ആറാം അദ്ധ്യയനദിനം
13 ജൂൺ
2019 കണക്കെടുപ്പ്
- വിദ്യാർഥികളുടെ എണ്ണം
- മീഡിയം അടിസ്ഥാനമാക്കിയുള്ള കുുട്ടികളുടെ എണ്ണം
- ഭാഷാടിസ്ഥാനത്തിലുള്ള കുട്ടികളുടെ എണ്ണം
- ADITIONAL വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം
ഈ
നാല് എന്‍ട്രികളാണ്
പരിശോധിക്കേണ്ടത്.
- ഇവയില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ സമ്പൂര്‍ണ്ണയിലാണ് മാറ്റം വരുത്തേണ്ടത്.
- സമ്പൂര്‍ണ്ണയില്‍ മാറ്റം വരുത്തിയാല്‍ മാത്രം പോര
- സമ്പൂര്‍ണ്ണയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പെര്‍ഫോര്‍മ ll ല്‍ കാണണമെങ്കില്‍ Click Here to Synchronize All Student Details, Click Here to Synchronize Medium, Click Here to Synchronize Languages, Click Here to Synchronize Additional Languages എന്നിവയില്‍ അനുയോജ്യമായവയില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.
- Data എല്ലാം ശരിയാണെങ്കില്‍ മാത്രം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.
- Declaration ചെക്ക് ബോക്സ് ടിക്ക് മാര്‍ക്ക് ചെയ്തിട്ടാണ് കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടത്.
- Declaration ചെക്ക് ബോക്സ്, Confirm ബട്ടണ്‍ എന്നിവ 12/06/2019 നോ 13/06/2019 നോ ലഭ്യമാകുന്നതാണ്.
- ഡാറ്റ പരിശോധന 13 ലേക്ക് മാറ്റി വെക്കാതെ നേരത്തെ തന്നെ ചെയ്യുന്നതാണ് നല്ലത്.
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....