- വായിക്കാന്‍ പറ്റാതായ ടെക്സ്റ്റ് ഫയലുകളുടെ പേര്?സൈഫര്‍ ടെക്സ്റ്റ് (Cipher Text)
- ഫോട്ടോ എഡിറ്റിംഗ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമാവുന്ന വെബ്സൈറ്റ്?www.picnic.com
- അനേകം തരം ഇന്റര്‍ഫേസുള്ള ഓപറേറ്റിംഗ് സിസ്റ്റം?ഗ്നു/ലിനക്സ്
- രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത താലൂക്ക് ഓഫീസ്?ഒറ്റപ്പാലം
- ജോണ്‍ ടക്കി എന്ന ഐ.ടി. ചിന്തകന്‍ 1957ല്‍ ഉപയോഗിച്ചതും പിന്നീട് കമ്പ്യൂട്ടര്‍ രംഗത്ത് ഏറെ പ്രശസ്തി നേടിയതുമായ പദം?സോഫ്റ്റ്‌വെയര്‍
- കമ്പ്യൂട്ടര്‍ ഉപയോക്താവിനെ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കെര്‍ണലുമായി ബന്ധിപ്പിക്കുന്ന ഭാഗം?ഷെല്‍
- തമിഴ്‌നാട് സര്‍ക്കാര്‍ ഐ.ടി ദിനം ആചരിക്കുന്നത് ഏത് ദിവസം? ആരുടെ നാമധേയത്തിലാണിത്?ഡിസംബര്‍ 22, ശ്രീനിവാസ രാമാനുജന്‍
- കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്ക്) നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം?BOSS (ഭാരത് ഓപറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ്)
- സി-ഡാക്ക് നിര്‍മ്മിച്ച സൈബര്‍ കുറ്റാന്വേഷണ സോഫ്റ്റ്വെയറിന്റെ പേര്?സൈബര്‍-ചെക്ക്
- 'Connecting People' എന്ന സന്ദേശം ഏത് മൊബൈല്‍ കമ്പനിയുടെയുടേതാണ്?നോക്കിയ
- മഹദ്വചനങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായകമായ വെബ്സൈറ്റ്?Saidwhat.co.uk
- IBM – പൂര്‍ണ്ണ രൂപംInter National Business Machine.
- ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം?ഡിസംബര്‍ 2
- ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ സൈബര്‍ ഫോറന്‍സിക് സോഫ്റ്റ്വെയര്സൈബര് ചെക്ക് സ്യൂട്ട്
- ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിലുപയോഗിക്കുന്ന 'GNOME' ഡെസ്ക്ക് ടോപ്പിന്റെ പൂര്‍ണ്ണ രൂപം?GNU NETWORK OBJECT MODEL ENVIRONMENT
- പ്രശസ്ത ഗ്രാഫിക് സോഫ്റ്റ്വെയറായ XPaint ഡൌണ്‍ലോഡ് ചെയ്യുന്നതിന് സഹായകമായ വെബ്സൈറ്റ്?http://packages.debian.org/unstable/graphics
- സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം?1975
- ഇന്റര്‍നെറ്റിലൂടെ റിലീസായ ആദ്യത്തെ ഇന്ത്യന്‍ സിനിമ?വിവാഹ്
- സൈബര്‍ ഗ്രാമീണ്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനംആന്ധ്ര പ്രദേശ്
- ഇന്ത്യയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപിതമായത് എവിടെ?
IT Quiz
Subscribe to:
Post Comments (Atom)
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....