ഫയല്‍ ഫോര്‍മാറ്റ് മാറ്റാന്‍ ഉബുണ്ടുവില്‍ WinFF എന്ന സോഫ്റ്റ്‌വെയര്‍ ഉണ്ട്ട്.
Application -Sound and Video-WinFF എന്ന ക്രമത്തില്‍ WinFF ഓപ്പണ്‍ ചെയ്യുക.
ഫയല്‍ ഫോര്‍മാറ്റ് മാറ്റാനുള്ള ഫയല്‍ ഓപ്പണ്‍ ചെയ്യുകയാണ്‍ ആദ്യം ചെയ്യേണ്ടത്. ഇതിനായി Add ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
പ്രസ്തുത ഫയല്‍ സെലക്ട് ചെയ്ത് Open Button ക്ലിക്ക് ചെയ്യുക.
WinFF ന്റെ ഫയല്‍ വിന്‍ഡോ യില്‍ ആ ഫയല്‍ കാണാന്‍ കഴിയും.
അടുത്തതായി Convert Format, Device Preset, Output Folder എന്നിവ സെറ്റ് ചെയ്യുക. Video, Music എന്നിവയ്ക്ക് വ്യത്യസ്തമായ ഫയല്‍ ഫോര്‍മാറ്റ് ആണെന്ന്‍ ഓര്‍ക്കുമല്ലോ.
ആവശ്യമായ കാര്യങ്ങള്‍ എന്റര്‍ ചെയ്തതിനു ശേഷംCnvert ബട്ടണ്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്നത് പോലുള്ള രീതിയില്‍ Conversion നടക്കുന്നതായി കാണാം.
Cnversion മുഴുവനായാല്‍ താഴെ കാണുന്നത് പോലുള്ള വിന്‍ഡോ കാണാം. Enter key ക്ലിക്ക് ചെയ്ത് വിന്‍ഡോയില്‍ നിന്നും പുറത്ത് വരാം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....