Data collection of School Employees സൈറ്റില്‍ എന്തെല്ലാം ചെയ്യണം ?
- സ്കൂളിന്റെ ബേസിക്ക് Details
- പുതിയ ജീവനക്കാരെ ചേര്‍ത്തിട്ടില്ലെങ്കില്‍ അത് ചേര്‍ക്കണം.
- ചേര്‍ത്ത കാര്യങ്ങള്‍ പ്രിന്റ് എടുത്തു വെക്കണം.
- Date of joining in service
- Date of Joining in present catagory
- Date of joining in present district
എന്നി കാര്യങ്ങളാണ് നല്‍കേണ്ടത്. ഇവ എങ്ങനെ നല്‍കാമെന്ന് തുടര്‍ന്ന് വായിക്കുക
ലോഗിന്‍ ചെയ്യുമ്പോള്‍ കാണുന്ന ഈ പേജിന്റെ ഏറ്റവും മുകളിലുള്ള Click here to view entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താന്‍ പുതിയതായി ജീവനക്കാരെ ചേര്‍ക്കാനും ചേര്‍ത്തവരെ എഡിറ്റു ചെയ്യാനുമുള്ള പേജിലെത്തും.
പുതിയ ജീവനക്കാരെ ചേര്‍ക്കാനുള്ള പേജാണ് താഴെ കാണുന്നത്. PEN നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. തിയതികള്‍ ചേര്‍ക്കാന്‍ കലണ്ടറില്‍ നിന്ന് സെലക്ട് ചെയ്യുകയാണ് വേണ്ടത്. തിയതി എന്റര്‍ ചെയ്യാനുള്ള ബോക്സില്‍ കര്‍സര്‍ എത്തിക്കുമ്പോള്‍ കലണ്ടര്‍ കാണാന്‍ കഴിയും.
Date of joining in service, Date of Joining in present catagory, Date of joining in present district എന്നിവ എന്റ്‍ ചെയ്യാനുള്ള പേജാണ് താഴെകാണുന്നത്. Date of Joining in present catagory എന്നത് റഗുലര്‍ സര്‍വ്വീസ് നല്‍കിയാല്‍ മതി.
14/07/2014 nu munpullavare alle cherkkan pattu
ReplyDeleteസര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ 14-07-2014 വരെ റഗുലര്‍ തസ്തികകളില്‍ സ്ഥിര നിയമനംഗീകാരമുള്ള ജീവനക്കാരുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. ഓര്‍ഡര്‍ ഇടതു വശത്തെ ഡൗണ്‍ലോഡില്‍ ഉണ്ട്.
Delete