important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Text Book Online Indent


2012-13 വര്‍ഷത്തേക്ക് ആവശ്യമായ ടെക്സ്റ്റ് ബുക്കുകള്‍ക്ക് ഇപ്പോള്‍ ഓണ്‍ ലൈന്‍ ആയി അപേക്ഷിക്കാം. കേരള ഗവ: സൈറ്റായ www.keralabooks.org എന്ന വെബ് സൈറ്റില്‍ ആണ് കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടത് . വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാനുള്ള അവസാന ദിവസം ഡിസംബര്‍ 10 ആണ്.
kwØm-\s¯ apgp-h³ Kh¬saâv/Fbn-UUv kvIqfpIÄ¡pw X§Ä¡mhi-y-amb ]pkvXI-§-fpsS ¢mÊv, C\വ തിരിച്ച് HmÀUÀ \ÂImhp-¶-Xm-Wv. 
Cu hÀjw Bdmw {]hr¯n Znhkw tdmfn-ep-­m-bn-cp¶ Ip«n-I-fpsS F®-¯n Hmtcm ¢mÊv Ibän thWw ASp¯ hÀjs¯ Bh-i-y-IX IW-¡m-t¡-­-Xv. Ct¸mÄ H¶mw ¢mÊn ]Tn-¡p¶ Ip«n-IÄ ASp¯ hÀjw c­mw ¢mÊn-emIpw F¶ coXn-bn Bh-i-y-IX X¿m-dm-¡m-hp-¶-Xm-Wv. ap³ hÀj-§-fnse ]cn-N-bhpw bpànbpw D]-tbm-Kn¨v hcpw hÀjs¯ Hmtcm ¢mÊn-tebpw Ip«n-I-fpsS F®w ap³Iq«n I­pthWw C³Uâv \ÂtI-­-Xv.
ഓണ്‍ലൈന്‍ രേജിസ്ട്രറേന്‍ നടത്താനുള്ള സ്റെപ്പ് താഴെ വിവരിച്ചിരിക്കുന്നു.
വെബ്‌ ബ്രൌസറിന്റെ അഡ്രസ്സ് ബാറില്‍ വെബ്‌ അഡ്രസ്സ് ടൈപ്പ് ചെയ്ത് എന്റര്‍ കീ പ്രസ്‌ ചെയ്യുമ്പോള്‍ കെ. പി. ബി. എസ്. ന്റെ ഹോം പേജില്‍ എത്തിച്ചേരുന്നു.

 ഇവിടെ ടെക്സ്റ്റ് ബുക്ക് ഇന്റെന്റ്റ് എന്ന ലിങ്കില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.  

തുടര്‍ന്ന്‍ പാസ്സ്‌വേര്‍ഡ്‌ , യുസര്‍ ഐ ഡി  എന്നിവ രേഖപ്പെടുത്താനുള്ള ലോഗിന്‍ പേജില്‍ എത്തിച്ചേരുന്നു. 

ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ബുക്ക്‌ ഇന്റെന്റ്റ് , പ്രൊഫൈല്‍ എഡിറ്റ്‌ തുടങ്ങിയവക്കുള്ള ലിങ്കുകള്‍ കാണാം. 

സ്കൂള്‍ പ്രൊഫൈല്‍ ആവസ്യമുന്റെങ്കില്‍ എഡിറ്റ്‌ ചെയ്യാം . 

ഓരോ ക്ലാസിലേക്കും ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്താനുള്ള പേജിലേക്ക് പ്രവേശിക്കാന്‍ ടെക്സ്റ്റ് ബുക്ക്‌ ഇന്റെന്റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യക.

ആവശ്യമായവ രേഖപ്പെടുത്തിയതിനു ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക. 


പ്രിന്റ്‌ റിപ്പോര്‍ട്ടില്‍ നിന്നും പ്രിന്റ്‌ എടുത്ത് അതാത് എ ഇ ഓഫീസില്‍ എത്തിക്കുക.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers