കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ USS സ്കോളര്‍ഷിപ്പ് പരീക്ഷയുടെ റസള്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ക്ലിക്ക് ചെയ്ത് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ കുട്ടികളുടെ വിശദമായ റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാം. കുട്ടിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ മാത്രം ടൈപ്പ് ചെയ്താല്‍ മതി. സ്കൂളിലെ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളുടേയും റിസള്‍ട്ട് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ലോഗിന്‍ ചെയ്ത് സൈറ്റില്‍ കയറിയശേഷം Download പേജില്‍ ക്ലിക്ക് ചെയ്യുക. Results of All Candidates in എന്നതില്‍ USSE എന്ന് സെലക്ട് ചെയ്യുക.
തുടര്‍ന്ന് Download ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും റിസള്‍ട്ട് കാണാന്‍ സാധിക്കും. മുഴുവല്‍ കുട്ടികളുടേയും റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ ചിത്രത്തില്‍ കാണുന്ന ഓപ്ഷനിലാണ് ക്ലിക്ക് ചെയ്യേണ്ടത്.

ഒരു സബ്ജില്ലയുടെ മാത്രമായി കിട്ടാന്‍ വകുപ്പുണ്ടോ
ReplyDelete