1.Dr Geo യില്‍ ഒബജക്ടുകള്‍ (വരകളും കോണുകളും മറ്റും) വരയ്ക്കുന്ന പ്രതലത്തിനു പറയുന്ന പേര് എന്ത്
An: കാന്‍വാസ്
2.നമ്മുടെ ആശയങ്ങളും സൃഷ്ടികളും സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള ഇന്റര്‍ നെറ്റിലെ സംവിധാനം ഏത് ?
An: ബ്ലോഗ്
3.X Paint സോഫ്റ്റ്‌വെയറില്‍ ചിത്രങ്ങള്‍ വരയ്ക്കാനുള്ള പ്രതലത്തിന് പറയുന്ന പേര് എന്ത്
An: കാന്‍ വാസ്
4.ഇന്റര്‍ നെറ്റ് വഴി തത്സമയം ടൈപ്പ് ചെയ്ത് സന്ദേശങ്ങള്‍ കൈമാറുന്ന പ്രക്രിയ്യ
An: ചാറ്റിങ്
5.മൗസിന്റെ ഇടതു ഭാഗത്തെ ബട്ടണ്‍ ഒരു തവണ അമര്‍ത്തി വിടുന്ന പ്രവര്‍ത്തനം
An: ക്ലിക്ക്
6.പ്രവര്‍ത്തന് സജ്ജമായ കമ്പ്യൂട്ടര്‍ സ്കീനിന് പറയുന്ന പേര് ?
An: ഡെസ്ക്റ്റോപ്പ്
7.വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം
An: EDUSAT
8.ഇന്റര്‍ നെറ്റിന്റെ സഹായത്തോടെ സന്ദേശങ്ങള്‍ അയക്കുന്ന സംവിധാനം
An: E mail
9.ഫയലുകളേയും ഫോള്‍ഡറുകളേയും പ്രതിനിധീകരിക്കുന്ന ചിത്ര രൂപത്തിലുള്ള അടയാളങ്ങള്‍ക്ക് പറയുന്ന പേര്
An: ഐക്കണ്‍
10.പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളുടെ രാജ്യാന്തര ശൃംഖലക്ക് പറയുന്ന പേര് ?
An: ഇന്റര്‍ നെറ്റ്.
11.What is the full form of Kig
An: K Interactive Geometry
12.ഡെസ്ക് ടോപ്പിന്റെ വശങ്ങളില്‍ കാണുന്ന വീതി കുറഞ്ഞ ഭാഗത്തിന് പറയുന്ന പേരെന്ത് ?
An: പാനല്‍
13.What is the full form of ROT
An: Receive Only Terminal
14.ഒരു വിവരമോ പ്രോഗ്രാമോ കമ്പ്യൂട്ടറില്‍ ശേഖരിച്ച് വെക്കുന്ന പ്രവര്‍ത്തനം
An: Save (സേവ് ചെയ്യുക)
15.കമ്പ്യൂട്ടറില്‍ ഒരു പ്രവര്‍ത്തനം ചെയ്യാനാവശ്യമായ നിര്‍ദ്ദേശങ്ങളുടെ കൂട്ടത്തെ എന്തു പറയും
An: സോഫ്റ്റവെയര്‍
16.What is the full form of GIMP
An: GNU Image Manipulation Programe
17.ടൈപ്പിങ് പഠിക്കാന്‍ സഹായിക്കുന്ന ഉബുണ്ടുവിലെ ഒരു സോഫ്റ്റ്‌വെയര്‍ ഏത് ?
An: K Touch (കെ ടച്ച്)
18.താഴെ കാണുന്നത് ഏത് സോഫ്റ്റ്‌വെയര്‍ ആണ് ?
An: Dr Geo
19.സെലക്ട് ചെയ്ത അക്ഷരങ്ങളേയും വാക്കുകളേയും വലത്തേക്ക് ചരിക്കുന്നതിന് എന്തു പറയും
An: Italic
20.സെലക്ട് ചെയ്ത അക്ഷരങ്ങളേയും വാക്കുകളേയും വലത്തേക്ക് ചരിക്കാനുള്ള ഷോട്ട് കട്ട് കീ ഏത് ?
An: Ctrl + I
21.പൊതു വിദ്യാഭ്യാസ വകുപ്പുന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം ?
An: www.education.kerala.gov.in
22.ഐ ടി അറ്റ് സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം ?
An: www.itschool.gov.in
23.താഴെ കാണന്നത് എന്താണ് ?
An: ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്റെ ഹോം പേജ്
24.ഇന്റര്‍ നെറ്റിന്റെ പിതാവ് ?
An: വിന്റണ്‍ സര്‍ഫ്
25.ഇന്ത്യ ഇന്റര്‍നെറ്റില്‍ കണ്ണിയായത് എന്ന് ?
An: 1995 ആഗസ്റ്റ് 15
26..mpeg .fly .wvm തുടങ്ങിയവ ഏതു തരം ഫയലുകളാണ് ?
An: വീഡിയോ ഫയലുകള്‍
27.താഴെ കാണുന്നത് എന്താണ് ?
An: ഇന്റര്‍ നെറ്റില്‍ ലഭ്യമായ സൗജന്യ വിഞ്ജാനകോശമായ വിക്കി പീഡിയയുടെ ലോഗോ.
28.വിക്കി പീഡിയയുടെ വെബ്സൈറ്റ് വിലാസം എന്താണ് ?
An: http://wikipedia.org
29.വിക്കി പീഡിയയുടെ മലയാളം പതിപ്പിന്റെ വെബ്സൈറ്റ് വിലാസം എന്താണ് ?
An: http://ml.wikipedia.org

IT യുമായി ബന്ധപ്പെട്ട കൂടുതല്‍ പോസ്റ്കള്‍ പ്രതീക്ഷിക്കുന്നു .IT മേളയിലെക്കവശ്യമായ ഡിജിറ്റല്‍ painting നെ ക്കുറിച്ച് ഒരു പോസ്റ്റ് വേണം
ReplyDelete