important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

പ്രൈമറി സ്കൂള്‍ ഐ സി ടി സര്‍വ്വേ

കേരളത്തിലെ പ്രൈമറി സ്കൂളുകളിലെ കമ്പ്യൂട്ടര്‍ പഠന സൌകര്യങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സമാഹരിക്കുന്നു. ഇതിനായി ഓരോ എല്‍ പി ,യു പി സ്കൂളുകളും ഓണ്‍ ലൈന്‍ ആയി data അപ്‌ലോഡ്‌ ചെയ്യണം.  സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ഇല്‍. Last Date for Submit Data 30-09-2011

Data Entry ആരംഭിക്കുന്നതിനു മുമ്പായി Circular , Guidlines എന്നിവ വ്യക്തമായി വായിച്ചു മനസിലാക്കുക. Sample Entry പൂരിപ്പിക്കുന്നത് ഓണ്‍ലൈന്‍ data entry യെ സഹായിക്കും.
When you login First Time; Please use  Same USER NAME and PASSWORD. For Example Govt UPS Kurumassery -USER NAME- 25457 ,  PASSWORD -25457
പ്രൈമറി വിദ്യലങ്ങളിലെ ഐ ടി വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി അപ്‌ലോഡ്‌ ചെയ്യേണ്ട വിധം താഴെ പറയുന്നു. മുകളില്‍ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൈറ്റ് ലേക്ക് പ്രവേശിക്കാം. അപ്പോള്‍ താഴെ കാണുന്നത് പോലുള്ള ലോഗിന്‍ പേജ് വരുന്നു. ഇവിടെ ജില്ല , സബ് ജില്ല, സ്കൂള്‍ എന്നാ ക്രമത്തില്‍ സെലക്ട്‌ ചെയ്യുക.

School Code തന്നെ User Name ഉം Password ആയും ഉപയോഗിക്കാം. Login  ക്ലിക്ക് ചെയ്താല്‍ Password ചേഞ്ച്‌ ചെയ്യാനുള്ള പേജ് വരുന്നു.

ഇവിടെ Old Password എന്നുള്ളിടത്ത് സ്കൂള്‍ കോഡ് കൊടുക്കുക. New Password ന്റെ ബോക്സില്‍ നമുക്കിഷ്ടമുള്ള ഒരു പാസ്സ്‌വേര്‍ഡ്‌ ഉം കൊടുക്കാം. ഈ Password ഉപയോഗിച്ചായിരിക്കും പിന്നീട് ലോഗിന്‍ ചെയ്യേണ്ടത് . തുടര്‍ന്ന്‍ മറ്റുള്ളവ കൂടി പൂരിപ്പിച്ച് സേവ് ചെയ്യുക. അപ്പോള്‍ താഴെ കാണുന്നത് പോലുള്ള Data Entry പേജ് കാണാം.



ഇവിടെ ആവശ്യമായ കാര്യങ്ങള്‍ രേഖപ്പെടുത്തി Save ചെയ്യുക. അതോടൊപ്പം പ്രിന്റ്‌ എച്ച് എം സൂക്ഷിക്കുകയും വേണം. ഈ പ്രിന്റ്‌ ഔട്ട്‌ ആവസ്യപ്പെടുമ്പോള്‍ ഇ ഐ ഓ ഓഫിസില്‍ സമര്‍പ്പിക്കുക.
ഒരിക്കല്‍ Confirm ചെയ്തു കഴിഞ്ഞാല്‍ എഡിറ്റിംഗ് സാധ്യമല്ല. അതിനാല്‍ എല്ലാ data യും സരിയാനെങ്കില്‍ Confirm ചെയ്യാം. പ്രസ്തുത പേജില്‍ നിന്നും പുറത്ത് കടക്കാന്‍ Logout Button ഉപയോഗിക്കുക.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers