ഗവണ്‍മെന്റ് സ്കൂള്‍ ജീവനക്കാരുടെ ഇന്‍ക്രിമെന്റ് നല്‍കുന്നതിന് സ്പാര്‍ക്കില്‍ ഇതുവരെ ഉണ്ടായിരുന്ന Increment Sanction എന്ന മെനുവില്‍ മാറ്റം വരുത്തിയത് അറിഞ്ഞിരിക്കുമല്ലോ. ഇതുവരെ Service Matters -> Increment Sanction എന്ന രീതിയിലായിരുന്നു Increment പ്രോസസ് ചെയ്തിരുന്നത്. പുതിയ മാറ്റങ്ങള്‍ താഴെ വിവരിച്ചിരിക്കുന്നു
എയിഡഡ് സ്കൂളുകളുടെ ഇന്‍ക്രിമെന്റ് പാസാക്കുന്ന രീതിക്ക് മാറ്റം വരുത്തിയിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു. അതായത് ഇന്‍ക്രിമെന്റ് പാസാക്കുന്നതിന് AEO/DEO ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യുന്ന രീതിയാണല്ലോ എയിഡഡ് സ്കൂളുകളുടേത്.
ഗവണ്‍മെന്റ് സ്കൂള്‍ ജീവനക്കാരുടെ ഇന്‍ക്രിമെന്റ് പ്രോസസ് ചെയ്യുന്ന രീതിയാണ് താഴെ സൂചിപ്പിച്ചിരിക്കുന്നത്
ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണുന്നതാണ്.
STEP 1
STEP 2
STEP 3
Increment Approval പേജ് താഴെ കാണാം. Process ചെയ്ത ഓര്‍ഡര്‍ നമ്പര്‍ സെലക്ട് ചെയ്ത ശേഷം Update ബട്ടണ്‍ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....