important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Error message in SPARK

Monthly salary bill പ്രോസസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ തന്നിരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ കാണിച്ചിരിക്കുന്നതു പോലുള്ള Signed data is Empty For this PEN:521036 എന്ന എറര്‍ മെസ്സേജ് വരുമ്പോള്‍ എന്തു ചെയ്യണമെന്നു നോക്കാം.
എയിഡഡ് സ്കൂളുകള്‍ക്കാണ് ഇത്തരം എറര്‍ മെസ്സേജ് വന്നുകൊണ്ടിരിക്കുന്നത്. ഇതു പരിഹരിക്കാന്‍ AEO/DEO ഓഫീസുമായി ബന്ധപ്പെടുകയാണ് വേണ്ടത്. എത്ര PEN നമ്പറുകള്‍ക്കാണോ ഈ എറര്‍ മെസ്സേജ് വരുന്നത് അത്രയും PEN നമ്പറുകള്‍ ഓഥന്റിക്കേറ്റ് ചെയ്യാന്‍ AEO/DEO ഓഫീസില്‍ ആവശ്യപ്പെടുക. പ്രസ്തുത ഓഫീസില്‍ നിന്നും പേ റിവിഷന്‍ ഓപ്ഷന്‍ വഴി ഓഥന്റിക്കേറ്റ് ചെയ്തെങ്കില്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers