the palm of your hand on a 7” screen
    • Audio library software helps manage your full collection of songs
  • Applications Galore with Android 2.2:
    • Games
    • Productivity software: Office suite
    • Educational software
    • Over 150,000 apps!
  • Full sized-USB port & Micro-SD slot:
    • Expand memory to 32GB
    • Use any ordinary pen-drive
    • Even plug-in a 3G dongle

ആകാശ് - ചില പോരായ്മകള്‍ 
  കുറഞ്ഞ  storage capacity - Expandable Memory 32 GB ആണെന്ന് പറഞ്ഞിരിക്കുന്നു. ഇത് വലിയ ഫയലുകളും മറ്റും ശേഖരിക്കാന്‍ പര്യാപ്തമല്ല.

2100 mAh Li-Po battery : capacity കുറഞ്ഞ battery . 3 - 3 .50  ഇഞ്ച്‌  സ്ക്രീനുകള്‍ക്ക് ആണ് ഇത്തരം battery അനുയോജ്യം.

കുറഞ്ഞ Display Resolution : ലൈറ്റ് Reflect ചെയ്യുന്നതിനാല്‍ കൂടുതല്‍ പ്രകാശമുള്ള  സ്ഥലത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

പെട്ടെന്ന്‍ ചൂടാകുന്ന processor : കൂടുതല്‍ ചൂടാകുന്നതിനാല്‍ Multi  Tasking ന് അനുയോജ്യമല്ല.

No External Speakers :

Wi-Fi connectivity and poor network in India:  

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers