OBC Prematric Scholarship 2015 Press Release Notification | Press Release | List of OBC Communities which are eligible for Educational Concessions as is given to OEC | Application Form 2015-16 | Website
ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കൂടാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. താഴെകൊടുത്തിരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു. അവസാന ദിവസങ്ങളില്‍ സൈറ്റില്‍ ഉണ്ടാകാനിടയുള്ള തിരക്കു കാരണം നേരത്തെ തന്നെ ഡാറ്റ എന്‍ട്രി തുടങ്ങുമല്ലോ......
പോതു നിര്‍ദ്ദേശങ്ങള്‍
ഓണ്‍ ലൈന്‍ ഡാറ്റ എന്‍ട്രി ആരംഭിക്കുന്നതിനു മുമ്പായി താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും
Online Data Entryy
Step 1
ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിമും പാസ്സ്‍വേഡും സമ്പൂര്‍ണ്ണ യൂസര്‍നെയിമും പാസ്‌വേഡൂം തന്നെ നല്‍കുക.
Step 2Dash Board
![]() OBC Premetric |
![]() OEC Lumpsum Grant |
![]() Bank & School Details | ![]() Update Details |
---|
OBC Prematric എന്ന പേജിന്റെ ഡാഷ്ബോഡ് താഴെകാണാം
![]() OBC New Application |
![]() Edit Application |
![]() OBC Reports |
---|
OBC New Application എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.

New Application
കഴിഞ്ഞ തവണ OBC Prematric Scholarship കിട്ടിയ കുട്ടിയാണെങ്കില്‍ പേജിന്റെ
മുകളില്‍ കാണുന്ന RENEWAL എന്നത് സെലക്ട് ചെയ്യേണ്ടതാണ്. Renewal സെലക്ട്
ചെയ്ത് അഡ്മിഷന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ പ്രസ്തുത കുട്ടിയെ
സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും കാണുന്നതാണ്.
പുതിയതായി ഈ വര്‍ഷം ചേര്‍ക്കുന്ന കുട്ടിയാണെങ്കില്‍ Fresh എന്നതാണ് ക്ലിക്ക് ചെയ്യേണ്ടത്.
* (Astarisk) ഉള്ള കോളങ്ങള്‍ വളരെ കൃത്യമായി പൂരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കട്ടിക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രം കോളം 14 പൂരിപ്പിച്ചാല്‍ മതി.
എല്ലാ വിവരങ്ങളും കൃത്യമായി എന്റര്‍ ചെയ്താല്‍ Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Part 2 School Details പൂരിപ്പിക്കേണ്ടതില്ല.
Step5
ഡാഷ് ബോഡിലെ Reports ക്ലിക്ക് ചെയ്ത് Data Entry Status പ്രിന്റ് എടുക്കാവുന്നതാണ്.
Reports
Step 6
Reports
ഏതെങ്കിലും കുട്ടിയെ എഡിറ്റ് ചെയ്യണമെങ്കില്‍ ഡാഷ്ബോഡിലെ
Edit Application വഴി കുട്ടിയെ എഡിറ്റ് ചെയ്യാവുന്നതാണ്.
പാസ്സ്‌വേഡ് മാറ്റേണ്ടതുണ്ടെങ്കില്‍ എങ്ങനെ ചെയ്യാമെന്നുനോക്കാം>hr/>

പാസ്സ്‌വേഡ് മാറ്റേണ്ടതുണ്ടെങ്കില്‍ എങ്ങനെ ചെയ്യാമെന്നുനോക്കാം>hr/>
പാസ്സ്‌വേഡ് മാറ്റാനുള്ള പേജ് താഴെ കാണാം.
Current Password : നിലവിലുള്ള പാസ്‌വേഡ്
new Password : മാറ്റിക്കൊടുക്കാനുദ്ദേശിക്കുന്ന പാസ്‌വേഡ്
Confirm Password :മാറ്റിക്കൊടുക്കുന്ന പാസ്‍വേഡ് ഒന്നു കൂടി ടൈപ്പ് ചെയ്യുക
Information You are logged as (Name of your School) . If
this is not your school , Please do not proceed.എന്ന ഒരു മെസ്സേജ് ഈ
പേജിന്റെ മുകളില്‍ കാണാം. നിങ്ങള്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് നിങ്ങളുടെ
സ്കൂളിന്റെ പേരിലല്ല എങ്കില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താതെ പേജ്
ക്ലോസ്സ് ചെയ്യുക.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....