കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും സ്കൂള്‍ കലാമേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാനുള്ള വെബ്സൈറ്റ് തയ്യാറായിട്ടുണ്ട്. എങ്ങനെയാണ് കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യുന്നത് എന്നത് വിശദീകരിക്കുന്ന പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു. കലാമേള സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് മുകളില്‍ കാണുന്ന 'Kalamela' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. കലാമേള മാനുവല്‍, ഐറ്റം കോഡുകള്‍, പ്രധാന സര്‍ക്കുലറുകള്‍ തുടങ്ങിയവയൊക്കെ അതില്‍ ലഭ്യമാണ്.
GPAIS തുക നവംബർ മാസത്തിലെ സാലറിയിൽ കുറയ്കാൻ മറകരുത്
ReplyDelete