important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

IT Quiz 20


  1. ഇങ്ക്‌സ്‌കേപ്പിന്റെ Default എക്‌സ്‌റ്റെന്‍ഷന്‍ ?
    .svg
  2. കീബോര്‍ഡില്‍ ഒരു ചെറിയ ഹമ്പുള്ള കീകള്‍ ?
    F & J
  3. OpenShot എന്തിനുള്ള സോഫ്റ്റ് വെയറാണ് ?
    വീഡിയോ എഡിറ്റിംഗ്
  4. EA Sports ന്റെ പൂര്‍ണ്ണരൂപം
    Electronic Art
  5. Connect എന്ന Online Music Store ഏത് കമ്പനിയുടെതാണ് ?
    Sony
  6. എന്താണ് ഐസ്‌ക്രീം സാന്‍ഡ്വിച്ച് ?
    Android OS 4.0 
  7. വിദ്യാര്‍ഥികളുടെ മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനാക്കുന്ന പദ്ധതി ?
    സമ്പൂര്‍ണ്ണ
  8. നെറ്റ്വര്‍ക്കിംഗ് കേബിളുകളെ പറയുന്ന പേര് ?
    RJ-45
  9. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ എന്ന ആശയത്തിന്റെ പിതാവ് ?
    റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
  10. ഒരു ഡി.വി.ഡി യില്‍ ആകെ എത്ര കപ്പാസിറ്റിയുണ്ട് ?
    4.7GB
  11. ഒരു കമ്പ്യൂട്ടറിലെ എല്ലാ JPG ഫയലുകളും ഒറ്റയടിക്ക് കിട്ടണമെങ്കില്‍ സെര്‍ച്ച് ബോക്സില്‍ എന്ത് ടൈപ്പ് ചെയ്യണം ?
    *.jpg
  12. USB യുടെ പൂര്‍ണ്ണരൂപമെന്ത് ?
    Universal serial bus
  13. മലയാളം ടൈപ്പിങ്ങില്‍ കീബോര്‍ഡില്‍ f അടിച്ചാല്‍ എന്ത് കിട്ടും ?
    ി (വള്ളി) ഇ എന്ന സ്വരാക്ഷരത്തിന്റെ ചിഹ്നം
  14. WLAN ന്റെ പൂര്‍ണ്ണരൂപമെന്ത് ?
    Wireless Local Area Network
  15. GIMP ന്റെ പൂര്‍ണ്ണരൂപമെന്ത് ?
    GNU Image Manipulation Program
  16. #FF0000 ഇത് ഏത് കളറിന്റെ കോഡാണ് ?
    ചുവപ്പ്
  17. ഉബുണ്ടുവില്‍ K3B എന്ന പ്രോഗ്രാം എന്തിന് വേണ്ടിയാണ് ?
    സി.ഡി റൈറ്റിങ്ങ്
  18. ഒരു സോഫ്റ്റ് വെയറില്‍ ഹെല്‍പ്പ് വേണമെങ്കില്‍ കീബോര്‍ഡില്‍ അതിന്റെ ഷോര്‍ട്ട്കട്ട് എന്ത് ?
    F1 
  19. VIRUS ന്റെ പൂര്‍ണ്ണരൂപം എന്ത് ?
    Vital information Resource under siege
  20. ഇന്റെര്‍നെറ്റിന്റെ പിതാവ് ?
    Vinton surff

Followers