important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Generate Data Sheet in the SPARK

How to Generate Data Sheet in the SPARK
ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങള്‍ സ്പാര്‍ക്കില്‍ ചേര്‍ത്തതിനു ശേഷം അവ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിന് നാം ചേര്‍ത്ത ഡാറ്റകളുടെ പ്രിന്റ് ഔട്ട് എടുക്കുക. ഡാറ്റ ഷീറ്റ് പ്രിന്റ് എടുക്കുന്ന വിധം താഴെ കൊടുക്കുന്നു.
Step 1 
സര്‍വ്വീസ്സ് മാറ്റേഴ്സിലാണ് ഇതിനുള്ള ഓപ്ഷന്‍ ഉള്ളത്.  (Service Matters  -> Generate Data Sheet -> Individual Data Sheet )

Step 2
ഇവിടെ Office, Employee എന്നിവ സെലക്ട് ചെയ്ത ശേഷം Generate Report ക്ലിക്ക് ചെയ്യുക. 

അപ്പോള്‍ സെലക്ട് ചെയ്തിരിക്കുന്ന ജീവനക്കാരന്റെ ഡാറ്റ PDF ഫയലായി സേവ് ചെയ്യാം

ഡാറ്റ ഷീറ്റ് പരിശോധിച്ച് ആവശ്യമെന്നു കണ്ടാല്‍ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം റെക്കോര്‍ഡ് ലോക്ക് ചെയ്യാം ലോക്ക് ചെയ്യാനുള്ള രീതി വിശദമാക്കുന്ന പോസ്റ്റ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചത് ഓര്‍ക്കുമല്ലോ.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers