മോസില്ല ഫയര്‍ഫോക്സ് അപ് ഗ്രേഡ് ചെയ്യാന്‍ firefox-update.tar.gz എന്ന സിപ് ഫയല്‍ download ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്ത് പ്രസ്തുത ഫയല്‍ Download ചെയ്യാം . തുടര്‍ന്ന്‍ അണ്‍ സിപ് ചെയ്യുക. അണ്‍ സിപ് ചെയ്ത Folder ല്‍ install-firefox10 എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Open in Terminal എന്ന Option നില്‍ ഓപ്പണ്‍ ചെയ്യുക.Root Password കൊടുത്ത് എന്റര്‍ ചെയ്‌താല്‍ മോസില്ല ഫയര്‍ഫോക്സ് upgrade ചെയ്യപ്പെട്ടിരിക്കും. അതിനു ശേഷം ഫയര്‍ഫോക്സ് Restart ചെയ്യണം.
firefox-update.tar.gz
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....