important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

LPC in SPARK

How to Process LPC in SPARK (Updated on 01-01-2015)
ജീവനക്കാരന്‍ ഒരു ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ആയി പോകുമ്പോഴാണ് പ്രധാനമായും LPC (Last Pay Certificate) ആവശ്യമായി വരുന്നത്. Other Reports എന്ന മെനുവിലാണ് LPC ഉള്ളത് - (Salary Matters -> Other Reports -> LPC) ​എന്ന ക്രമത്തിലാണ് LPC പേജില്‍ എത്തേണ്ടത്. താഴെകാണുന്നതാണ് LPC Page.
    
1. Department , Office എന്നിവ സെലക്ട് ചെയ്യുക
2. Month and year of Relieving : ഏത് വര്‍ഷം എത് മാസമാണ് റിലീവ് ചെയ്തത് എന്ന് ടൈപ്പ് ചെയ്യുക
3.Go ബട്ടണ്‍ ക്ലിക്ക് ചെയ്യുക
4. Employee എന്ന ലിസ്റ്റില്‍ പ്രസ്തുത മാസം  റിലീവ് ചെയ്ത ജിവനക്കാരുടെ  പേര് കാണിക്കും. അതില്‍ നിന്നും പ്രിന്റ് എടുക്കേണ്ട ജീവനക്കാരനെ സെലക്ട് ചെയ്യുക.
തുടര്‍ന്ന് പേജിന് താഴെ കാന്നുന്ന  Proceed Button ക്ലിക്ക് ചെയ്യുക. നിങ്ങളുടെ LPC പിഡി എഫ് രൂത്തില്‍ റെഡിയായി കഴിഞ്ഞു. ഒരിക്കല്‍ എടുത്ത LPC പിന്നീട് വീണ്ടും എടുക്കാന്‍ സാധിക്കുന്നുണ്ട്.

1 comment:

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers