- സമ്പൂര്‍ണയിലുള്ള കുട്ടികളുടെ എണ്ണവും Sixth working day-ല്‍ രേഖപ്പെടുത്തിയ കുട്ടികളുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
- സമ്പൂര്‍ണയില്‍ കുട്ടികളുടെ യു.ഐ.ഡി തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
- 2014-15 ലെ 6th Working day strength തിരുത്താന്‍ വേണ്ടി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയം 14/10/2014 മുതല്‍ 18/10/2014 വരെ.
- 2014-15 ലെ 6th Working day strength തിരുത്താനുള്ള സമയം 20/10/2014 മുതല്‍ 25/10/2014 വരെ.
- പ്രിന്റ് ഔട്ട് AEO/DEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടത് 27/10/2014 ന്.
- വ്യാജന്മാര്‍ ഇല്ലാത്ത സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
സ്കൂളിലെ കുട്ടികളുടെ UID യും മറ്റും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അവ കണ്ടെത്തുന്നതിനായി ഒരു വെബ്സൈറ്റ് ഡിപ്പാര്‍ട്ടുമെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ മുകളില്‍ നല്‍കിയിരിക്കുന്ന School Employee Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ ഐ ടി അറ്റ് സ്കൂള്‍ സൈറ്റിലെ Data Entry Statement സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. ഈ സൈറ്റില്‍ നിന്നും നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടേയും ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്നതാണ്. ഈ സൈറ്റില്‍ പ്രവേശിച്ചതിനു ശേഷം ജില്ല, എഡ്യൂക്കേഷനല്‍ ജില്ല, ഉപജില്ല, സ്കൂള്‍ എന്ന ക്രമത്തിലാണ് നമ്മുടെ വിദ്യാലയം കണ്ടു പിടിക്കേണ്ടത്. വിദ്യാലയത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ താഴെ കാണുന്ന വിവരങ്ങള്‍ കാണാം.
Basic School Information
Class Wise Student Strength 2014-15
Staff Fixation Strength 2014-15 | Staff Fixation Strength 2010-11
Employee Details എന്നീ വിശദ വിവരങ്ങളാണ് ഉള്ളത്. അവ താഴെ കൊടുത്തിരിക്കുന്നു.
Class Wise Student Strength 2014-15
Staff Fixation Strength 2014-15 | Staff Fixation Strength 2010-11
Employee Details എന്നീ വിശദ വിവരങ്ങളാണ് ഉള്ളത്. അവ താഴെ കൊടുത്തിരിക്കുന്നു.
School Name:xxxxxxxxxxxxxxxxxxxxxxxxxxxxxxx
School Code | District | Educational District | Sub District |
55557 | Ernakulam | Aluva | Angamaly |
Basic School Information
School Establishment Date : | Not Available |
Total School Area : | 1.01 hectare / acre |
Total No. of Rooms : | 12 |
Total Teaching Staff : | 10 |
Total Non-Teaching Staff : | 1 |
Class Wise Student Strength 2014-15
Class | Strength (2014 - 2015) Based on Sixth Working day | Strength (2014 - 2015) Based on Sampoorna | Total available UID | Valid UID | Partialy Match UID | Invalid UID | None |
1 | 24 | 24 | 13 | 10 | - | 1 | 11 |
2 | 12 | 11 | 9 | 9 | 1 | - | 2 |
3 | 14 | 14 | 13 | 12 | - | 1 | 1 |
4 | 18 | 18 | 15 | 14 | - | - | 3 |
5 | 25 | 25 | 16 | 15 | - | - | 9 |
6 | 25 | 25 | 23 | 21 | - | 2 | 2 |
7 | 24 | 24 | 22 | 18 | - | 3 | 2 |
Total | 142 | 141 | 111 | 99 | 1 | 7 | 30 |
Disclaimer
This UID data verified with support of IT Mission. Above mentined UID is not perfectly matching with actual UID data. Error occur due to partial name matching, Name difference, Date of Birth difference.
Designation Name | Strength (2014 - 2015) |
U.P.S Assistant | 2 |
Headmaster (Primary) | 1 |
Junior Language Teacher (Hindi) | 0 |
Junior Language Teacher (Sanskrit - Part Time) | 1 |
L.P.S Assistant | 4 |
Part Time Menial | 1 |
Peon / Office Attendant | 1 |
Total | 10 |
Employee Details
Sl. No | Name of Employee | Designation | Date of Birth | Date of Joining | PEN |
---|---|---|---|---|---|
1 | xxxxxxxxxxx | Junior Language FT Hindi | 05-02-1962 | 01-08-1986 | 444444 |
2 | xxxxxxxxxxx | PD Teacher | 15-02-1960 | 26-10-1985 | 552442 |
3 | xxxxxxxxxxx | PD Teacher | 17-05-1969 | 01-01-2003 | 623653 |
4 | xxxxxxxxxxx | PD Teacher | 11-11-1959 | 25-06-1981 | 763456 |
5 | xxxxxxxxxxx | PD Teacher | 30-05-1972 | 09-06-2004 | 554422 |
6 | xxxxxxxxxxx | PD Teacher | 12-04-1966 | 05-06-2004 | 776677 |
7 | xxxxxxxxxxx | PD Teacher | 31-05-1966 | 21-07-1992 | 881166 |
8 | xxxxxxxxxxx | PD Teacher | 30-05-1973 | 04-01-2006 | 883355 |
9 | xxxxxxxxxxx. | PD Teacher | 28-05-1967 | 29-10-1990 | 990011 |
10 | xxxxxxxxxxx. | Peon | 15-05-1977 | 21-02-2011 | 332442 |
11 | xxxxxxxxxxx. | Primary HM | 04-03-1962 | 28-02-1986 | 442266 |
ഇതിലെ Class Wise Student Strength 2014-15 എന്നതിലെ Partialy Match UID,Invalid UID, None എന്നീ കോളങ്ങള്‍ പരിശോധിച്ചാല്‍ തെറ്റായ/അപൂര്‍ണ്ണമായ എന്‍ട്രി കണ്ടെത്താന്‍ പറ്റും. ആ കോളങ്ങളിലെ നമ്പറുകളില്‍ ക്ലിക്ക് ചെയ്താല്‍ ഏതൊക്കെ കുട്ടികളുടെ വിവരങ്ങളാണ് തെറ്റായി എന്റര്‍ ചെയ്തിരിക്കുന്നത് എന്നും കണ്ടെത്താം.
വ്യാജ അഡ്‌മിഷനുകള്‍ നടത്തിയിട്ടുള്ള വിദ്യാലയങ്ങള്‍ക്ക് എങ്ങനെയാണ് Sixth Working day strength 2014-15 തിരുത്തേണ്ടത് എന്നു നോക്കാം
മുന്ന് സ്റ്റെപ്പുകളാണ് ഇതിന് ഉള്ളത്.
1. വ്യാജന്‍മാരെ സൃഷ്ടിച്ച സ്കൂളുകള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം.
2. രജിസ്റ്റര്‍ ചെയ്ത വിദ്യാലയങ്ങളുടേത് മാത്രം Sixth Working day strength 2014-15 എഡിറ്റ് ചെയ്യാന്‍ അനുവാദം തരുമ്പോള്‍ (ഒക്ടോബര്‍ 20 മുതല്‍ 25 വരെ) തിരുത്തണം.
3.തിരുത്തിയതിനു ശേഷം ഡിവിഷന്‍ തലത്തിലും സ്കൂള്‍ തലത്തിലും പ്രിന്റ് എടുത്ത് ക്ലാസ്സ് ടീച്ചറും പ്രധമാധ്യാപകനും ഒപ്പു വെച്ച് AEO/DEO തലത്തില്‍ സമര്‍പ്പിക്കണം.
Step 1. വ്യാജന്‍മാരെ സൃഷ്ടിച്ച സ്കൂളുകള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം.
ഇതിനായി Sixth Working Day 2014 എന്ന വെബ്സൈറ്റില്‍ പ്രവേശിക്കണം. ഇവിടെ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന Edit Sixth working day strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്. ഇപ്പോള്‍ വരുന്നത് Sixth Working Day 2014 എന്ന പേജ് ആയിരിക്കും. ഇവിടെ സമ്പൂര്‍ണ്ണ യുസര്‍ നെയിമും പാസ്‌വേഡും നല്‍കിക്കൊണ്ട് പ്രവേശിക്കാവുന്നതാണ്. ജൂണ്‍ മാസത്തില്‍ നല്‍കിയ 6th working day report ഈ പേജില് കാണാവുന്നതാണ്.
Step 2.Registration
ഇതിനായി പേജിന്റെ ഇടതു വശത്തു കാണുന്ന Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന പേജിലെ Yes സെലക്ട് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഒക്ടോബര്‍ 14 മുതല്‍ 18 വരെയാണ് ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി. സമ്പൂര്‍ണയിലുള്ള കുട്ടികളുടെ എണ്ണവും Sixth working
day-ല്‍ രേഖപ്പെടുത്തിയ കുട്ടികളുടെ എണ്ണവും തമ്മില്‍
വ്യത്യാസമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
സമ്പൂര്‍ണയില്‍ കുട്ടികളുടെ യു.ഐ.ഡി തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Step 3 Sixth Working day strength 2014-15 എഡിറ്റ് ചെയ്യല്‍
രജിസ്റ്റര്‍ ചെയ്ത വിദ്യാലയങ്ങള്‍ക്ക് ഒക്ടോബര്‍ 20 മുതല്‍ 25 വരെ തിരുത്താനുള്ള അനുവാദം തരുന്നതാണ്. തിരുത്തിയതിനു ശേഷം ഡിവിഷന്‍ തലത്തിലും സ്കൂള്‍ തലത്തിലും പ്രിന്റ്
എടുത്ത് ക്ലാസ്സ് ടീച്ചറും പ്രധമാധ്യാപകനും ഒപ്പു വെച്ച് ഒക്ടോബര്‍ 27 ന് AEO/DEO തലത്തില്‍
സമര്‍പ്പിക്കണം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....