- What is the full form of OMROptical Mark Reader
- What is the full form of ICTInformation Communication Technology
- What is the full form of VICTERSVirtual Classroom Technology on Edusat for Rural Schools
- താഴെ കാണുന്നത് എന്തിന്റെ ലോഗോ ആണ്വിക്ടേഴ്സ് ചാനല്‍
- സ്ക്രീനില്‍ വിരല്‍ത്തുമ്പു കൊണ്ട് സ്പര്‍ശിച്ച് വിവരങ്ങള്‍ നല്‍കുന്ന സംവിധാനം എന്തു പേരില്‍ അറിയപ്പെടുന്നു ?ടച്ച് സ്ക്രീന്‍
- ചിത്രം വരക്കുന്നതിന് സഹായിക്കുന്ന ലിനക്സിലെ/ഉബുണ്ടുവിലെ സോഫ്റ്റ്‌വെയറുകള്‍ എതെല്ലാമാണ്X Paint, Tux Paint, Gimp, Inkscape
- X Paint തുറക്കുന്ന വഴി എഴുതാമോ ?Application → Graphics → Tux Paint
- Tux Paint ല്‍ ചിത്രങ്ങള്‍ വരയ്ക്കാനുള്ള വിവിധ ഉപകരണങ്ങള്‍ എന്തു പേരില്‍ അറിയപ്പെടുന്നു ?Tools
- Tux paint ല്‍ രേഖ വരയ്കാന്‍ ഉപയോഗിക്കുന്ന Tool ഏത് ?സെഗമെന്റ് ടൂള്‍
- Tux Paint ല്‍ വൃത്തം വരയ്ക്കാന്‍ ഉപയോഗിക്കുന്ന Tool ഏത് ?എലിപ്സ് ടൂള്‍
- Tux Paint ല്‍ അക്ഷരങ്ങള്‍ ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന Tool ഏത് ?ടെക്സ്റ്റ് ടൂള്‍
- Tux Paint ല്‍ നിറം വിതറാന്‍ ഉപയോഗിക്കുന്ന Tool ഏത് ?Spray Brush
- Tux Paint ല്‍ നിറം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന Tool ഏത് ?Fill Colour
- മനോഹരമായ നോട്ടീസുകള്‍ , ക്ഷണക്കത്തുകള്‍ തുടങ്ങിയവ തയ്യാറാക്കാന്‍ ഉബുണ്ടു/ലിനക്സില്‍ ഉള്ള സോഫ്റ്റ്‌വെയര്‍ ഏത് ?Open Office Writer
- മൗസ് ഉപയോഗിച്ച് ഒരു വരി മുഴുവനായി പെട്ടെന്ന് സെലക്ട് ചെയ്യാന്‍ എന്തു ചെയ്യണംമൗസ് 3 തവണ തുടര്‍ച്ചയായി ക്ലിക്ക് ചെയ്യുക.
- മൗസ് ഉപയോഗിച്ച് ഒരു വാക്ക് മുഴുവനായി പെട്ടെന്ന് സെലക്ട് ചെയ്യാന്‍ എന്തു ചെയ്യണംമൗസ് 2 തവണ തുടര്‍ച്ചയായി ക്ലിക്ക് ചെയ്യുക.
- ഒരു പേജില്‍ ടൈപ്പ് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ മുഴുവനായി Right Alignment ലേക്ക് കൊണ്ടു വരാന്‍ ഉള്ള Short Cut കീ കകള്‍ ഏതെല്ലാമാണ് ?Ctrl + R
- ഒരു പേജില്‍ ടൈപ്പ് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ മുഴുവനായി Left Alignment ലേക്ക് കൊണ്ടു വരാന്‍ ഉള്ള Short Cut കീ കകള്‍ ഏതെല്ലാമാണ് ?Ctrl + L
- ഒരു പേജില്‍ ടൈപ്പ് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ മുഴുവനായി Center Alignment ലേക്ക് കൊണ്ടു വരാന്‍ ഉള്ള Short Cut കീ കകള്‍ ഏതെല്ലാമാണ് ?Ctrl + E
- ഒരു പേജില്‍ ടൈപ്പ് ചെയ്തിരിക്കുന്ന കാര്യങ്ങളുടെ ഇടത്തേയും വലത്തേയും മാര്‍ജിനുകള്‍ തുല്ല്യമാക്കാനുള്ള (Justify) കീ കള്‍ ഏതെല്ലാമാണ് ?Ctrl +J
- വാക്കുകളേയും വരികളേയും കട്ടികൂട്ടാനുള്ള Short Cut കീ കള്‍ ഏതെല്ലാമാണ് ?സെലക്ട് ചെയ്ത ശേഷം Ctrl + b എന്നീ കീ കള്‍ ഒന്നിച്ചമര്‍ത്തുക.
- റൈറ്ററില്‍ Alignment ടാബ് ഏത് മെനുവിലാണ് ഉള്ളത് ?Format → Paragraph
- ഒരു ഖണ്ഡികയുടെ ആദ്യത്തെ വരി ഉള്ളിലേക്ക് തള്ളി നില്‍ക്കുന്നതിനെ എന്തു പറയുന്നു.First Line Indent
- റൈറ്ററില്‍ പേജിന്റെ Back Ground കളര്‍ മാറ്റാനുള്ള ഓപ്ഷന്‍ എടുക്കുന്നത് എങ്ങനെ ?Format → Page → Background
IT Quiz 25
Subscribe to:
Post Comments (Atom)
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....