important sits

IMPORTANT SITES - AEO Angamaly | SPARK Login | DDE EKM - DEO Aluva | General Educaton | SAMPOORNA | Transfer and Posting | GPF Credit Card | Mid Day Meal | It@School | NuMATHS Results 2016 | Kerala Treasury | Income Tax Dep: | TRACES | E-Filing | K-TET | DA Orders | NTSE/NMMS 2015 | SCERT | Pareekshabhavan | School Code Unification | INSPIRE Award | Financial Dep Orders | Department Test Results | UDISE | WIFS Website | School Employee Details | NCERT Teacher Text | Incentives to SC/ST Girls Data Entry Site | 6th Working Day 2015 / Edit EID or UID | 6th Working Day 2014 | Text Book Monitoring System 2016-17 | Padapusthakam Android | Sports 2015 Data Entry Site | E Drop Employees Entry for Election Duty | OBC Prematric 2015 | HSS Live | Mathsblog | NTSE Hall ticket | NMMSE Hall ticket | Protected/pooled teachers Data LSS USS 2016 Download Hall Ticket | Sixth working Day 2016-2017 UID - Website | Registration for OBC / OEC Prematric Scholarship - 2016 -2017 | Noon Food Daily Update Site
സംസ്ഥാന ശാസ്ത്രമേള - ID Card | Workexperience Fair Programe | Appeal Form | WE Higher Level List | IT Mela Programe | Science Fair Programe

Stagnation Increment in SPARK



Annual Increment പ്രോസസ് ചെയ്യുന്നതു പോലെ തന്നെയാണ് സ്പാര്‍ക്കില്‍ ഒരു ജീവനക്കാരന് സ്റ്റാഗ്‌നേഷന്‍ ഇന്‍ക്രിമെന്റ് നല്‍കുന്നതും. Main menu -> Service Matters -> Increment Sanction  എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക.
Stagnation Increment ക്ലിക്ക് ചെയ്ത ശേഷം ജീവനക്കാരനെ സെലക്ട് ചെയ്യുക. (Aided സ്ഥാപനങ്ങള്‍ക്ക് വലതു വശത്ത് മുകളിലും ഗവ: സ്ഥാപനങ്ങള്‍ക്ക് ഇടതു വശത്തുമായിട്ടാണ് Stagnation Increment എന്ന ഓപ്ഷന്‍ കാണാന്‍ കഴിയുക). Increment Amount കാ​ണാന്‍ കഴിയും. Aided സ്ഥാപനമാണെങ്കില്‍ Forward for Approval ക്ലിക്ക് ചെയ്യണം. ഗവ സ്ഥാപനമാണെങ്കില്‍ Submit ബട്ടണ്‍ ക്ലിക്ക് ചെയ്ത് praocess ചെയ്യുക.
Aided സ്ഥാപനങ്ങളുടേത് AEO/DEO ഓഫീസുകള്‍ Sanction ചെയ്തെങ്കില്‍ മാത്രമേ Basic Pay അപ്ഡേറ്റ് ആവുകയുള്ളൂ.   AEO/DEO ഓഫീസുകള്‍ Sanction ചെയ്തോ എന്നറിയാന്‍ View Status for Forwared  Application എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Higher Office ന്റെ Approval Status ഈ പേജില്‍ കാണാന്‍ കഴിയും.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers