important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

2014-2015 വര്‍ഷത്തെ MINORITY PRE METRIC SCHOLARSHIP തുക അക്കൗണ്ടിലേക്ക് വരാത്തത്

2014-2015 വര്‍ഷത്തെ MINORITY PRE METRIC SCHOLARSHIP നു അര്‍ഹത ഉള്ളവരില്‍  account ലേക്ക് തുക വരാത്ത കുട്ടികളുടെ account വിവരങ്ങള്‍  ശരിയാണോ എന്ന് check ചെയ്ത്  സൈറ്റില്‍ ല്‍ രേഖപ്പെടുത്തുന്നതിനുള്ള അവസാന തിയതി 25-07-2015 ആയി നീട്ടിയിടുണ്ട്. മുകളില്‍ കൊടുത്തിട്ടുള്ള സൈറ്റില്‍ കയറി   For Beneficiary List of 2014-15 Login here New  എന്ന ലിങ്കില്‍ കഴിഞ്ഞ വര്‍ഷം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഉപയോഗിച്ച username, password എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്‌താല്‍ ലഭിക്കുന്ന click here to view the payment status of appications and to edit bank account details  എന്ന ലിങ്ക് വഴിയാണ് തെറ്റായി നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എഡിറ്റ്‌ ചെയ്യാനും മറ്റും കഴിയുന്നത്‌.  എല്ലാ headmaster മാരും തുക ലഭ്യമാകാത്ത കുട്ടികളുടെ താഴെ പറയുന്ന വിവരങ്ങള്‍ check ചെയ്ത് ശരിയാക്കേണ്ടതാണ്.

  • ACCOUNT NO,
  • IFSC CODE(ZERO ENTER ചെയ്യേണ്ട സ്ഥലത്ത് കാപ്പിറ്റല്‍ ലെറ്റര്‍ ഓ { O } എന്റര്‍ ചെയ്തിട്ടുണ്ടോ എന്ന് അടക്കം) , 
  • Branch Name 
  • എന്നിവ ശരിയാണോ എന്ന് പരിശോധിക്കുക)
  • Joint account ആണെങ്കില്‍ account holder ടെ പേര് എന്റര്‍ ചെയ്യേണ്ട സ്ഥാനത്ത്  കുട്ടിയുടെ പേര്   ആദ്യം വരുന്ന രീതിയില്‍ കുട്ടിയുടെയും രക്ഷിതാവിന്‍റെയും പേര് പാസ്‌ബുക്ക്‌ പരിശോധിച്ച് അതില്‍ രേഖപ്പെടുത്തിയ പോലെ തന്നെ എന്റര്‍ ചെയ്യേണ്ടതാണ്.
  • ഇവ രണ്ടും ശരിയായി രേഖപ്പെടുത്തിയിട്ടും തുക ലഭ്യമായിട്ടില്ല എങ്കില്‍ അക്കൗണ്ട്‌ ആക്റ്റീവ് ആണ് എന്ന് ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
  • (ആറുമാസത്തില്‍ അധികം കാലം transaction ഇല്ലാതെ ഇരുന്നാല്‍ അക്കൗണ്ട്‌ inactive ആയി പോകുന്നതായി കണ്ടിട്ടുണ്ട്.)

 ഈ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് Bank Account Fail ആയ കുട്ടികളുടെ Details കണ്ടെത്താം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers