എയിഡഡ് സ്കൂള്‍ ജീവനക്കാരുടെ പി എ എഫ് അക്കൗണ്ട് പരിശോധിക്കാന്‍ ഇപ്പോള്‍
ആവശ്യപ്പെട്ടിട്ടുണ്ടല്ലോ. GAIN സൈറ്റില്‍ പ്രവേശിച്ചാണ് ഇത് ചെയ്യേണ്ടത്. http://gainpf.kerala.gov.in/ifms/logingf എന്നതാണ് വെബ്സൈറ്റ് മേല്‍വിലാസം.
ഇവിടെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ വെബ്സൈറ്റിന്റെ ഹോം പേജിന്റെ ചിത്രം കാണാം.
Check your PF Account Number and verify it with your Service Book Details
Your Account Page as shown below
- Temporary Loan Application
- NRA Application
- NRA conversion Application
- View Application status
Information Services
- My Ledger Card
- My Annual Credit Card
PLACID K L
- PF No: Exxxxx
- PEN : xxx40x
- DOB : xx/05/19xx
- ST.PIUS L.P.SCHOOL PIUS NAGAR
- L P School Assistant (HG)
- placidkl@gmail.com
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....