വെബ് സൈറ്റുകളെ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ ഇന്ന് രണ്ട് വെബ്സൈറ്റുകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കായാണ് ഒന്നാമത്തെ വെബ്സൈറ്റ്. ധാരാളം കുട്ടികളുടെ രചനകളും മറ്റും ആസ്വദിക്കാനുള്ള അവസരം ഈ വെബ്സൈറ്റ് നല്‍കുന്നു.
താഴെ തന്നിരിക്കുന്ന കഥ നോക്കു. ഇത്തരം കഥകള്‍ നമ്മുടെ കുട്ടികള്‍ക്ക് Language Acquisition പ്രോസസില്‍ എത്രത്തോളം പ്രയോജനപ്രദമാകും എന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ ?.
താഴെ തന്നിരിക്കുന്ന കഥ നോക്കു. ഇത്തരം കഥകള്‍ നമ്മുടെ കുട്ടികള്‍ക്ക് Language Acquisition പ്രോസസില്‍ എത്രത്തോളം പ്രയോജനപ്രദമാകും എന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ ?.
Two
Goats
|
Two
goats came face to face while crossing
a narrow bridge. "Let me pass”
said one of them. “Never, you get
out of my way” said the other goat.
They quarrel each other and lost their
balance.
They
fell into the stream down below and died!
A few days later another two goats came
face to face while crossing the same bridge.
Both these goats were wise and patient.
They
made way for each other to cross the narrow
bridge. Both reached their home safely.
|
Moral-
Better bend than break
|
TOUNGE
TWISTER by Savitha
Vinod
|
|
|
ഇമേജുകള്‍ എഡിറ്റു ചെയ്യേണ്ട അവസരം പലപ്പോഴും നമുക്ക് ഉണ്ടാവാറുണ്ട്. ചിലപ്പോള്‍ ഫോട്ടോ ഷോപ്പോ, ജിമ്പോ ലഭ്യമല്ലാത്ത സാഹചര്യവുമായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈനായി പിക്ചറുകള്‍ എഡിറ്റ് ചെയ്യാനുള്ള ധാരാളം വെബ്സൈറ്റുകള്‍ ഉണ്ട്. അവയിലൊന്നാണ് http://www.online-image-editor.com/ എന്നത്. Flip, Rotate, Corner, Colour Change, Crop, Add Text, Add Border, Cut Shape, Change to gif തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഈ വെബ്സൈറ്റിലുണ്ട്. എഡിറ്റു ചെയ്തു കഴിഞ്ഞാല്‍ നമുക്ക് ഇഷ്ടമുള്ള ഫോള്‍ഡറില്‍ സേവ് ചെയ്യുകയുമാവാം.
super sir
ReplyDelete