important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

IT Quiz 19


  1. കമ്പ്യൂട്ടര്‍ ഗെയിമില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഇന്‍പുട്ട് ഉപകരണം
    ജോയ്സ്റ്റിക്ക്
  2. 1 ബൈറ്റ് = …................ ബിറ്റ്
    8 ബിറ്റ്
  3. CPU വിന്റെ മറ്റൊരു പേര്
    മൈക്രോ പ്രോസസര്‍
  4. ഒരു കൂട്ടം പിന്നുകള്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന തരം പ്രിന്റര്‍ ഏത് ?
    Dot Matrix Printer
  5. Full Form of RAM
    Random Access Memory
  6. കമ്പ്യൂട്ടറില്‍ നിന്നും ഹാര്‍ഡ് കോപ്പി നമുക്ക് ലഭിക്കുന്നത് എന്തിലൂടെയാണ് ?
    പ്രിന്റര്‍
  7. എല്ലാ വിന്‍ഡോയും പെട്ടെന്ന് മിനിമൈസ് ചെയ്യാന്‍ ഏതൊക്കെ കീകള്‍ ഉപയോഗിക്കണം ?
    Windows Logo + M
  8. ഓപ്പണ്‍ ഓഫീസ് റൈറ്ററില്‍ സേവ് ചെയ്യുന്ന ഒരു ഡോക്യുമെന്റിന്റെ ഫയല്‍ നെയിമിന്റെ എക്സ്റ്റന്‍ഷന്‍ എന്തായിരിക്കും ?
    .odt
  9. ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍
    പരം (Param)
  10. ഒപ്റ്റിക്കല്‍ മെമ്മറി എന്നറിയപ്പെടുന്നത് ഏത്
    CD- ROM
  11. എന്താണ് ഗൂഗിള്‍
    ഒരു സെര്‍ച്ച് എഞ്ചിന്‍
  12. ഈ കാണുന്ന ലോഗോ എന്തിന്റെയാണ് ?











       മോസില്ല ഫയര്‍ ഫയര്‍ഫോക്സ് 
  13. താഴെ കാണുന്ന ചിത്രം ആരുടേതാണ് ?

ടിം ബര്‍ണ്ണേഴ്സ് ലീ

  1. ഉബുണ്ടുവില്‍ ഉള്ള വെബ് ബ്രൗസര്‍ ഏത് ?
    മോസില്ല ഫയര്‍ ഫോക്സ്
  2. ഗൂഗിളിന്റെ ഹോംപേജില്‍ കാണുന്ന ചിത്രത്തിന് പറയുന്ന പേര്?
    ഡൂഡില്‍
  3. ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍
    സിമോണ്‍ (1994)
  4. ഉബുണ്ടു പുറത്തിറക്കുന്ന കമ്പനി ?
    കാനോണിക്കല്‍ കോര്‍പറേഷന്‍
  5. ട്വിറ്ററിന്റെ സ്ഥാപകന്‍ ?
    ജാക്ക് ഡോര്‍സി

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers