-
കമ്പ്യുട്ടറിന്റെ പിതാവാണ് ഇത് ആരാണ് ഇദ്ദേഹംചാള്സ് ബാബേജ്
-
ഇന്റര്‍നെറ്റിന്റെ പിതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പേരെന്ത് ?അലന്‍ ട്യൂറിങ്
-
ഈ കാണുന്നത് എന്തിന്റെ ചിത്രമാണ് ?ഹാര്‍ഡ് ഡിസ്ക്
- കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗം ഏത് ?സി പി യു
-
ഈ കാണുന്നത് എന്തിന്റെ ചിത്രമാണ് ?സി പി യു
- Help പേജ് കാണിച്ചു തരുന്ന Function Key ഏത് ?F1
- ഡോക്യുമെന്റ് മുഴുവനായും സെലക്ട് ചെയ്യാന്‍ (Select All) ഉപയോഗിക്കുന്ന Short cut key ഏതാണ് ?Ctrl + A
- ഒരു GB (ജിഗാ ബൈറ്റ്) എത്ര മെഗാ ബൈറ്റ്(MB)1024 MB
- Full Form of CD-RomCompact Disc Read Only Memory
- കമ്പ്യൂട്ടറില്‍ വിവരം ശേഖരിച്ചു വെക്കുന്നതിന്റെ ഏറ്റവും ചെറിയ യൂണിറ്റ് ഏത് ?ബിറ്റ് (Bit)
- 8 ബിറ്റ ചേര്‍ന്നാല്‍ ഒരു …..................... ആകുംബൈറ്റ് (Byte)
- What is the full form of VIRUSVital Information Resource Under Siege
- What is the full form if Wi-FiWireless Fidelity
- What is the full form of TFTThin Film Transister
- മാര്‍ക്ക് സൂക്കര്‍ ബര്‍ഗ് ആരംഭിച്ച സോഷ്യല്‍ നെറ്റ് വര്‍ക്ക് ഏത് ?Facebook
- What is the full form of ASCIIAmerican Standard Code for Information Interchage.
- What is the Full Form of USBUniversal Serial Bus
- What is the full form of VGAVideo Graphics Array
- കമ്പ്യൂട്ടര്‍ കപ്പാസിറ്റി ഏറ്റവും ചെറുതില്‍ നിന്ന് ഏറ്റവും വലുതിലേക്ക് ക്രമമായി എഴുതിയാല്ബിറ്റ് , ബൈറ്റ്, കിലോ ബൈറ്റ്, മെഗാബൈറ്റ്, ജിഗാബൈറ്റ് ,ടെറാബൈറ്റ്
- കമ്പ്യൂട്ടറിനുള്ളിലെ സമയം തെറ്റാതെ സൂക്ഷിക്കുന്ന ബാറ്ററി ഏത് ?C MOS Battery
IT Quiz 18
Subscribe to:
Post Comments (Atom)
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....