ജില്ലയിലെ തെരെഞ്ഞെടുത്ത സ്കൂളുകളില്‍ കുട്ടികള്‍ക്ക് UID (യുനീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) നല്‍കുന്നു. സ്കൂളിലെ ഓരോ കുട്ടിയുടേയും പൂര്‍ണ്ണമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതോടൊപ്പം ഒരു ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കൂടി കുട്ടികള്‍ക്ക് നല്‍കുന്നു.അക്ഷയ, കെല്‍ട്രോണ്‍, ഐ ടി അറ്റ് സ്കൂള്‍ എന്നിവരെയാണ് കേരളത്തില്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ രക്ഷിതാക്കളില്‍ നിന്നും നിര്‍ദ്ദിഷ്ട ഫോറത്തില്‍ രേഖപ്പെടുത്തി വാങ്ങണം.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....