important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/
അങ്കമാലി സബ് ജില്ല കേരള സ്കൂള്‍ കലോത്സവം നവംബര്‍ മാസത്തില്‍ നടത്തുന്നു. കലോത്സവ  സംഘാടക സമിതി യുടെ ഒരു യോഗം 30 09 2011 വെള്ളിയാഴ്ച, Karukutty  St Joseph's School ല്‍ വെച്ച് അടത്തുന്നു. 

കഴിഞ്ഞ വര്‍ഷത്തേത് പോലെ എല്ലാ ഹൈ സ്കൂള്‍, ഹയര്‍ സെക്കന്ററി/ വോക്കെഷനാല്‍ ഹയര്‍ സെക്കന്ററി , ഉയു പി സ്കൂളുകളും ഓണ്‍ലൈന്‍ ആയി വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യണം. സബ് ജില്ല യില്‍ നിന്നും അതാത് സ്കൂള്‍ കള്‍ക്ക് ലഭിക്കുന്ന Password ഉപയോഗിച്ച് Data Entry നടത്താം. 

എന്നാല്‍ എല്ലാ Independent LP School നിര്‍ദ്ദിഷ്ട ഫോരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ Details പൂരിപ്പിച്ചു നല്‍കണം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers