LSS USS പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഇവിട ക്ലിക്ക്
ചെയ്തോ മുകളില്‍ കാണുന്ന LSS USS 2016 Download Hall Ticket എന്നതില്‍
ക്ലിക്ക് ചെയ്തോ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. കുട്ടികളുടെ ഡാറ്റ
എന്റര്‍ ചെയ്യാന്‍ ഉപയോഗിച്ച അതേ യൂസര്‍ നെയിമും പാസ്‌വേഡുമാണ് ഇവിടേയും
ഉപയോഗിക്കേണ്ടത്. ഉദാഹരണമായി User Name : S25403(S എന്ന ഇംഗ്ലീഷ് അക്ഷരത്തോടൊപ്പം സ്കൂള്‍കോഡ് ചേര്‍ക്കുക)
ലോഗിന്‍ പാസ്‌വേഡ് മറന്നു പോയെങ്കില്‍ AEO ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്
Click here to download this post
Login Page
Click here to download this post
Login Page

Download Page
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....