important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

February 2016 Salary

ഈ മാസത്തെ അതായത് February 2016 ലെ സാലറി ബില്ല് ട്രഷറിയില്‍ സമര്‍പ്പിക്കുമ്പോള്‍ താഴെതന്നിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.
  • Pay Revision അനുസരിച്ചുള്ള പുതിയ ശമ്പളം മാറുന്നവര്‍ സര്‍ട്ടിഫിക്കറ്റ് എഴുതേണ്ടതാണ്. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക താഴെ കൊടുക്കുന്നു.
  • Certified that an undertaking in the prescribed form regarding refund of excess claim obtained from all the incubents and posted in the SB after counter signature. 
  • Fixation Statement form 3 copy ബില്ലിനോടൊപ്പം വെയ്ക്കണം
  • Professional Tax അടച്ച Receipt വെക്കണം
  •  Dies non Certificate വെക്കണം
  • Income Tax Settle ചെയ്തിട്ടുണ്ടെന്ന് Certificate എഴുതണം. Statement വെക്കേണ്ടതില്ല.
  • GPAIS ഇതുവരെ 2016 ലെ പ്രീമിയം അടച്ചിട്ടില്ലാത്തവര്‍ 2/16 ലെ ശമ്പളത്തില്‍ നിന്നും 31/3/2016 നകം മാറത്തക്കവിധം കുറവു വരുത്താവുന്നതാണ്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers