ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി എറണാകുളം ജില്ലാ ഐ ടി അറ്റ് സ്കൂള്‍ നടപ്പാക്കുന്ന ICT Training പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 8,9,10 ക്ലാസ്സുകളിലെ ICT Text book പരിശീലനമാണ് ഈ ട്രെയിനിങില്‍ ഉദ്ദേശിക്കുന്നത്. വെബ്സൈറ്റില്‍ പേര് ഉള്‍പ്പെടുത്തുന്ന വിധം താഴെ സൂചിപ്പിക്കുന്നു.
http://www.itschoolekm.in/ittraining/index.php എന്നതാണ് Data Entry സൈറ്റിന്റെ അഡ്രസ്സ്. വെബ്സൈറ്റിന്റെ ഹോം പേജ് ഇവിടെ നല്‍കിയിരിക്കുന്നു. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ എന്ന ക്രമത്തില്‍ സെലക്ട് ചെയ്യുക. Submit ബട്ടണ്‍ ക്ലിക്ക്
ചെയ്യുക. തുടര്‍ന്ന് വരുന്ന പേജാണ് ഇവിടെ കാണുന്നത്. ആവശ്യമായ വിവരങ്ങള്‍ നല്‍കി Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രസ്തുത ജീവനക്കാരന്റെ വിവരങ്ങള്‍ താഴെ ലിസ്റ്റ് ചെയ്യപ്പെടുന്നതു കാണാം. ഈ ലിസ്റ്റിന്റെ വലതു വശത്ത് E...D എന്നീ രണ്ട് ബട്ടണുകള്‍ കാണാം. E എഡിറ്റു ചെയ്യാനുള്ളതും D ഡിലീറ്റ് ചെയ്യാനുള്ളതുമാണ്.

No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....