- മൗസ് കണ്ടുപിടിച്ചതാര് ?Douglas Angelbart
- ഗൂഗിള്‍ നിര്‍മ്മിച്ചതാര് ?Lary page, sergy Brin
- DVD - യുടെ പൂര്‍ണ്ണരൂപം?Digital Versatil Disk
- ഒരു ഫ്ലോപ്പി ഡിസ്കിന്റെ കപ്പാസിറ്റി എന്ത് ?1.44MB
- ആരാണ് ഈമെയില്‍ കണ്ടുപിടിച്ചത്?Ray tom linson
- HTML - ന്റെ പൂര്‍ണ്ണരൂപം?Hyper text mark up langague
- വിക്കീപീഡിയയുടെ സ്ഥാപകനാര്?Jimmy wales
- എന്താണ് SPARKകേരളത്തിലെ ഗവ ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു വെച്ചിരിക്കുന്ന പോര്‍ട്ടല്‍
- What is the full form of TFT ?thin-film-transistor
- What is GUIgraphical user interface
- ലിനക്സ് ഓപ്പറേറ്റിങ് സിസ്റങ്ങളില്‍ ഉപയോഗിക്കുന്ന കെര്‍ണല്‍ വികസിപ്പിച്ചതാര് ?ലിനസ് ടോര്‍വാള്‍ഡ്
- എത്ര ബിറ്റുകള്‍ ചേര്‍ന്നതാണ് ഒരു ബൈറ്റ് ?8
- ഒരു പ്രത്യേക ജോലി നിര്‍വ്വഹിക്കാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിന് പറയുന്ന പേര് ?അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍
- Dr Geo യുടെ മുഴുവന്‍ പേര് ?Drawing Geometry
- ഓപ്പണ്‍ ഓഫീസ് റൈറ്ററിലെ കോളം മെനു ഏതിന്റെ സബ് മെനുവാണ് ?Format
- ഉബുണ്ടു പദ്ധതിക്കുള്ള സാമ്പത്തിക പിന്തുണ നല്കുന്നത്കാനോനിക്കല് കമ്പനി
- ഒരു വരിയുടെ തുടക്കത്തിലേക്ക് കര്‍സര്‍ എത്തിക്കാന്‍ ഏത് കീ ഉപയോഗിക്കണം ?Home
- കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിന്റെ മേല്‍വിലാസംhttp://www.kerala.gov.in/
- മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ കമ്പനി പുറത്തിറക്കിയ ഓപറേറ്റിംഗ് സിസ്റ്റം?ആന്‍ഡ്രോയ്ഡ്
IT Quiz 21
Subscribe to:
Post Comments (Atom)
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....