അര്‍ഹരായ കുട്ടികളുടെ പേരുകള്‍ കാണാന്‍
ഒ ബി സി പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2014-15 ലെ അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. വെബ്സൈറ്റില്‍(Click Here) ലോഗിന്‍ ചെയ്ത് കയറിയശേഷം Dashboard ല്‍ കാണുന്ന Beneficiary List എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് കാണാവുന്നതാണ്.
അര്‍ഹരായ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കാന്‍
അര്‍ഹരായ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കണമെന്നുണ്ടെങ്കില്‍ അത് ചെയ്യാവുന്നതാണ്. ഇതിനായി Dashboard ല്‍ കാണുന്ന
Edit Application എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കുട്ടിയുടെ Application ID ടൈപ്പ് ചെയ്യാനുള്ള ബോക്സ് കാണുന്നതാണ്.
ഈ ബോക്സില്‍ കുട്ടിയുടെ Application ID ടൈപ്പ് ചെയ്ത ശേഷം സെര്‍ച്ച് ചെയ്താല്‍ കുട്ടിയുടെ Details കാണാവുന്നതാണ്.
ഓരോ പേരിന്റേയും വലത്തേ അറ്റത്ത് കാണുന്ന Edit ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....