LSS USS പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ ഇന്നുമുതല്‍ (21-03-2015) ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഇവിട ക്ലിക്ക്
ചെയ്തോ മുകളില്‍ കാണുന്ന LSS USS 2015 Download Hall Ticket എന്നതില്‍
ക്ലിക്ക് ചെയ്തോ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. കുട്ടികളുടെ ഡാറ്റ
എന്റര്‍ ചെയ്യാന്‍ ഉപയോഗിച്ച അതേ യൂസര്‍ നെയിമും പാസ്‌വേഡുമാണ് ഇവിടേയും
ഉപയോഗിക്കേണ്ടത്. ഉദാഹരണമായി User Name : S25403(S എന്ന ഇംഗ്ലീഷ് അക്ഷരത്തോടൊപ്പം സ്കൂള്‍കോഡ് ചേര്‍ക്കുക)
ഇങ്ങനെ
പ്രവേശിച്ചതിനു ശേഷം Home പേജിലെ മെനുബാറിലെ Download ല്‍ ക്ലിക്ക് ചെയ്യുക.
Download പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇവിടെക്കൊടുത്തിരിക്കുന്ന പേജിലാണ് എത്തിച്ചേരുന്നത്. ഈ പേജില്‍ 6 ഓപ്ഷനുകള്‍ കാണാം. റിസള്‍ട്ട് ഉള്‍പ്പെടെ എല്ലാ റിപ്പോര്‍ട്ടുകളും ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ചിത്രത്തില്‍ കാണുന്നതുപോലെ Hall Tickets of All Candidates, Hall Ticket of selected Candidate എന്നീ ഓപ്ഷനുകളാണ് ഹാള്‍ട്ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ളത്. ആവശ്യമായ ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം പേജിന്റെ താഴെ കാണുന്ന DOWNLOAD ബട്ടണ്‍ ക്ലിക്ക് ചെയ്ത് എല്ലാ കുട്ടികളുടേയും ഹാള്‍ ടിക്കറ്റുകള്‍ ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. എല്ലാ ഹാള്‍ ടിക്കറ്റിന്റേയും പുറകില്‍ വരേണ്ട പൊതു നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ Common Back Page of Hall Tickets എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം DOWNLOAD ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഓരോ കുട്ടിയുടേതു മാത്രമായും ഹാള്‍ ടിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാന്‍ Hall Ticket of selected Candidate എന്ന സൗകര്യം ഉപയോഗപ്പെടുത്താം. ഒരു A4 പേപ്പറില്‍ 2 ഹാള്‍ ടിക്കറ്റുകള്‍ വീതം പ്രിന്റ് എടുക്കാവുന്നതാണ്. അതുപോലെത്തന്നെ ഓരോ ഹാള്‍ടിക്കറ്റിന്റേയും പുറകില്‍ Common Page ഉം പ്രിന്റ് എടുക്കാവുന്നതാണ്. ഹാള്‍ ടിക്കറ്റില്‍ കുട്ടി പഠിക്കുന്ന സ്കൂളിലെ HMന്റെ ഒപ്പും സീലും ഉണ്ടായിരിക്കണം.

No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....