important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Plus One Admission 2014-15


  • എയിഡഡ് ഗവ സ്കൂളുകളില്‍ 2014-15 വര്‍ഷത്തേക്കുള്ള ഏകജാലകം  പ്ലസ്സ് വണ്‍ ഓണ്‍ലൈന്‍  പ്രവേശനം 26.05.2014 തിങ്കളാഴ്ച ആരംഭിക്കുന്നു.
  • അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം 12.06.2014 ന് ആണ്.
  • Trial allotment results will be published on 23/06/2014
  • First allotment will be on 30/06/2014.
  • ക്ലാസ്സുകള്‍ 14.07.2014 ന് ആരംഭിക്കും.
  • ഒരിക്കല്‍ അപേക്ഷ  സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് അപേക്ഷകനും രക്ഷിതാവും ഒപ്പിട്ട് സൂക്ഷിക്കേണ്ടതാണ്.
  • ഈ അപേക്ഷ അടുത്തുള്ള ഗവ/എയിഡഡ് സ്കൂളില്‍ വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിക്കേണ്ടതാണ്.
  • Application ഫീസായി 25 രൂപ നല്‍കേണ്ടതാണ്.
  • ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും വെരിഫിക്കേഷനും ഉള്ള അവസാന ദിവസം ജൂണ്‍ 12 ആണ്.
  • ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി എല്ലാ ഗവ എയിഡഡ് സ്കൂളുകളിലി‍ നിന്നും ജൂണ്‍ ആദ്യ വാരം അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്യുന്നതാണ്.   

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers