ഒരു വെബ്സൈറ്റ് ഡിസൈന്‍ ചെയ്യുമ്പോഴും മറ്റും RGB Code അറിഞ്ഞിരിക്കുന്നത് എത്ര ഉപകാരപ്രദമാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? നമ്മുടെ ഇഷ്ടത്തിനനുസരിച്ച് Background Colour മാറ്റണമെങ്കില്‍ കളര്‍ കോഡുകള്‍ അറിഞ്ഞിരിക്കണം. Red, Green, Blue എന്നീ നിറങ്ങളിലുള്ള പ്രകാശം വ്യത്യസ്ത അളവുകളില്‍
കൂട്ടിച്ചേര്‍ത്ത് ധാരാളം നിറങ്ങളെ ഉണ്ടാക്കാമെന്ന് നമുക്കറിയാം. ഈ
രീതിക്കാണ് RGB Colour Codes/RGB Colour Models എന്നു പറയുന്നത്. Red,
പച്ച, നീല എന്നീ നിറങ്ങളെ പ്രാഥമിക വര്‍ണ്ണങ്ങള്‍ എന്നു വിളിക്കുന്നു.
ചുവപ്പ്, പച്ച, നീല എന്നീ മൂന്നു നിറങ്ങളിലുള്ള വെളിച്ചത്തെ ഒരുമിച്ചു
ചേര്‍ത്താല്‍ വെളുത്ത പ്രകാശം ലഭിക്കും എന്നതാണ് RGB വ്യവസ്ഥയുടെ
അടിസ്ഥാനം.
ഓരോ നിറവും വ്യത്യസ്ഥ അളവില്‍ കൂട്ടിച്ചേര്‍ത്താണ് ഇത് സാധ്യമാകുന്നത്. വെളിച്ചത്തിന്റെ തീവ്രത പൂജ്യം ആയിരുന്നാല്‍ കറുപ്പു നിറം ലഭിക്കും. വളിച്ചത്തിന്റെ തീവ്രത എറ്റവും കൂടുതല്‍ ആയിരുന്നാല്‍ വെളുപ്പും ലഭിക്കും. Red ന്റെ അളവ് ഏറ്റവും കൂടുതലും നീലയും പച്ചയും പൂജ്യവും ആയിരുന്നാല്‍ ചുവപ്പും ലഭിക്കും. (൦%, 100%, 0%) എന്നത് പച്ച നിറത്തെ സൂചിപ്പിക്കുന്നു. ഇതിനെ ഹെക്‌സാഡെസിമൽ നമ്പർ ഉപയോഗിച്ചു (FF,00,00) എന്നും, അല്ലങ്കിൽ #FF0000 എന്നും സൂചിപ്പിക്കാറുണ്ട്. ഇവിടെ FF എന്നത്, ഒരു നിറത്തിന്റെ ഏറ്റവും കൂടിയ തീവ്രതയേയും, 00 എന്നത് ഒരു നിറത്തിന്റെ ഏറ്റവും കുറഞ്ഞ തീവ്രതയേയും സൂചിപ്പിക്കുന്നു. പച്ചയുടെ ആർ ജി ബി കോഡ് #00FF00 എന്നും നീലയുടെ ആർ ജി ബി കോഡ് #0000FF എന്നുമാണ്. #000000 എന്നത്, കറുപ്പു നിറത്തെയും, #FFFFFF എന്നത് വെളുപ്പിനെയും സൂചിപ്പിക്കുന്നു. പൊതുവെ ഉപകാരപ്രദമായ ഒട്ടേറെ RGB Colour Code കള്‍ താഴെ കൊടുത്തിരിക്കുന്നു. For more details visit this website
ഓരോ നിറവും വ്യത്യസ്ഥ അളവില്‍ കൂട്ടിച്ചേര്‍ത്താണ് ഇത് സാധ്യമാകുന്നത്. വെളിച്ചത്തിന്റെ തീവ്രത പൂജ്യം ആയിരുന്നാല്‍ കറുപ്പു നിറം ലഭിക്കും. വളിച്ചത്തിന്റെ തീവ്രത എറ്റവും കൂടുതല്‍ ആയിരുന്നാല്‍ വെളുപ്പും ലഭിക്കും. Red ന്റെ അളവ് ഏറ്റവും കൂടുതലും നീലയും പച്ചയും പൂജ്യവും ആയിരുന്നാല്‍ ചുവപ്പും ലഭിക്കും. (൦%, 100%, 0%) എന്നത് പച്ച നിറത്തെ സൂചിപ്പിക്കുന്നു. ഇതിനെ ഹെക്‌സാഡെസിമൽ നമ്പർ ഉപയോഗിച്ചു (FF,00,00) എന്നും, അല്ലങ്കിൽ #FF0000 എന്നും സൂചിപ്പിക്കാറുണ്ട്. ഇവിടെ FF എന്നത്, ഒരു നിറത്തിന്റെ ഏറ്റവും കൂടിയ തീവ്രതയേയും, 00 എന്നത് ഒരു നിറത്തിന്റെ ഏറ്റവും കുറഞ്ഞ തീവ്രതയേയും സൂചിപ്പിക്കുന്നു. പച്ചയുടെ ആർ ജി ബി കോഡ് #00FF00 എന്നും നീലയുടെ ആർ ജി ബി കോഡ് #0000FF എന്നുമാണ്. #000000 എന്നത്, കറുപ്പു നിറത്തെയും, #FFFFFF എന്നത് വെളുപ്പിനെയും സൂചിപ്പിക്കുന്നു. പൊതുവെ ഉപകാരപ്രദമായ ഒട്ടേറെ RGB Colour Code കള്‍ താഴെ കൊടുത്തിരിക്കുന്നു. For more details visit this website
RGB color table
Basic colors:Color | HTML/CSS Name | Hex Code#RRGGBB | Decimal Code(R,G,B) |
---|---|---|---|
Black | #000000 | (0,0,0) | |
White | #FFFFFF | (255,255,255) | |
Red | #FF0000 | (255,0,0) | |
Lime | #00FF00 | (0,255,0) | |
Blue | #0000FF | (0,0,255) | |
Yellow | #FFFF00 | (255,255,0) | |
Cyan / Aqua | #00FFFF | (0,255,255) | |
Magenta / Fuchsia | #FF00FF | (255,0,255) | |
Silver | #C0C0C0 | (192,192,192) | |
Gray | #808080 | (128,128,128) | |
Maroon | #800000 | (128,0,0) | |
Olive | #808000 | (128,128,0) | |
Green | #008000 | (0,128,0) | |
Purple | #800080 | (128,0,128) | |
Teal | #008080 | (0,128,128) | |
Navy | #000080 | (0,0,128) |
Color | Color Name | Hex Code#RRGGBB | Decimal CodeR,G,B |
---|---|---|---|
maroon | #800000 | (128,0,0) | |
dark red | #8B0000 | (139,0,0) | |
brown | #A52A2A | (165,42,42) | |
firebrick | #B22222 | (178,34,34) | |
crimson | #DC143C | (220,20,60) | |
red | #FF0000 | (255,0,0) | |
tomato | #FF6347 | (255,99,71) | |
coral | #FF7F50 | (255,127,80) | |
indian red | #CD5C5C | (205,92,92) | |
light coral | #F08080 | (240,128,128) | |
dark salmon | #E9967A | (233,150,122) | |
salmon | #FA8072 | (250,128,114) | |
light salmon | #FFA07A | (255,160,122) | |
orange red | #FF4500 | (255,69,0) | |
dark orange | #FF8C00 | (255,140,0) | |
orange | #FFA500 | (255,165,0) | |
gold | #FFD700 | (255,215,0) | |
dark golden rod | #B8860B | (184,134,11) | |
golden rod | #DAA520 | (218,165,32) | |
pale golden rod | #EEE8AA | (238,232,170) | |
dark khaki | #BDB76B | (189,183,107) | |
khaki | #F0E68C | (240,230,140) | |
olive | #808000 | (128,128,0) | |
yellow | #FFFF00 | (255,255,0) | |
yellow green | #9ACD32 | (154,205,50) | |
dark olive green | #556B2F | (85,107,47) | |
olive drab | #6B8E23 | (107,142,35) | |
lawn green | #7CFC00 | (124,252,0) | |
chart reuse | #7FFF00 | (127,255,0) | |
green yellow | #ADFF2F | (173,255,47) | |
dark green | #006400 | (0,100,0) | |
green | #008000 | (0,128,0) | |
forest green | #228B22 | (34,139,34) | |
lime | #00FF00 | (0,255,0) | |
lime green | #32CD32 | (50,205,50) | |
light green | #90EE90 | (144,238,144) | |
pale green | #98FB98 | (152,251,152) | |
dark sea green | #8FBC8F | (143,188,143) | |
medium spring green | #00FA9A | (0,250,154) | |
spring green | #00FF7F | (0,255,127) | |
sea green | #2E8B57 | (46,139,87) | |
medium aqua marine | #66CDAA | (102,205,170) | |
medium sea green | #3CB371 | (60,179,113) | |
light sea green | #20B2AA | (32,178,170) | |
dark slate gray | #2F4F4F | (47,79,79) | |
teal | #008080 | (0,128,128) | |
dark cyan | #008B8B | (0,139,139) | |
aqua | #00FFFF | (0,255,255) | |
cyan | #00FFFF | (0,255,255) | |
light cyan | #E0FFFF | (224,255,255) | |
dark turquoise | #00CED1 | (0,206,209) | |
turquoise | #40E0D0 | (64,224,208) | |
medium turquoise | #48D1CC | (72,209,204) | |
pale turquoise | #AFEEEE | (175,238,238) | |
aqua marine | #7FFFD4 | (127,255,212) | |
powder blue | #B0E0E6 | (176,224,230) | |
cadet blue | #5F9EA0 | (95,158,160) | |
steel blue | #4682B4 | (70,130,180) | |
corn flower blue | #6495ED | (100,149,237) | |
deep sky blue | #00BFFF | (0,191,255) | |
dodger blue | #1E90FF | (30,144,255) | |
light blue | #ADD8E6 | (173,216,230) | |
sky blue | #87CEEB | (135,206,235) | |
light sky blue | #87CEFA | (135,206,250) | |
midnight blue | #191970 | (25,25,112) | |
navy | #000080 | (0,0,128) | |
dark blue | #00008B | (0,0,139) | |
medium blue | #0000CD | (0,0,205) | |
blue | #0000FF | (0,0,255) | |
royal blue | #4169E1 | (65,105,225) | |
blue violet | #8A2BE2 | (138,43,226) | |
indigo | #4B0082 | (75,0,130) | |
dark slate blue | #483D8B | (72,61,139) | |
slate blue | #6A5ACD | (106,90,205) | |
medium slate blue | #7B68EE | (123,104,238) | |
medium purple | #9370DB | (147,112,219) | |
dark magenta | #8B008B | (139,0,139) | |
dark violet | #9400D3 | (148,0,211) | |
dark orchid | #9932CC | (153,50,204) | |
medium orchid | #BA55D3 | (186,85,211) | |
purple | #800080 | (128,0,128) | |
thistle | #D8BFD8 | (216,191,216) | |
plum | #DDA0DD | (221,160,221) | |
violet | #EE82EE | (238,130,238) | |
magenta / fuchsia | #FF00FF | (255,0,255) | |
orchid | #DA70D6 | (218,112,214) | |
medium violet red | #C71585 | (199,21,133) | |
pale violet red | #DB7093 | (219,112,147) | |
deep pink | #FF1493 | (255,20,147) | |
hot pink | #FF69B4 | (255,105,180) | |
light pink | #FFB6C1 | (255,182,193) | |
pink | #FFC0CB | (255,192,203) | |
antique white | #FAEBD7 | (250,235,215) | |
beige | #F5F5DC | (245,245,220) | |
bisque | #FFE4C4 | (255,228,196) | |
blanched almond | #FFEBCD | (255,235,205) | |
wheat | #F5DEB3 | (245,222,179) | |
corn silk | #FFF8DC | (255,248,220) | |
lemon chiffon | #FFFACD | (255,250,205) | |
light golden rod yellow | #FAFAD2 | (250,250,210) | |
light yellow | #FFFFE0 | (255,255,224) | |
saddle brown | #8B4513 | (139,69,19) | |
sienna | #A0522D | (160,82,45) | |
chocolate | #D2691E | (210,105,30) | |
peru | #CD853F | (205,133,63) | |
sandy brown | #F4A460 | (244,164,96) | |
burly wood | #DEB887 | (222,184,135) | |
tan | #D2B48C | (210,180,140) | |
rosy brown | #BC8F8F | (188,143,143) | |
moccasin | #FFE4B5 | (255,228,181) | |
navajo white | #FFDEAD | (255,222,173) | |
peach puff | #FFDAB9 | (255,218,185) | |
misty rose | #FFE4E1 | (255,228,225) | |
lavender blush | #FFF0F5 | (255,240,245) | |
linen | #FAF0E6 | (250,240,230) | |
old lace | #FDF5E6 | (253,245,230) | |
papaya whip | #FFEFD5 | (255,239,213) | |
sea shell | #FFF5EE | (255,245,238) | |
mint cream | #F5FFFA | (245,255,250) | |
slate gray | #708090 | (112,128,144) | |
light slate gray | #778899 | (119,136,153) | |
light steel blue | #B0C4DE | (176,196,222) | |
lavender | #E6E6FA | (230,230,250) | |
floral white | #FFFAF0 | (255,250,240) | |
alice blue | #F0F8FF | (240,248,255) | |
ghost white | #F8F8FF | (248,248,255) | |
honeydew | #F0FFF0 | (240,255,240) | |
ivory | #FFFFF0 | (255,255,240) | |
azure | #F0FFFF | (240,255,255) | |
snow | #FFFAFA | (255,250,250) | |
black | #000000 | (0,0,0) | |
dim gray / dim grey | #696969 | (105,105,105) | |
gray / grey | #808080 | (128,128,128) | |
dark gray / dark grey | #A9A9A9 | (169,169,169) | |
silver | #C0C0C0 | (192,192,192) | |
light gray / light grey | #D3D3D3 | (211,211,211) | |
gainsboro | #DCDCDC | (220,220,220) | |
white smoke | #F5F5F5 | (245,245,245) | |
white | #FFFFFF | (255,255,255) |
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....