എറണാകുളം ജില്ലയിലെ അധ്യാപകര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തീകരണത്തിനുവേണ്ടിയുള്ള ആറുദിന കമ്പ്യൂട്ടര്‍ പരിശീലനം
അധ്യാപകര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തീകരണത്തിനുവേണ്ടിയുള്ള ആറുദിന കമ്പ്യൂട്ടര്‍ പരിശീലനം ഇടപ്പള്ളിയിലുള്ള ഐടി@സ്കൂള്‍ റീജിയണല്‍ റിസോഴ്സ് സെന്ററില്‍ ജൂണ്‍ 18
മുതല്‍ ആരംഭിക്കുവാനുദ്ദേശിക്കുന്നു.എല്‍പി, യുപി അധ്യാപകര്‍ക്കായിരിക്കും
ആദ്യ ബാച്ച് പരിശീലനം.ഹൈസ്ക്കൂളില്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാത്തവരും
രജിസ്റ്റര്‍ ചെയ്യണം. ഈ വര്‍ഷം, ഇതിനുശേഷം ഇത്തരം പരിശീലനമുണ്ടാകാനുള്ള
സാധ്യത കുറവാണ്.
നിങ്ങളുടെ സ്കൂളില്‍ അത്തരം അധ്യാപകരുണ്ടെങ്കില്‍, താഴേ
കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എത്രയും വേഗം സബ്‌മിറ്റ്
ചെയ്യേണ്ടതാണ്. പഠിതാക്കള്‍ക്ക് ടിഎ ,ഡിഎ നല്‍കുന്നതല്ല DDE Ernakulam Announcement
ഓണ്‍ലൈന്‍ അപേക്ഷാഫോമിന്റെ മാതൃക താഴെ കൊടുത്തിരിക്കുന്നു.
Basic ICT Training for teachers
The teachers should register whose probation has not been declared yet.
* Required
School Code:
*
Name of School:
*
Subdistrict
*
Educational District
*
Name of Teacher:
*
SECTION
*
DESIGNATION
*
Mobile Number:
*
Date of Entry in to Service : (DD/MM/YYYY)
*
Date of Birth : (DD/MM/YYYY)
*
Remarks
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....