important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Chandra Dinam Videos


മനുഷ്യന് ഒരു കാല്‍വെപ്പ്. മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം. മനുഷ്യന്റെ ചാന്ദ്ര പര്യവേഷണങ്ങള്‍ വീഡിയോയിലൂടെ

മൈലൂര്‍ സ്കൂളിലെ അധ്യാപകനും പ്രമുഖ ഇന്‍കം ടാക്സ് കണ്‍സള്‍ട്ടന്റുമായ ശ്രീ അലിയാര്‍ സാര്‍ അയച്ചു തന്ന വീഡിയോ താഴെ. മലയാളത്തിലുള്ള ഈ വീഡിയോ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ക്ലാസ്സ് മുറിയില്‍ കുട്ടികള്‍ക്കായി അവതരിപ്പിക്കാവുന്ന നല്ല ഒരു വീഡിയോ ആണിത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ക്ലാസ് മുറിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമല്ലോ. കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers