important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

NuMaths


CIRCULAR  -  BROCHUR  -  SYLLABUS - Aptitude Test Sub Dist Level - Aptitude Test State Level

സ്കൂള്‍ കുട്ടികളുടെ ഗണിത ശാസ്ത്രത്തിലെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് NCERT നടപ്പാക്കുന്ന ന്യൂ മാത്സ്(NuMATHS) പദ്ധതിയിലേക്ക് സബ്‌ജില്ലാ തലത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി ഒക്ടോബര്‍ 11 വരെ നീട്ടി. സ്കൂള്‍ തല തെരെഞ്ഞെടുപ്പ് ഇതിനനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.

ബ്രോഷര്‍ വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.വലുതാക്കിയ ചിത്രം ക്ലോസ്സ് ചെയ്യാന്‍ വലതു വശത്ത് മുകളില്‍ കാണുന്ന ക്ലോസ്സ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers