important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

LSS USS - 2013 - Hall Ticket Download

LSS USS പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ ലോഡ് ചെയ്തെടുക്കാവുന്നതാണ്.  ഡൗണ്‍ലോഡു ചെയ്യേണ്ട രീതി താഴെ കൊടുക്കുന്നു.
Step 1
വെബ് സൈറ്റില്‍ പ്രവേശിച്ച് (Web Site) ലോഗിന്‍ ചെയ്യുക. ആദ്യ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം തന്നെയാണ് പാസ്സ് വേഡ് ആയി നല്‍കേണ്ടത്. തുടര്‍ന്ന് പാസ് വേഡ് മാറ്റാനുള്ള പേജിലാണ് എത്തുന്നത്. ഇവിടെ നിര്‍ബന്ധമായും പാസ് വേഡ് മാറ്റി നല്‍കേണ്ടതാണ്. പാസ് വേഡ് ശരിയായി മാറ്റി നല്‍കി കഴിഞ്ഞാല്‍ Successful Message വരുന്നതാണ്. തുടര്‍ന്ന് Home Button ല്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ ഹോം പേജില്‍ പ്രവേശിച്ച് Download ല്‍ നിന്നും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ലോഗിന്‍ പേജ്

പാസ് വേഡ് മാറ്റുമ്പോള്‍ ലഭിക്കുന്ന സ്കൂളിന്റെ ഹോം പേജ് .ഹോം പേജിന്റെ മുകളില്‍ കാണുന്ന Download എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഹാള്‍ ടിക്കറ്റ് പ്രിന്റ് എടുക്കാം.

ഹാള്‍ ടിക്കറ്റിന്റെ PDF ഫയലിന്റെ മാതൃക താഴെ കാണാം


No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers