റേഷന്‍
കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് കാര്‍ഡുടമകള്‍ക്ക് തങ്ങളുടെ ഫോമുകള്‍
നേരിട്ട് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ രേഖപ്പെടുത്താന്‍ അവസരം
നല്‍കുന്നു. കാര്‍ഡുടമകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍
പ്രിന്റിംഗ് പൂര്‍ത്തിയായ ഫോമുകള്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ അതത് റേഷന്‍
കടകള്‍ വഴി വിതരണം ചെയ്യും. ഈ ഫോമുകള്‍ നേരിട്ട് പരിശോധിച്ച് ആവശ്യമായ
തിരുത്തലുകള്‍ രേഖപ്പെടുത്തി ഒക്ടോബര്‍ 20 നകം റേഷന്‍ കടകളില്‍ തിരികെ
ഏല്‍പ്പിക്കണം. ഓരോ റേഷന്‍ കടയിലൂടെയും ഫോമുകള്‍ ലഭ്യമാകുന്ന തീയതി
പ്രദേശിക വാര്‍ത്തകളിലൂടെ അറിയിക്കും. നിലവിലുള്ള ഓണ്‍ലൈന്‍ സംവിധാനം
ഒക്ടോബര്‍ 20 വരെ തുടരും. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം
പ്രയോജനപ്പെടുത്താം.Card holders can check and update the details collected and entered for
ration card renewal. The web portal is active now for editing. One time updation only possible now.
റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ കാണാനും എഡിറ്റ് ചെയ്യാനും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നു നോക്കാം. അപ്ഡേഷന്‍ സൈറ്റില്‍ പ്രവേശിക്കുന്നതിനു മുമ്പായി താഴെകൊടുത്ത നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നത് ഉപകാരപ്പെടും..
താഴെ ലിസ്റ്റില്‍ കാണുന്നവ മുന്‍കൂട്ടി കരുതി വെക്കുന്നത് ഉപകാരപ്പെടും
www.civilsupplieskerala.gov.in എന്നതാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വെബ് പോര്‍ട്ടല്‍ മേല്‍വിലാസം. താഴെകാണുന്നതാണ് വെബ് പോര്‍ട്ടലിന്റെ ഹോം പേജ്
ഈ പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന View Ration card details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന ലോഗിന്‍ പേജില്‍ എത്തിച്ചേരുന്നു.
ഇവിടെ റേഷന്‍കാര്‍ഡ് നമ്പറും കാപ്ഷെ കോഡും കൃത്യമായി നല്‍കുക. പേജിന്റെ താഴെ കാണുന്ന SUBMIT ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ കാണാം. പേജിന്റെ താഴെ കാണുന്ന Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത പേജിലേക്ക് പോകാവുന്നതാണ്. മൂന്നാമത്തെ പേജിലാണ് തിരുത്തലുകള്‍ വരുത്തേണ്ട റിമാക്സ് കോളമുള്ളത്.
തിരുത്തലുകള്‍ വരുത്തേണ്ട റിമാര്‍ക്സ് കോളം താഴെ കാണാം...
ഇതില്‍ കുടുംബത്തിലെ ആധാര്‍/ എന്‍ പി ആര്‍ നമ്പര്‍ ചേര്‍ക്കാത്തവരുടെ പ്രസ്തുത നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

- www.civilsupplieskerala.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം.
- കുടുംബത്തിലെ ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ള എല്ലാവരുടേയും ആധാര്‍ കാര്‍ഡ് നമ്പര്‍
- പഴയ റേഷന്‍ കാര്‍ഡ്
- ഇലക്ട്രിസിറ്റി ബില്ല്,
- വെള്ളക്കര രസീത്,
- ഗ്യാസ് കണക്ഷന്‍ പാസ്ബുക്ക്,
- ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്
- നിങ്ങളുടെ മൊബൈല്‍ ഫോണ്‍
www.civilsupplieskerala.gov.in എന്നതാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വെബ് പോര്‍ട്ടല്‍ മേല്‍വിലാസം. താഴെകാണുന്നതാണ് വെബ് പോര്‍ട്ടലിന്റെ ഹോം പേജ്
ഈ പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന View Ration card details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന ലോഗിന്‍ പേജില്‍ എത്തിച്ചേരുന്നു.
ഇവിടെ റേഷന്‍കാര്‍ഡ് നമ്പറും കാപ്ഷെ കോഡും കൃത്യമായി നല്‍കുക. പേജിന്റെ താഴെ കാണുന്ന SUBMIT ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ കാണാം. പേജിന്റെ താഴെ കാണുന്ന Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത പേജിലേക്ക് പോകാവുന്നതാണ്. മൂന്നാമത്തെ പേജിലാണ് തിരുത്തലുകള്‍ വരുത്തേണ്ട റിമാക്സ് കോളമുള്ളത്.
തിരുത്തലുകള്‍ വരുത്തേണ്ട റിമാര്‍ക്സ് കോളം താഴെ കാണാം...
ഇതില്‍ കുടുംബത്തിലെ ആധാര്‍/ എന്‍ പി ആര്‍ നമ്പര്‍ ചേര്‍ക്കാത്തവരുടെ പ്രസ്തുത നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.
- താങ്കൾ അപേക്ഷയിൽ നൽകിയിട്ടുളള വിവരങ്ങളിൽ ഏതെങ്കിലും തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയത് ബോക്സിൽ പേജ് നമ്പർ, ക്രമനമ്പർ, വരുത്തേണ്ട മാറ്റം എന്ന രീതിയിൽ രേഖപ്പെടുത്തുക.
- തിരുത്തൽ രേഖപ്പെടുത്തുന്നതിനായി മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത ശേഷം നിങ്ങളുടെ മൊബൈലിൽ ലഭ്യമാകുന്ന നാലക്ക നമ്പർ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തുക.
- കൂടുതൽ മാറ്റങ്ങൾ ആവശ്യമെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ റിമാർക്സ് കോളത്തിൽ രേഖപ്പെടുത്തുക. ഉദ്ദ്യോഗസ്ഥർ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.
- തിരുത്തലുകള്‍ ചേര്‍ക്കേണ്ട രീതി താഴെ കൊടുത്തിരിക്കുന്നു
- 1.1 അനു ജോയ്
1.2 അനു ജോയ്
1.3 അനു ജോയ്
1.11 നോര്‍ത്ത് പറവൂര്‍
1.12 ചേന്ദമംഗലം
2.1 അനു ജോയ് ANU JOY - ശരിയായ രീതിയിലല്ല തിരുത്തലുകള്‍ നല്‍കുന്നതെങ്കില്‍ Remarks Length Limited to 300 Character എന്ന മെസ്സേജ് വരുന്നതു കാണാം.
- Save ക്ലിക്ക് ചെയ്യുമ്പോള്‍ Please ensure that you have entered all the details that are to be corrected.You wll be allowed to save only one time. എന്ന മെസ്സേജ് വരുന്നതാണ്. അതായത് ഒരു തവണ മാത്രമാണ് നിങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് തിരുത്താനുള്ള അനുവാദമുള്ളത്.
- ശരിയായ രീതിയില്‍ Save ചെയ്താല്‍ Records Saved Successfully എന്ന മെസ്സേജ് കാണാം
- മുകളില്‍ പറഞ്ഞ പ്രകാരം തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അവ വരുത്തിയ ശേഷം SAVE ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- ആരുടെയെങ്കിലും ആധാര്‍/ എന്‍ പി ആര്‍ നമ്പര്‍ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ അവ ചേര്‍ത്ത ശേഷം UPDATE ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- ശരിയായ രീതിയില്‍ Save ചെയ്താല്‍ Records Saved Successfully എന്ന മെസ്സേജ് കാണാം
- തുടര്‍ന്ന് Print എടുത്ത് സൂക്ഷിക്കേണ്ടതാണ്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....