important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Onam Fest Allowance, Advance, Bonus



Onam Bonus Calculation in the SPARK

For Bonus calculation
1. select bonus calculation option from the Salary Matters menu. (Salary Matters -> Processing -> Bonus -> Bonus Calculation)
2. Select DDO Code
3. Select Bill Type
4. Click Select Employees Button
5. Select Employees (Select Employees ക്ലിക്ക് ചെയ്യുമ്പോള്‍ ബോണസിന് അര്‍ഹരായവരുടെ പേരുകള്‍ കാണാവുന്നതാണ്. പേരുകള്‍ക്ക് വലതു വശത്തുള്ള ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കുക)
6. Click Submit Button
NOTE : Bonus will be calculated based on the salary drawn particulars available. Salary or Arrears drawn manually has to be entered through "Manually Drawn" Menu in the Salary matters

 
How to take Onam Bonus Bill
മേല്‍ വിവരിച്ച പ്രകാരം ഓണം ബോണസ് പ്രോസസിങ് കഴിഞ്ഞാല്‍ ബോണസ് ബില്ല് (Inner/Outer) പ്രിന്റ് എടുക്കാവുന്നതാണ്. Salary Matters -> Processing -> Bonus -> Bonus Bill എന്ന ക്രമത്തിലാണ് ബില്ല് എടുക്കേണ്ടത്. ബില്ലില്‍ എന്തെങ്കിലും തെറ്റു കണ്ടാല്‍ Cancel ചെയ്യാനുള്ള ഓപ്ഷനും ഈ പേജിലുണ്ട് (Processing -> Bonus -> Cancel Bonus Calculation)

Onam Festival Allowance Calculation In the SPARK

Salary Matters -> Processing -> Festival Allowance -> Festival Allowance Calculation


Festival Allowance Bill എടുക്കുന്ന വിധം
മുകളില്‍ വിവരിച്ചതു പോലെ Festival Allowance പ്രോസസിങ് കഴിഞ്ഞതിനു ശേഷം Festival Allowance ബില്ല് എടുക്കാവുന്നതാണ്. Salary Matters ല്‍ ആണ് ഈ മെനു ഉള്ളത്.Salary Matters - Processing -> Festival Allowance -> Festival Allowance Bill. എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക. നേരത്തെ പ്രോസസ് ചെയ്ത ബില്ല് ഈ പേജില്‍ കാണാവുന്നതാണ്.


Festival Advance Calculation


Salary Matters -> Onam/Fest. Advance -> Onam Fest Advance Processing.

ഈ പേജില്‍ ബില്ല് സെലക്ട് ചെയ്യുമ്പോള്‍ അര്‍ഹരായ ജീവനക്കാരുടെ പേരുകള്‍ കാണിക്കും. ആദ്യം വലതു വശത്ത് ലോണ്‍ സംബന്ധമായ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി വന്നിട്ടുണ്ടാകും ഇല്ലെങ്കില്‍ അവ ടൈപ്പ് ചെയ്ത് നല്‍കേണ്ടതാണ്.
Loan A/C No എന്നത് Fest Adv എന്ന് നല്‍കിയാല്‍ മതി.
പിന്നീട് പേരിനു നേരെയുള്ള ടിക്ക് മാര്‍ക്ക് നല്‍കുക.Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Enter Loan Amount and then select the employees for whom the given amount is to be granted. For granting another amount to a different set of employees, change the loan amount and select the employees. After setting the amount for all required employees, click the proceed button to process the advance bill.
Onam Advance Bill Generation
മുകളില്‍ സൂചിപ്പിച്ചതു പ്രകാരം ഓണം അഡ്വാന്‍സ് പ്രോസസ് ചെയ്തു കഴിഞ്ഞാല്‍ inner/outer ബില്ലുകള്‍ പ്രിന്റ് എടുക്കാവുന്നതാണ്. എടുക്കേണ്ട രീതി താഴെ പറയുന്നു.
Salary matters -> Processing -> Onam Fest.Advance -> Onam Fest.Advance Bill Generation

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers