important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Guidelines for Drawing Non Salary Claim in SPARK

പി.എഫ് Temparory Advance, GIS ലോണ്‍ GPF NRA Withdraval തുടങ്ങിയവയൊക്കെ ഉടന്‍ തന്നെ സ്പാര്‍ക്കിലൂടെ ഇ സബ്മിഷന്‍ നടത്തുന്ന രീതിയിലേക്ക് മാറാന്‍ പോവുകയാണ്. സ്പാര്‍ക്കില്‍ Non Salary Bills എങ്ങനെയാണ് ജനറേറ്റ് ചെയ്യുന്നത് എന്ന് നോക്കാം. ഇ സബ്‍മിഷന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതു വരെ GPF Temp Withdrawal ഉം മറ്റും പുതിയ ഫോമില്‍ - TR 59(A) - നല്‍കാനാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Non Salary Bills സ്പാര്‍ക്കിലുടെ പ്രോസസ് ചെയ്യാനുള്ള സ്റ്റെപ്പുകള്‍ താഴെ വിവരിച്ചിരിക്കുന്നു.


Step 1-
ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ Accounts - Initialization - Head Codes എന്ന ക്രമത്തില്‍ പേജ് തുറക്കുക. ഇതില്‍ BE , Expense എന്നീ കോളങ്ങള്‍ Treasury Details മായി ഒത്തു നോക്കി അപ്ഡേറ്റ് ചെയ്യുക. Update These fields as per your allotment details. Ensure the same with your treasury also Recovery column alone is not mandatory.
Step 2:
Menu: - Accounts - Claim Entry NGO എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക. Nature of Claim സെലക്ട് ചെയ്യുക. Expenditure Head of Account, Salary Head of account എന്നിവ സെലക്ട് ചെയ്യുക. Description of Transaction എന്നതിനു താഴെ ജീവനക്കാരന്റെ PEN സെലക്ട് ചെയ്യുക. On submission of the claim,a claim number will be generated.
Step 3 Menu:-Accounts—Claim Approval. DDO യൂസര്‍ക്ക് ആണ് Claim Approval ചെയ്യാന്‍ സാധിക്കുന്നത്. Claim approval is done only by DDO’S Login
Step 4 ഇനി Non Salary Claim ബില്ല് പ്രോസസ് ചെയ്യാം.
Menu:-Accounts-Bills-Make Bill from Claim എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക. After verification by DDO you can Make Bill.  
Step 5 ബില്ലിന്റെ പ്രിന്റ് എടുക്കാവുന്നതാണ്. Menu:-Accounts-Bills-View Contingent Bills എന്നക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക. You can Print the Bill

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers