അങ്കമാലി സബ് ജില്ല യില്‍ നിന്നും ജില്ലാ തല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തി പരിചയ മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പൂരിപ്പിച്ച Identity Card കള്‍ 11.11.2011 വെള്ളിയാഴ്ചക്കകം AEO ഓഫീസില്‍ എത്തിക്കേണ്ടതാണ്. All participants of District Science, Social Science, Mathematics, IT, Work Experience Fair should Submit their Identity Card Before 11.11.11 (AEO Office Angamaly)
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....