important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/
Mozilla Firefox അല്ല്ലെങ്കില്‍ Internet Exploror ന്റെ അഡ്രസ്‌ ബാറില്‍   www.schoolsports.in എന്ന്‍ ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.(IE യില്‍ ജാവ സ്ക്രിപ്റ്റ് എറര്‍ കാണിക്കുന്നതിനാല്‍ Mozilla Firefox ആണ് അഭികാമ്യം.)  അപ്പോള്‍ താഴെ കാണുന്നത് പോലുള്ള ലോഗിന്‍ വിന്‍ഡോ വരുന്നു. ഇവിടെ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന User Name, Password എന്നിവ എന്റര്‍ ചെയ്യുക. 
തുടര്‍ന്ന്‍ താഴെകാനുന്നത് പോലുള്ള പേജ് വരുന്നു. Item Code, Age Group, Entry Form, User Manual തുടങ്ങിയവ Dowloads ല്‍ നിന്നും ലഭിക്കുന്നു. എന്ട്രി ഫോമില്‍ കാണുന്നത് പോലുള്ള വിവരങ്ങള്‍ ആദ്യം തയ്യാറാക്കി വെച്ചതിനു ശേഷം മാത്രം ഓണ്‍ ലൈന്‍ രാജിസ്ട്രറേന്‍ ആരംഭിക്കുന്നതാന്‍~ അഭികാമ്യം. 
അടുത്ത സ്റെപ് സ്കൂള്‍ രാജിസ്ട്രറേന്‍ ആണ്. ഇതിനായി Registrations നിന്നും എത് Catagory (Games, Athaletics, Aquatic) യിലാണോ രാജിസ്സ്റെര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്‍ വരുന്ന പേജില്‍ നിങ്ങളുടെ സ്കൂളിന്റെ പേര്‍ കാണാന്‍ കഴിയും. അവിടെ നിങ്ങളുടെ സ്കൂളിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്യുക. 
അപ്പോള്‍ താഴെ കൊടുത്തിരിക്കുന്നത് പോലെ School Registration Page തുറന്നു വരും. നിങ്ങള്‍ കഴിഞ്ഞ വര്ഷം ഓണ്‍ ലൈന്‍ രേങിസ്ട്രറേന്‍ നടത്തിയതിന്റെ രേഖകള്‍ കാണാന്‍ കഴിയും. ഇവയില്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവസ്യമെങ്കില്‍ എഡിറ്റ്‌ ക്ലിക്ക് ചെയ്യാം.പിന്നീട് Update ചെയ്യുക.  School Registration നു താഴെ കുട്ടികളെ Register ചെയ്യുന്നതിനുള്ള പേജ് കാണാം. High School വിദ്യാര്ത്ഹികളെ രേജിസ്റെര്‍ ചെയ്യുമ്പോള്‍ അഡ്മിഷന്‍ നമ്പറിന്റെ മുന്‍പില്‍ H എന്ന്‍ ചേര്‍ക്കുക.
Higher Age Group: ഒരു കുട്ടിയുടെ പെര്‍ഫോമന്‍സ് നോക്കി കഴിവുന്റെങ്കില്‍ ആ കുട്ടിയെ ഉയര്‍ന്ന കാറ്റഗറി യില്‍ മത്സരിപ്പിക്കാം. 
Item Code :ഒരു കുട്ടി പങ്കെടുക്കുന്ന എല്ലാ ഐറ്റം കൊടും തുടര്‍ച്ചയായ ബോക്സ്‌ ല്‍ രേഖപ്പെടുത്തുക. തുടര്‍ന്ന്‍ ആ കുട്ടിയെ Save Participants ല്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. 
സേവ് ചെയ്ത് കുട്ടികളുടെ ലിസ്റ്റ് താഴെ കാണുന്നത് പോലെ Display ചെയ്യും. എന്തെങ്കിലും തിരുത്തലുകള്‍ ആവസ്യമെങ്കില്‍ edit ഉം പൂര്‍ണ്ണമായും ഒഴിവാക്കണമെങ്കില്‍ Delete ഉം ഉപയോഗിക്കാം. കുട്ടികളെ എന്റര്‍ ചെയ്യുമ്പോള്‍ തെറ്റ് വന്നു കഴിഞ്ഞാല്‍ ഐറ്റം കോഡ്‌ ഇല്ലാതെ തെന്നെ അത്തരം കുട്ടികളെ ലിസ്റ്റ് ല്‍ കാണാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ആ കുട്ടിയെ ഡിലീറ്റ് ചെയ്ത ശേഷം വീണ്ടും എന്റര്‍ ചെയ്യുക. 


No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers