important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

LSS USS Results 2014


സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും LSS USS റിസള്‍ട്ട് അറിയാന്‍ വേണ്ടി.

1.LSS USS സൈറ്റില്‍ ലോഗിന്‍ ചെയ്യുക. 

2. Download ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 

3.Results of all candidates in എന്നുള്ളത് ക്ലിക്ക് ചെയ്ത് LSSE എന്നോ USSE എന്നോ സെലക്ട് ചെയ്ത് DOWNLOAD ബട്ടണ്‍ ക്ലിക്ക് ചെയ്ത് പി ഡി എഫ് ഫയലായി റിസള്‍ട്ട് സേവ് ചെയ്യാം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers