വീണ്ടും ഒരു അധ്യയന വര്‍ഷം കൂടി....
പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍....
വിടരാന്‍ വെമ്പുന്ന മൊട്ടുകളല്ലേ ബാല്യങ്ങള്‍, എന്നും പുതുമയെ ഇഷ്ടപ്പെടുന്ന ബാല്യങ്ങള്‍ .......
പുതിയ തീരുമാനങ്ങളും പുതിയ പ്രതീക്ഷകളുമായി പടികടന്നെത്തുന്നവര്‍ ........
ആശങ്കകള്‍.....

ഒട്ടേറെ പ്രതീക്ഷകളും അതിലേറെ ആശങ്കകളുമായി പുതിയ അധ്യയന വര്‍ഷം സമാഗതമായിരിക്കുന്നു. പൊതു വിദ്യാഭ്യാസ രംഗത്തെ ആദായം ലഭിക്കാത്തതെന്ന് വിധിയെഴുതുന്ന മനസ്ഥിതിയെന്ത് ? ജാതി മത വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങള്‍ അതിരിടാതിരുന്ന ആ പഴയ കാലം ഓര്‍മ്മയിലുണ്ടോ ? ഉള്ളവനും ഇല്ലാത്തവനും ഒരു കുടക്കീഴിലല്ലേ മഴ നനഞ്ഞത് ?
നമ്മുടെ വിദ്യാഭ്യാസ രംഗം മൂല്യങ്ങളില്‍ നിന്നും അകന്നു പോയോ.... ?കച്ചവട മൂല്യങ്ങളില്‍ എരിഞ്ഞമര്‍ന്ന് നമ്മുടെ ബാല്യങ്ങള്‍ വാടിക്കൊഴിയുന്നുവോ ? .....
ഇനിയെന്ന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്... കാത്തിരിക്കാം അല്ലേ ....
ആശംസകള്‍ .....
School Pravesanolsavam Message Edn Minister | Guideline SSA | Pravesanolsava Ganam | Ganam PDF File

No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....