കമ്പ്യൂട്ടറിനെ അടുത്തറിയാനും കമ്പ്യൂട്ടറിലെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ സ്വയം പരിഹാരം കണ്ടെത്താനും ഈ പേജ് സഹായിക്കും
ഗൂഗിള്‍ ഡ്രൈവ് - ഓണ്‍ലൈന്‍ സ്‌റ്റോറേജിന് പുതിയ ഇടം
'ഗൂഗിള്‍
ഡ്രൈവ്'. ഗൂഗിള്‍ ഡോക്‌സിന്റെ സ്വാഭാവിക പരിണാമം എന്ന്
കണക്കാക്കാവുന്നതാണ് ഈ സര്‍വീസ്. അഞ്ച് ജിബി സൗജന്യ സ്‌റ്റോറേജ്
ഉറപ്പുതരുന്ന ഗൂഗിള്‍ ഡ്രൈവില്‍ കാശുകൊടുത്താല്‍ 16 ടിബി വരെ ഓണ്‍ലൈന്‍
സ്‌റ്റോറേജ് സാധ്യമാകും. ക്ലൗഡ് അധിഷ്ഠിത ഫയല്‍സ്റ്റോറേജും മാനേജ്‌മെന്റും
സാധ്യമാക്കാനായി 'ഗൂഗിള്‍ ഡ്രൈവ്' (Google Drive) എത്തിയിരിക്കുന്നു.
ഉപഭോക്താക്കള്‍ക്ക് അഞ്ച് ജിബി ഡേറ്റാ സ്‌റ്റോറേജ് സൗജന്യമായി
അനുവദിക്കുന്ന ഗൂഗിള്‍ ഡ്രൈവില്‍, കാശുകൊടുത്താല്‍ 16 ടിബി (16 Terabyte)
ഡേറ്റാ വരെ സംഭരിക്കാനാകും. 16 ടിബി എന്നത്, 720പി ഹൈഡെഫിനിഷന്‍ റസല്യൂഷനും
രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യവുമുള്ള 4000 സിനിമകള്‍ സൂക്ഷിച്ചുവെയ്ക്കാന്‍
സാധിക്കുന്ന ഇടമാണ്. വീഡിയോകള്‍, ഫോട്ടോകള്‍, ഗൂഗിള്‍ ഡോക്‌സ്, പിഡിഎഫ്
ഫയലുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ 30 ഫയല്‍ ടൈപ്പുകള്‍ പിന്തുണയ്ക്കുന്ന
ഗൂഗിള്‍ ഡ്രൈവ്, മൊബൈല്‍, ഡെസ്‌ക്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിലും
പ്രവര്‍ത്തിക്കും. മാകിലോ പിസിയിലോ ഗൂഗിള്‍ ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യാം.
അതല്ലെങ്കില്‍ ഒരു ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കുന്ന വീഡിയോകള്‍
ഉപയോക്താവിന്റെ ഗൂഗിള്‍ പ്ലസ് അക്കൗണ്ടിലും ലഭ്യമാക്കും. ഗൂഗില്‍ പ്ലസിനെ
പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. മാത്രമല്ല, ഗൂഗിളിന്റെ
സെര്‍ച്ച് സാധ്യതകള്‍ ഡ്രൈവിലും പ്രയോഗിക്കാന്‍ സാധിക്കും.
സൂക്ഷിച്ചിട്ടുള്ള ഫയലുകള്‍ കീവേഡുകളുപയോഗിച്ച് സെര്‍ച്ച് ചെയ്ത്
കണ്ടെത്താനാകും.അഞ്ചു ജിബി സൗജന്യം. അതുകഴിഞ്ഞാല്‍ 100 ജിബി സ്‌റ്റോറേജിന്
ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കാനുള്ള ചെലവ് ഡ്രോപ്പ്‌ബോക്‌സിനെക്കാള്‍ കുറവും
സ്‌കൈഡ്രൈവിനെക്കാള്‍ കൂടുതലുമായിരിക്കും.
25 ജിബി സ്‌റ്റോറേജിന് പ്രതിമാസം ഗൂഗിള്‍ ചാര്‍ജുചെയ്യുക 2.49 ഡോളര്‍ ആയിരിക്കും. നൂറ് ജിബി സ്‌റ്റോറേജിന് പ്രതിമാസം 4.99 ഡോളര്‍, ഒരു ടിബിക്ക് 49.99 ഡോളര്‍. 16 ടിബിക്ക് 799.99 ഡോളര്‍ മാസം ചെലവ് വരും. ഗൂഗിള്‍ ഡ്രൈവിലെ പെയ്ഡ് അക്കൗണ്ടിലേക്ക് മാറുന്നതോടെ ഉപയോക്താവിന്റെ ജിമെയില്‍ സ്‌റ്റോറേജ് ശേഷി 25 ജിബിയായി വര്‍ധിക്കും.
ഗൂഗിള്‍ പ്രതിമാസ ഓഫറാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍, മൈക്രോസോഫ്ട് അവരുടെ സ്‌കൈഡ്രവ് സര്‍വീസിന് വാര്‍ഷികഫീസാണ് ഈടാക്കുന്നത്. 100 ജിബി സ്‌റ്റോറേജിന് വര്‍ഷം 50 ഡോളറാണ് മൈക്ഈടാക്കുക. അതേസമയം, 100 ജിബിക്ക് ഡ്രോപ്പ്‌ബോക്‌സ് പ്രതിമാസം 19.99 ഡോളറും, വര്‍ഷം 199 ഡോളറുമാണ് ചാര്‍ജുചെയ്യുന്നത്

ബ്ലോഗിലെ അക്ഷരങ്ങള്‍ വലുതായി കാണാന്‍
ഈ
ബ്ലോഗിലെ അക്ഷരങ്ങള്‍ ചെറുതാണെങ്കില്‍ വലുതായി കാണാന്‍
മാര്‍ഗമുണ്ട് കീ ബോര്‍ഡിലെ control (Ctrl) സ്വിച്ച് Press ചെയ്ത്
മൌസിന്റെ നടുവിലെ ചക്രം (scroll wheel) മുന്നോട്ടു കറക്കുക-പിന്നോട്ട്
കറക്കിയാല്‍ ചെറുതാകും .
കീ ബോഡിലെ പവര്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് കമ്പ്യൂട്ടര്‍ ഓഫ് ആയി പോകുന്നത് തടയാന്‍
കീബോര്‍ഡിലെ
പവര്‍ബട്ടണില്‍ അറിയാതെ ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടര്‍ ഓഫായി പോകുന്നത് പലപ്പോഴും പ്രയാസം സൃഷ്ടിക്കാറുണ്ട്. കുട്ടികള്‍ കൈകാര്യം
ചെയ്യുമ്പോഴും ഇങ്ങനെ പറ്റാറുണ്ട്. പുതിയ കീബോര്‍ഡുകളില്‍ ഈ കീകള്‍
കുറവായേ കാണാറുള്ളു. എന്നാല്‍ അല്പം പഴക്കം ചെന്ന കീബോര്‍ഡുകളില്‍ പവര്‍
ബട്ടണുകള്‍ കാണാം. ഇത്തരത്തില്‍ അബദ്ധത്തിലാണെങ്കിലും സിസ്റ്റം ഓഫായി
പോവാതിരിക്കാന്‍ ഈ ഒപ്ഷന്‍ ഡിസേബിള്‍ ചെയ്യാം. ഇതിന് Control Panel > Power Options
> Advanced > എടുക്കുക. When I Press the Power Button on My
Computer എന്നതിന് താഴെ പല ഒപ്ഷനുകള്‍ കാണാം. അതില്‍ Ask me what to do
എന്നത് സെലക്ട് ചെയ്താല്‍ സിസ്റ്റം നേരിട്ട് ഓഫായി പോവുന്നത് തടയാം.
മൗസോ കീ ബോഡോ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാം
ബയോസില്‍ Power management എടുത്ത് “Power on By Keyboard” അല്ലെങ്കില്‍ “Power on by Mouse”ഒാപ്ഷന്‍ കാണുക. കീബോര്‍ഡ് ഉപയോഗിച്ച് കംപ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ Power on By Keyboard സെലക്ട് ചെയ്യുക. അതില്‍ ഒപ്ഷന്‍ Enabled ആക്കുക.
പഴയ മോഡല്‍ കീബോര്‍ഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ keyboard 98 സെലക്ട് ചെയ്യുക. മൗസുപയോഗിച്ചാണെങ്കില്‍ Power on by Mouse എനേബിള്‍ ചെയ്യുക. സെറ്റിങ്ങ്സ് പൂര്‍ത്തിയായാല്‍ F10 അടിച്ച് സേവ് ചെയ്യുക.
ചിത്രത്തില്‍ എങ്ങനെ മെസ്സേജ് കൂട്ടിച്ചേര്‍ക്കാം
രഹസ്യമായി കൈമാറേണ്ടുന്ന വിവരങ്ങള്‍ നേരിട്ട്
മെയില്‍ അയക്കുക എന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. വിവരങ്ങളൊക്കെ
ചോര്‍ത്തപ്പെടാനുള്ള സാഹചര്യങ്ങള്‍ ഇന്ന് വളരെ കൂടുതലുമാണ്. ഇത്തരം
അവസരത്തില്‍ ടെക്സ്റ്റിനെ ഇമേജില്‍ ഹൈഡ് ചെയ്ത് അയക്കാവുന്നതാണ്. വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന Text to Color എന്ന
ഫ്രീ പ്രോഗ്രാം ഉപയോഗിച്ച് ഒരു BMP ഇമേജില്‍ ടെക്സ്റ്റ് ഹൈഡ് ചെയ്യാനാവും. ടെക്സ്റ്റ് ചേര്‍ത്ത ചിത്രം സാധാരണപോലെ തന്നെ
ഇരിക്കുമെങ്കിലും അതിലേക്ക് ടെക്സ്റ്റ് എന്‍ക്രിപ്റ്റഡായി
ചേര്‍ത്തിരിക്കും. വളരെ ലളിതമായ ഇന്‍റര്‍ഫേസാണ് Text to Color ന്റേത്.
എന്‍ക്രിപ്റ്റ് ചെയ്യാനും, ഡീ ക്രിപ്റ്റ് ചെയ്യാനും ഇതുപയോഗിച്ച്
സാധിക്കും. പ്രോഗ്രാം ഓപ്പണ്‍ ചെയ്യുമ്പോള്‍ മുകളില്‍
കാണുന്ന വിന്‍ഡോയില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്ത് നല്കാം. ടെക്സ്റ്റ് ഫയല്‍
ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്തും ആഡ് ചെയ്യാവുന്നതാണ്.
Internet Explorer ല്‍ Book Mark
ഓരോ തവണ
നാം ആവശ്യമുള്ള സൈറ്റ്
തുറക്കുമ്പോഴും ആ സൈറ്റിന്റെ
അഡ്രസ്സ് ടൈപ്പ് ചെയ്തു
കൊടുക്കേണ്ടതില്ല. Internet
Explorer ല്‍ Bookmark എന്നൊരു
സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍
ആവര്‍ത്തിച്ചുള്ള
ടൈപ്പിംഗ് ഒഴിവാക്കാം.
അതുകൊണ്ടുതന്നെ
നമുക്ക് Internet Explorer ല്‍
Bookmarkചെയ്യുന്നതെങ്ങനെ
? എന്ന്
മനസ്സിലാക്കുവാന്‍ ശ്രമിക്കാം
.
1.ആദ്യമായി
Internet Explorer ഓപ്പണ്‍
ചെയ്യുക
3.Internet Exploror ന്റെ Favorites എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആദ്യത്തെ ഓപ്ഷനായ Add to Favorites ല്‍ ക്ലിക്ക് ചെയ്യുക.
OK കൊടുക്കുക
4. ഇനി
ഇങ്ങനെ Bookmark ചെയ്ത
വെബ്ബ് പേജ് ലഭ്യമാകണമെങ്കില്‍
നക്ഷത്രചിഹ്നമുള്ള Internet
Exploror ഓപ്പണ്‍ ചെയ്ത
ശേഷം Favorites ല്‍
ക്ലിക്ക് ചെയ്യുക.
5.അപ്പോള്‍
ഇടതുവശത്തായി ഒരു വിന്‍ഡോ
പ്രത്യക്ഷപ്പെടും.
6.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് വെബ്സൈറ്റ് സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
6.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് വെബ്സൈറ്റ് സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
10. അടുത്തതായി
നമുക്ക് ഒരു ഫോള്‍ഡറില്‍
എങ്ങനെയാണ് ഒരു വെബ്ബ് പേജ്
ബുക്ക്‍മാര്‍ക്ക്
ചെയ്യുന്നതെങ്ങനെയെന്ന്
നോക്കാം.
11. അതിനായി ഏതെങ്കിലും ഒരു സൈറ്റ് ഓപ്പണ്‍ ചെയ്യുക .
11. അതിനായി ഏതെങ്കിലും ഒരു സൈറ്റ് ഓപ്പണ്‍ ചെയ്യുക .
12. മുന്‍പ്
ചെയ്തതുപോലെ Favorites ല്‍
ക്ലിക്ക് ചെയ്യുക. അപ്പോള്‍
അതില്‍ Add to Favorites കാണാം.
13.തുടര്‍ന്ന്
Add to Favorites ല്‍
ക്ലിക്ക് ചെയ്യുക.
14.അപ്പോള്‍ Add to Favorite എന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ Name എന്ന സ്ഥാനത്ത് നമ്മുടെ വെബ്ബ് പേജിന്റെ പേര് കാണാം.
14.അപ്പോള്‍ Add to Favorite എന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ Name എന്ന സ്ഥാനത്ത് നമ്മുടെ വെബ്ബ് പേജിന്റെ പേര് കാണാം.
15. തുടര്‍ന്ന്
New Folder എന്ന ബട്ടണ്‍
ക്ലിക്ക് ചെയ്യുക.
16. അപ്പോള്‍ Create New folder എന്ന് വിന്‍ഡോ വരും .
16. അപ്പോള്‍ Create New folder എന്ന് വിന്‍ഡോ വരും .
17. അതില്‍
Folder Name എന്ന സ്ഥാനത്ത്
നാം ഫോള്‍ഡറിന് നല്‍കുവാന്‍
ഉദ്ദേശിക്കുന്ന
പേര് നിര്‍ദ്ദേശിക്കുക.
18.തുടര്‍ന്ന് Blog എന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്ത് Create in എന്ന ടാബ് ക്ലിക്ക് ചെയ്യുക.
18.തുടര്‍ന്ന് Blog എന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്ത് Create in എന്ന ടാബ് ക്ലിക്ക് ചെയ്യുക.
picture
19. അപ്പോള്‍
Blog എന്ന ഫോള്‍ഡറില്‍ വെബ്ബ് പേജിന്റെ ലിങ്ക് സേവ്
ആയിരിക്കുന്നത് കാണാം.
20. ഇനി ബുക്ക് മാര്‍ക്ക് ചെയ്ത വെബ് സൈറ്റ് ലഭ്യമാകണമെങ്കില്‍ നക്ഷത്രചിഹ്നമുള്ള Favorites ല്‍ ക്ലിക്ക് ചെയ്യുക.
21.അപ്പോള്‍ ഇടതുവശത്തായി ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.അതിലെ നേരത്തെ കൊടുത്ത വെബ് പേജിന്റെ പേരില്‍ ഉള്ള ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക.
22.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് വെബ് സൈറ്റ് സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ഓപ്പണായി വരും.
23. ഇതുപോലെ അനുയോജ്യമായ ഫോള്‍ഡറുകള്‍ നിര്‍മ്മിച്ച് ആവശ്യമായ വെബ്ബ് സൈറ്റുകളുടെ പേജുകള്‍ ഓരോ ഫോള്‍ഡറിലും സേവ് ചെയ്യുക.

കമ്പ്യൂട്ടറിന്റെ കാര്യക്ഷമത കൂട്ടാന്‍ ഡീഫ്രാഗ്‌മെന്റേഷന്‍
ഹാര്‍ഡ്
ഡിസ്കിന്റെയും അതു വഴി കമ്പ്യൂട്ടറിന്റെയും പ്രവര്‍ത്തന ക്ഷമത കൂട്ടാന്‍
വിന്‍ഡോസിലെ സൗകര്യമാണ് ഡിസ്ക് ഫ്രാഗ്‌മെന്റേഷന്‍. ഹാര്‍ഡ് ഡിസ്കിലെ വിവിധ
ക്ലസ്ററുകളിലായി ചിതറിക്കിടക്കുന്ന വിവിധ ഫയലുകളെ അടുക്കി വെക്കുക,
സ്ഥിരമായി ഉപയോഗിക്കുന്ന ഫയലുകളെ ഹാര്‍ഡ് ഡിസ്കിന്റെ ആരംഭത്തില്‍ കൊണ്ടു
വന്ന് വെക്കുക എന്നിവയൊക്കെയാണ് ഡിസ്ക് ഫ്രാഗ്‌മെന്റേഷന്‍ വഴി ചെയ്യുന്നത്.
ഇത് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യൂട്ടിലിറ്റി ആക്സസിങ് വേഗത
വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിന്‍ഡോസില്‍ ഇത് എങ്ങനെ ചെയ്യാമെന്നു
നോക്കാം.
My
Computer ഓപ്പണ്‍ ചെയ്ത് ഏത് ഡ്രൈവ് ആണോ ഡിസ്ക് ഫ്രാഗ്‌മെന്റേഷന്‍
ചെയ്യേണ്ടത് ആ ഡ്രൈവ് റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക. ടൂള്‍സ്
ടാബ് ക്ലിക്ക് ചെയ്ത് Defragment Now ക്ലിക്ക് ചെയ്യുക. ഡിസ്ക് സെലക്ട്
ചെയ്ത് Defragment Disk എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Defragmentation
കഴിയുന്നതു വരെ കാത്തിരിക്കുക.
മൗസും കീ ബോഡും വാങ്ങുമ്പോള്‍
External
കീ ബോഡും മൗസും വാങ്ങുമ്പോള്‍ വയറുകളില്ലാത്ത വയര്‍ലെസ്സ് കീ ബോഡും മൗസും
വാങ്ങുന്നത് അഭികാമ്യമാണ്. കെട്ടു പിണഞ്ഞ വയറുകളുടെ ആധിക്യത്തില്‍ നിന്നും
ഒരു മോചനമാണ് ഇത്തരം കീ ബോഡും മൗസും. എന്നാല്‍ സാധാരണയില്‍ നിന്നും വില
അല്പം കൂടുതല്‍ ആയിരിക്കും. മാത്രമല്ല ഗുണ നിലവാരം നോക്കി വാങ്ങേണ്ടിയും
വരും.
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യമ്പോള്‍
കമ്പ്യൂട്ടര്‍
ഓഫ് ചെയ്ത് ഉടന്‍ തന്നെ ഓണ്‍ ചെയ്യരുത്. ഓഫ് ചെയ്ത് 30 സെക്കന്റ് എങ്കിലും
കഴിഞ്ഞിട്ടേ വീണ്ടും ഓണ്‍ ചെയ്യാവൂ. ഉപയോഗിക്കാത്ത സന്ദര്‍ഭങ്ങളില്‍
കമ്പ്യൂട്ടര്‍ Shut Down ചെയ്യേണ്ടതാണ്. ഹാര്‍ഡ് ഡിസ്ക് ഏറെക്കാലം സുഗമമായി
പ്രവര്‍ത്തിക്കുന്നതിന് ഇത് സഹായിക്കും.
വൈറസ് ആക്രമണം
ഇന്റര്‍നെറ്റ്ഉപഭോക്താക്കള്‍
ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് വൈറസ് ആക്രമണം.
ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും എളുപ്പം വിന്‍ഡോസ് ഓപ്പറേറ്റിങ്
സിസ്റ്റത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഉബുണ്ടു
ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വൈറസ് ആക്രമണം തുലോം കുറവാണ്. അതുകൊണ്ട്
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസും ഉബുണ്ടുവും ഉണ്ടായിരിക്കണം.
ഇന്റനെറ്റ്ഉപയോഗം ഉബുണ്ടുവില്‍ മാത്രമായി കഴിവതും പരിമിതപ്പെടുത്തുക.
വിന്‍ഡോസിലെ ഇന്റര്‍നെറ്റ് Access Lock ചെയ്തു വെച്ചാല്‍ മതി. വിന്‍ഡോസ്
ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇന്റര്‍ നെറ്റ് ഉപയോഗിക്കണമെന്നുണ്ടെങ്കില്‍
ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രം ഇന്റര്‍
നെറ്റ് കണക്ട് ചെയ്യുക.
കമ്പ്യൂട്ടറിന്റെ സ്പീഡ്
ഇന്റര്‍
നെറ്റില്‍ നിന്നും ലഭിക്കുന്ന സൗജന്യ പ്രോഗ്രാമുകള്‍ വളരെ
അത്യാവശ്യമില്ലാത്തത് ആണെങ്കില്‍ കഴിവതും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു വരാന്‍ കൂടുതല്‍ സമയം
എടുക്കുന്നുവെങ്കില്‍ സ്റ്റാര്‍ട്ട് അപ് പ്രോഗ്രാമുകളുടെ എണ്ണം കുറക്കുക
എന്നുള്ളതാണ് ഒരു പോം വഴി. സ്റ്റാര്‍ട്ട അപ് പ്രോഗ്രാമുകളുടെ എണ്ണം
കൂടിയാല്‍ ബൂട്ട് ചെയ്തെടുക്കാനുള്ള സമയവും വര്‍ദ്ധിക്കും. സ്റ്റാര്‍ട്ട്
അപ് പ്രോഗ്രാമുകളുടെ എണ്ണും കുറക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു
ചെയ്തു നോക്കൂ.
വിന്‍ഡോസില്‍ Start -> Run -> ഓപ്പണ്‍ ചെയ്ത ശേഷം
Msconfig എന്ന കമാന്‍ഡ് നല്‍കുക. അപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Startup
ടാബ് ക്ലിക്ക് ചെയ്ത് ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ അണ്‍ചെക്ക്
ചെയ്യുക.സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക.
ഫയല്‍ സിസറ്റം എറര്‍
വിന്‍ഡോസ്
ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിച്ചു
കൊണ്ടിരിക്കേ ക്രാഷ് ആവുക, സിസ്റ്റം Struck ആവുക. പെട്ടെന്ന് പവര്‍ സപ്ലെ
ഇല്ലാതായി കമ്പ്യൂട്ടര്‍ ഓഫ് ആവുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഫയല്‍
സിസ്റ്റം എറര്‍ വരാന്‍ സാധ്യതയുണ്ട്. ഇത് ഡിസ്ക് പാര്‍ട്ടീഷ്യനില്‍ സ്ഥല
നഷ്ടത്തിനും കാരണമാകും. ഇങ്ങനെ വരുമ്പോള്‍ ഡ്സ്ക് പാര്‍ട്ടീഷ്യനുകള്‍
Defragmentation ചെയ്യുന്നത് പാര്‍ട്ടീഷ്യനിലെ നഷ്ടപ്പെട്ട സ്ഥലം
വീണ്ടെടുക്കുന്നതിന് സഹായിക്കും. Disk Partion റൈറ്റ് ക്ലിക്ക് ചെയ്ത്
Defragmentation ഓപ്ഷന്‍ കാണാന്‍ സാധിക്കും.
2. അറിവില്ലായ്മ കൊണ്ടു ചെയ്യുന്ന പ്രവൃത്തികള്‍ സിസറ്റത്തെ തകരാറിലാക്കാം. ആവശ്യമെങ്കില്‍ വിദഗ്ധോപദേശം തേടാന്‍ മടിക്കരുത്.
3. നാം ഡീലീറ്റ് ചെയ്യുന്ന ഫയലുകള്‍ റീസൈക്കിള്‍ ബിന്നില്‍ / ട്രാഷിലാണ് എത്തുന്നത്. റീസൈക്കിള്‍ ബിന്നില്‍ / ട്രാഷില്‍ ആവശ്യത്തിലധികം ഫയലുകള്‍ കുന്നു കൂടുന്നത് സിസ്റ്റത്തിന്റെ സ്പീഡ് കുറക്കാം. റീസൈക്കിള്‍ ബിന്നില്‍ / ട്രാഷ് പതിവായി Empty ചെയ്ത് വെക്കുന്നത് നന്നായിരിക്കും.
4. പല കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന പെന്‍ ഡ്രൈവുകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ കണക്ട് ചെയ്യാതിരിക്കുക. പെന്‍ ഡ്രൈവുകള്‍ ഇടക്കിടക്ക് ഫോര്‍മാറ്റ് ചെയ്ത് വൈറസുകളെ ഒഴിവാക്കാം
5. ശരിയായ രീതിയില്‍ മാത്രം Shut Down ചെയ്യുക.
6. ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
6. വിന്‍ഡോസില്‍ ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും പതിവായി സിസ്റ്റം ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുകയും ചെയ്യുക.
7. ഇന്റര്‍ ഉപയോഗം പരമാവധി ലിനക്സ്/ഉബുണ്ടു വഴി മാത്രം നടത്തുക.
8. വര്‍ഷത്തിലൊരു തവണയെങ്കിലും മദര്‍ബോഡിലെ പൊടിയും മറ്റും തുടച്ച് വൃത്തിയാക്കുന്നത് നന്നായിരിക്കും. സര്‍ക്യൂട്ടുകളില്‍ പൊടി പിടിക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിനും സ്പീഡ് കുറയാനും കാരണമാകും.
9. പ്രോഗ്രാമുകള്‍ ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ പ്രോഗ്രാമില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
10. കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കി മാത്രം വാങ്ങുക. വിലക്കുറവ് മാത്രം നോക്കി വാങ്ങുന്നത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കും
കമ്പ്യൂട്ടറില്‍ ചില പ്രോഗമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും അത് റീ സ്റ്റാര്‍ട്ട് ചെയ്യാതെ എങ്ങിനെ ഒഴിവാക്കാം എന്ന് നോക്കാം
ആദ്യം സ്റ്റാര്‍ട്ട് മെനുവില്‍ പോയി റണ്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക അതില്‍ എന്ന് shutdown -a അടിക്കുക എന്നിട്ട് എന്റര്‍ അടിക്കുക
Windows ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഡെസ്ക്ടോപ്പില്‍ നിന്നും അറിയാതെ ഡിലീറ്റ് ചെയ്ത RecycleBin ഐക്കണ്‍ വീണ്ടും കൊണ്ടുവരാൻ
1) ആദ്യം ടെസ്ക്ടോപിൽ മൗസ് റൈറ്റ് ക്ലിക്ക് ചെയ്തു ഒരു പുതിയ ഫോൾഡർ ഉണ്ടാക്കുക . 2).എന്നിട്ട് അതിന്റെ പേര് മാറ്റി അടിയിൽ കൊടുത്ത കോഡ് ടൈപ്പ് ചെയ്യുക
Recycle Bin.{645FF040-5081-101B-9F08-00AA002F954E}
ഇതു പോലെ മറ്റു ഐക്കണ്‌കളും ഉണ്ടാക്കാം
Printers.{2227A280-3AEA-1069-A2DE-08002B30309D}
My Computer.{20D04FE0-3AEA-1069-A2D8-08002B30309D}
My Documents.{450d8fba-ad25-11d0-98a8-0800361b1103}
Internet Explorer.{871C5380-42A0-1069-A2EA-08002B30309D}
Network Neighborhood.{208D2C60-3AEA-1069-A2D7-08002B30309D}
Briefcase.{85BBD920-42A0-1069-A2E4-08002B30309D}
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്നും ഒരു ഫയല്‍ അറിയാതെ ഡിലീറ്റ് ആയി പോയാല്‍ എങ്ങനെ അത് റീ സ്റ്റോര്‍ ചെയ്യാം.
സാധാരണയായി നാം ഡിലീറ്റ് ചെയ്യുന്ന ഫയലുകള്‍ റീസൈക്കിള്‍ ബിന്നില്‍ ആണ് സേവ് ചെയ്യപ്പെടുന്നത്. എന്നാല്‍ റീ സൈക്കള്‍ ബിന്നില്‍ നിന്നും ഡീലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ എങ്ങനെയാണ് റീ സ്റ്റോര്‍ ചെയ്യുന്നത് എന്നാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
Open C: Drive -> Click User Folder -> നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിന് നല്‍കിയിട്ടുള്ള User Name ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. -> Click Properties -> Click Previous Versions Tab -> Click on the Name of Your Computer and open it-> നേരത്തെ നിങ്ങള്‍ എവിടെ നിന്നാണോ ഫയല്‍ ഡിലീറ്റ് ചെയ്തത് പ്രസ്തുത ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക. -> അതില്‍ നിങ്ങള്‍ നേരത്തെ ഡീലീറ്റ് ചെയ്ത ഫയല്‍ കാണാന്‍ സാധിക്കും-> പ്രസ്തുത ഫയല്‍ കോപ്പി ചെയ്തെടുത്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പേസ്റ്റ് ചെയ്യാവുന്നതാണ്.
ഓപ്പറേറ്റിങ് സിസ്റ്റം
വിന്‍ഡോസില്‍
ഓപ്പറേറ്റിങ് സിസ്റ്റത്തിന് കേടു പാടുകള്‍ വരാനുള്ള സാധ്യത ഉണ്ട്. ഇങ്ങനെ
വരുമ്പോള്‍ നാം ചെയ്ത വര്‍ക്കുകള്‍ നഷ്ടപ്പെട്ടേക്കാം. ഇങ്ങനെ
വരാതിരിക്കാന്‍ ഓപ്പറേറ്റിങ് സിസ്റ്റിന്റെ കോപ്പി മറ്റൊരു പാര്‍ട്ടീഷനില്‍
സേവ് ചെയ്യുന്നത് നന്നായിരിക്കും.
ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വേഗം നില നിര്‍ത്താന്‍ 10 കല്പനകള്‍
1. മാസത്തിലൊരിക്കലെങ്കിലും സിസ്റ്റം ഡീഫ്രാഗ്മെന്റേഷന്‍ നടത്തുക.2. അറിവില്ലായ്മ കൊണ്ടു ചെയ്യുന്ന പ്രവൃത്തികള്‍ സിസറ്റത്തെ തകരാറിലാക്കാം. ആവശ്യമെങ്കില്‍ വിദഗ്ധോപദേശം തേടാന്‍ മടിക്കരുത്.
3. നാം ഡീലീറ്റ് ചെയ്യുന്ന ഫയലുകള്‍ റീസൈക്കിള്‍ ബിന്നില്‍ / ട്രാഷിലാണ് എത്തുന്നത്. റീസൈക്കിള്‍ ബിന്നില്‍ / ട്രാഷില്‍ ആവശ്യത്തിലധികം ഫയലുകള്‍ കുന്നു കൂടുന്നത് സിസ്റ്റത്തിന്റെ സ്പീഡ് കുറക്കാം. റീസൈക്കിള്‍ ബിന്നില്‍ / ട്രാഷ് പതിവായി Empty ചെയ്ത് വെക്കുന്നത് നന്നായിരിക്കും.
4. പല കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന പെന്‍ ഡ്രൈവുകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ കണക്ട് ചെയ്യാതിരിക്കുക. പെന്‍ ഡ്രൈവുകള്‍ ഇടക്കിടക്ക് ഫോര്‍മാറ്റ് ചെയ്ത് വൈറസുകളെ ഒഴിവാക്കാം
5. ശരിയായ രീതിയില്‍ മാത്രം Shut Down ചെയ്യുക.
6. ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
6. വിന്‍ഡോസില്‍ ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും പതിവായി സിസ്റ്റം ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുകയും ചെയ്യുക.
7. ഇന്റര്‍ ഉപയോഗം പരമാവധി ലിനക്സ്/ഉബുണ്ടു വഴി മാത്രം നടത്തുക.
8. വര്‍ഷത്തിലൊരു തവണയെങ്കിലും മദര്‍ബോഡിലെ പൊടിയും മറ്റും തുടച്ച് വൃത്തിയാക്കുന്നത് നന്നായിരിക്കും. സര്‍ക്യൂട്ടുകളില്‍ പൊടി പിടിക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിനും സ്പീഡ് കുറയാനും കാരണമാകും.
9. പ്രോഗ്രാമുകള്‍ ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ പ്രോഗ്രാമില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
10. കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കി മാത്രം വാങ്ങുക. വിലക്കുറവ് മാത്രം നോക്കി വാങ്ങുന്നത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കും
കമ്പ്യൂട്ടറില്‍ ചില പ്രോഗമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും അത് റീ സ്റ്റാര്‍ട്ട് ചെയ്യാതെ എങ്ങിനെ ഒഴിവാക്കാം എന്ന് നോക്കാം
ആദ്യം സ്റ്റാര്‍ട്ട് മെനുവില്‍ പോയി റണ്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക അതില്‍ എന്ന് shutdown -a അടിക്കുക എന്നിട്ട് എന്റര്‍ അടിക്കുക
Windows ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഡെസ്ക്ടോപ്പില്‍ നിന്നും അറിയാതെ ഡിലീറ്റ് ചെയ്ത RecycleBin ഐക്കണ്‍ വീണ്ടും കൊണ്ടുവരാൻ
1) ആദ്യം ടെസ്ക്ടോപിൽ മൗസ് റൈറ്റ് ക്ലിക്ക് ചെയ്തു ഒരു പുതിയ ഫോൾഡർ ഉണ്ടാക്കുക . 2).എന്നിട്ട് അതിന്റെ പേര് മാറ്റി അടിയിൽ കൊടുത്ത കോഡ് ടൈപ്പ് ചെയ്യുക
Recycle Bin.{645FF040-5081-101B-9F08-00AA002F954E}
ഇതു പോലെ മറ്റു ഐക്കണ്‌കളും ഉണ്ടാക്കാം
Printers.{2227A280-3AEA-1069-A2DE-08002B30309D}
My Computer.{20D04FE0-3AEA-1069-A2D8-08002B30309D}
My Documents.{450d8fba-ad25-11d0-98a8-0800361b1103}
Internet Explorer.{871C5380-42A0-1069-A2EA-08002B30309D}
Network Neighborhood.{208D2C60-3AEA-1069-A2D7-08002B30309D}
Briefcase.{85BBD920-42A0-1069-A2E4-08002B30309D}
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്നും ഒരു ഫയല്‍ അറിയാതെ ഡിലീറ്റ് ആയി പോയാല്‍ എങ്ങനെ അത് റീ സ്റ്റോര്‍ ചെയ്യാം.
സാധാരണയായി നാം ഡിലീറ്റ് ചെയ്യുന്ന ഫയലുകള്‍ റീസൈക്കിള്‍ ബിന്നില്‍ ആണ് സേവ് ചെയ്യപ്പെടുന്നത്. എന്നാല്‍ റീ സൈക്കള്‍ ബിന്നില്‍ നിന്നും ഡീലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ എങ്ങനെയാണ് റീ സ്റ്റോര്‍ ചെയ്യുന്നത് എന്നാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
Open C: Drive -> Click User Folder -> നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിന് നല്‍കിയിട്ടുള്ള User Name ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. -> Click Properties -> Click Previous Versions Tab -> Click on the Name of Your Computer and open it-> നേരത്തെ നിങ്ങള്‍ എവിടെ നിന്നാണോ ഫയല്‍ ഡിലീറ്റ് ചെയ്തത് പ്രസ്തുത ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക. -> അതില്‍ നിങ്ങള്‍ നേരത്തെ ഡീലീറ്റ് ചെയ്ത ഫയല്‍ കാണാന്‍ സാധിക്കും-> പ്രസ്തുത ഫയല്‍ കോപ്പി ചെയ്തെടുത്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പേസ്റ്റ് ചെയ്യാവുന്നതാണ്.
വെബ് പേജിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കാനും
Ctrl
കീ അമര്‍ത്തി പിടിച്ച് കൊണ്ട് മൗസിന്റെ ബട്ടണ്‍ സ്ക്രോള്‍ ചെയ്താല്‍ വെബ്
പേജിന്റെ വലിപ്പം കൂടുകയും കുറയുകയും ചെയ്യുന്നതു കാണാം.
ഒരു വെബ് പേജിന്റെ മുഴുവനായ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍
പലപ്പോഴും
ഒരു പേജിന്റെ സ്കീന്‍ഷോട്ട് എടുക്കുമ്പോള്‍ ഒരു പേജിന്റെ മുഴുവനായ
സ്ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയാറില്ല. മോസില്ല ഫയര്‍ഫോക്സില്‍ ഒരു
വെബ്പേജിന്റെ മുഴുവനായ സ്ക്രീന്‍ ഷോട്ട് എങ്ങനെ എടുക്കാമെന്നു നോക്കാം.
കമാന്‍ഡ്
ലൈന്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇതിന് ആദ്യം ഫയര്‍ഫോക്സില്‍
സ്ക്രീന്‍ ഷോട്ട് എടുക്കേണ്ടുന്ന പേജ് തുറക്കുക. പേജ് തുറന്നാല്‍ SHIFT +
F2 എന്നീ കീകള്‍ ഒരുമിച്ച് പ്രസ്സ് ചെയ്യുക. ബ്രൗസറിന് താഴെയായി കമാന്‍ഡ്
ലൈന്‍ പ്രത്യക്ഷപ്പെടും. screenshot –fullpage എന്ന് ടൈപ്പ് ചെയ്യണം.
(screenshot എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് അടിച്ച് രണ്ട് —
അടിക്കുക.)തുടര്‍ന്ന് എന്‍റര്‍ കീ പ്രസ്സ് ചെയ്യുക. ഡൗണ്‍ലോഡ് ഫോള്‍ഡറില്‍
സ്ക്രീന്‍ ഷോട്ട് സേവാകും.
ഗൂഗിള്‍ ഡ്രൈവ് - ഓണ്‍ലൈന്‍ സ്‌റ്റോറേജിന് പുതിയ ഇടം
'ഗൂഗിള്‍ ഡ്രൈവ്'. ഗൂഗിള്‍ ഡോക്‌സിന്റെ സ്വാഭാവിക പരിണാമം എന്ന് കണക്കാക്കാവുന്നതാണ് ഈ സര്‍വീസ്. അഞ്ച് ജിബി സൗജന്യ സ്‌റ്റോറേജ് ഉറപ്പുതരുന്ന ഗൂഗിള്‍ ഡ്രൈവില്‍ കാശുകൊടുത്താല്‍ 16 ടിബി വരെ ഓണ്‍ലൈന്‍ സ്‌റ്റോറേജ് സാധ്യമാകും. ക്ലൗഡ് അധിഷ്ഠിത ഫയല്‍സ്റ്റോറേജും മാനേജ്‌മെന്റും സാധ്യമാക്കാനായി 'ഗൂഗിള്‍ ഡ്രൈവ്' (Google Drive) എത്തിയിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അഞ്ച് ജിബി ഡേറ്റാ സ്‌റ്റോറേജ് സൗജന്യമായി അനുവദിക്കുന്ന ഗൂഗിള്‍ ഡ്രൈവില്‍, കാശുകൊടുത്താല്‍ 16 ടിബി (16 Terabyte) ഡേറ്റാ വരെ സംഭരിക്കാനാകും. 16 ടിബി എന്നത്, 720പി ഹൈഡെഫിനിഷന്‍ റസല്യൂഷനും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യവുമുള്ള 4000 സിനിമകള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ സാധിക്കുന്ന ഇടമാണ്. വീഡിയോകള്‍, ഫോട്ടോകള്‍, ഗൂഗിള്‍ ഡോക്‌സ്, പിഡിഎഫ് ഫയലുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ 30 ഫയല്‍ ടൈപ്പുകള്‍ പിന്തുണയ്ക്കുന്ന ഗൂഗിള്‍ ഡ്രൈവ്, മൊബൈല്‍, ഡെസ്‌ക്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിക്കും. മാകിലോ പിസിയിലോ ഗൂഗിള്‍ ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യാം. അതല്ലെങ്കില്‍ ഒരു ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കുന്ന വീഡിയോകള്‍ ഉപയോക്താവിന്റെ ഗൂഗിള്‍ പ്ലസ് അക്കൗണ്ടിലും ലഭ്യമാക്കും. ഗൂഗില്‍ പ്ലസിനെ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. മാത്രമല്ല, ഗൂഗിളിന്റെ സെര്‍ച്ച് സാധ്യതകള്‍ ഡ്രൈവിലും പ്രയോഗിക്കാന്‍ സാധിക്കും. സൂക്ഷിച്ചിട്ടുള്ള ഫയലുകള്‍ കീവേഡുകളുപയോഗിച്ച് സെര്‍ച്ച് ചെയ്ത് കണ്ടെത്താനാകും.അഞ്ചു ജിബി സൗജന്യം. അതുകഴിഞ്ഞാല്‍ 100 ജിബി സ്‌റ്റോറേജിന് ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കാനുള്ള ചെലവ് ഡ്രോപ്പ്‌ബോക്‌സിനെക്കാള്‍ കുറവും സ്‌കൈഡ്രൈവിനെക്കാള്‍ കൂടുതലുമായിരിക്കും.
25 ജിബി സ്‌റ്റോറേജിന് പ്രതിമാസം ഗൂഗിള്‍ ചാര്‍ജുചെയ്യുക 2.49 ഡോളര്‍ ആയിരിക്കും. നൂറ് ജിബി സ്‌റ്റോറേജിന് പ്രതിമാസം 4.99 ഡോളര്‍, ഒരു ടിബിക്ക് 49.99 ഡോളര്‍. 16 ടിബിക്ക് 799.99 ഡോളര്‍ മാസം ചെലവ് വരും. ഗൂഗിള്‍ ഡ്രൈവിലെ പെയ്ഡ് അക്കൗണ്ടിലേക്ക് മാറുന്നതോടെ ഉപയോക്താവിന്റെ ജിമെയില്‍ സ്‌റ്റോറേജ് ശേഷി 25 ജിബിയായി വര്‍ധിക്കും.
ഗൂഗിള്‍ പ്രതിമാസ ഓഫറാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍, മൈക്രോസോഫ്ട് അവരുടെ സ്‌കൈഡ്രവ് സര്‍വീസിന് വാര്‍ഷികഫീസാണ് ഈടാക്കുന്നത്. 100 ജിബി സ്‌റ്റോറേജിന് വര്‍ഷം 50 ഡോളറാണ് മൈക്ഈടാക്കുക. അതേസമയം, 100 ജിബിക്ക് ഡ്രോപ്പ്‌ബോക്‌സ് പ്രതിമാസം 19.99 ഡോളറും, വര്‍ഷം 199 ഡോളറുമാണ് ചാര്‍ജുചെയ്യുന്നത്
25 ജിബി സ്‌റ്റോറേജിന് പ്രതിമാസം ഗൂഗിള്‍ ചാര്‍ജുചെയ്യുക 2.49 ഡോളര്‍ ആയിരിക്കും. നൂറ് ജിബി സ്‌റ്റോറേജിന് പ്രതിമാസം 4.99 ഡോളര്‍, ഒരു ടിബിക്ക് 49.99 ഡോളര്‍. 16 ടിബിക്ക് 799.99 ഡോളര്‍ മാസം ചെലവ് വരും. ഗൂഗിള്‍ ഡ്രൈവിലെ പെയ്ഡ് അക്കൗണ്ടിലേക്ക് മാറുന്നതോടെ ഉപയോക്താവിന്റെ ജിമെയില്‍ സ്‌റ്റോറേജ് ശേഷി 25 ജിബിയായി വര്‍ധിക്കും.
ഗൂഗിള്‍ പ്രതിമാസ ഓഫറാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍, മൈക്രോസോഫ്ട് അവരുടെ സ്‌കൈഡ്രവ് സര്‍വീസിന് വാര്‍ഷികഫീസാണ് ഈടാക്കുന്നത്. 100 ജിബി സ്‌റ്റോറേജിന് വര്‍ഷം 50 ഡോളറാണ് മൈക്ഈടാക്കുക. അതേസമയം, 100 ജിബിക്ക് ഡ്രോപ്പ്‌ബോക്‌സ് പ്രതിമാസം 19.99 ഡോളറും, വര്‍ഷം 199 ഡോളറുമാണ് ചാര്‍ജുചെയ്യുന്നത്
ബ്ലോഗിലെ അക്ഷരങ്ങള്‍ വലുതായി കാണാന്‍
ഈ ബ്ലോഗിലെ അക്ഷരങ്ങള്‍ ചെറുതാണെങ്കില്‍ വലുതായി കാണാന്‍ മാര്‍ഗമുണ്ട് കീ ബോര്‍ഡിലെ control (Ctrl) സ്വിച്ച് ഞെക്കി പിടിച്ച് മൌസിന്റെ നടുവിലെ ചക്രം (scroll wheel) മുന്നോട്ടു കറക്കുക-പിന്നോട്ട് കറക്കിയാല്‍ ചെറുതാകും .
കീ ബോഡിലെ പവര്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് കമ്പ്യൂട്ടര്‍ ഓഫ് ആയി പോകുന്നത് തടയാന്‍
കീബോര്‍ഡിലെ
പവര്‍ബട്ടണില്‍ അറിയാതെ ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടര്‍ ഓഫായി പോകുന്നത് പലപ്പോഴും പ്രയാസം സൃഷ്ടിക്കാറുണ്ട്. കുട്ടികള്‍ കൈകാര്യം
ചെയ്യുമ്പോഴും ഇങ്ങനെ പറ്റാറുണ്ട്. പുതിയ കീബോര്‍ഡുകളില്‍ ഈ കീകള്‍
കുറവായേ കാണാറുള്ളു. എന്നാല്‍ അല്പം പഴക്കം ചെന്ന കീബോര്‍ഡുകളില്‍ പവര്‍
ബട്ടണുകള്‍ കാണാം. ഇത്തരത്തില്‍ അബദ്ധത്തിലാണെങ്കിലും സിസ്റ്റം ഓഫായി
പോവാതിരിക്കാന്‍ ഈ ഒപ്ഷന്‍ ഡിസേബിള്‍ ചെയ്യാം. ഇതിന് Control Panel > Power Options
> Advanced > എടുക്കുക. When I Press the Power Button on My
Computer എന്നതിന് താഴെ പല ഒപ്ഷനുകള്‍ കാണാം. അതില്‍ Ask me what to do
എന്നത് സെലക്ട് ചെയ്താല്‍ സിസ്റ്റം നേരിട്ട് ഓഫായി പോവുന്നത് തടയാം.
മൗസോ കീ ബോഡോ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാം
ബയോസില്‍ Power management എടുത്ത് “Power on By Keyboard” അല്ലെങ്കില്‍ “Power on by Mouse”ഒപ്ഷന്‍ കാണുക. കീബോര്‍ഡ് ഉപയോഗിച്ച് കംപ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ Power on By Keyboard സെലക്ട് ചെയ്യുക. അതില്‍ ഒപ്ഷന്‍ Enabled ആക്കുക.
പഴയ മോഡല്‍ കീബോര്‍ഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ keyboard 98 സെലക്ട് ചെയ്യുക. മൗസുപയോഗിച്ചാണെങ്കില്‍ Power on by Mouse എനേബിള്‍ ചെയ്യുക. സെറ്റിങ്ങ്സ് പൂര്‍ത്തിയായില്‍ F10 അടിച്ച് സേവ് ചെയ്യുക.
ചിത്രത്തില്‍ എങ്ങനെ മെസ്സേജ് കൂട്ടിച്ചേര്‍ക്കാം
രഹസ്യമായി കൈമാറേണ്ടുന്ന വിവരങ്ങള്‍ നേരിട്ട്
മെയില്‍ അയക്കുക എന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. വിവരങ്ങളൊക്കെ
ചോര്‍ത്തപ്പെടാനുള്ള സാഹചര്യങ്ങള്‍ ഇന്ന് വളരെ കൂടുതലുമാണ്. ഇത്തരം
അവസരത്തില്‍ ടെക്സ്റ്റിനെ ഇമേജില്‍ ഹൈഡ് ചെയ്ത് ഷെയര്‍ ചെയ്യുന്ന വിദ്യ
പരീക്ഷിക്കാവുന്നതാണ്. വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന Text to Color എന്ന
ഫ്രീ പ്രോഗ്രാം ഉപയോഗിച്ച് ഒരു BMP ഇമേജില്‍ ടെക്സ്റ്റ് ഹൈഡ് ചെയ്യാനാവും. ടെക്സ്റ്റ് ചേര്‍ത്ത ചിത്രം സാധാരണപോലെ തന്നെ
ഇരിക്കുമെങ്കിലും അതിലേക്ക് ടെക്സ്റ്റ് എന്‍ക്രിപ്റ്റഡായി
ചേര്‍ത്തിരിക്കും. വളരെ ലളിതമായ ഇന്‍റര്‍ഫേസാണ് Text to Color ന്റേത്.
എന്‍ക്രിപ്റ്റ് ചെയ്യാനും, ഡീ ക്രിപ്റ്റ് ചെയ്യാനും ഇതുപയോഗിച്ച്
സാധിക്കും. പ്രോഗ്രാം ഓപ്പണ്‍ ചെയ്യുമ്പോള്‍ മുകളില്‍
കാണുന്ന വിന്‍ഡോയില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്ത് നല്കാം. ടെക്സ്റ്റ് ഫയല്‍
ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്തും ആഡ് ചെയ്യാവുന്നതാണ്.
Internet Explorer ല്‍ Book Mark
ഓരോ തവണ
നാം ആവശ്യമുള്ള സൈറ്റ്
തുറക്കുമ്പോഴും ആ സൈറ്റിന്റെ
അഡ്രസ്സ് ടൈപ്പ് ചെയ്തു
കൊടുക്കേണ്ടതുണ്ടോ Internet
Explorer ല്‍ Bookmark എന്നൊരു
സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍
നമുക്ക് ദിവസവും ആവര്‍ത്തിച്ചുള്ള
ടൈപ്പിംഗ് ഒഴിവാക്കാം.
അതുകൊണ്ടുതന്നെ
നമുക്ക് Internet Explorer ല്‍
Bookmarkചെയ്യുന്നതെങ്ങനെ
?“ എന്ന്
മനസ്സിലാക്കുവാന്‍ ശ്രമിക്കാം
.
1.ആദ്യമായി
Internet Explorer ഓപ്പണ്‍
ചെയ്യുക
picture
2.Internet Explorer ല്‍
യാഹു എന്ന സെര്‍ച്ച് എഞ്ചിന്റെ
വെബ് പേജ് ലോഡ് ചെയ്തു
നില്‍ക്കുന്ന ചിത്രമാണ്
ഉദാഹരണമായി കൊടുത്തിരിക്കുന്നത്.
3.Internet Exploror ന്റെ Favorites എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആദ്യത്തെ ഓപ്ഷനായ Add to Favorites ല്‍ ക്ലിക്ക് ചെയ്യുക.
3.Internet Exploror ന്റെ Favorites എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആദ്യത്തെ ഓപ്ഷനായ Add to Favorites ല്‍ ക്ലിക്ക് ചെയ്യുക.
picture
Add to Favorite പേജാണ്
താഴെ കാണുന്നത്. Name എന്നതനു
നേരെ വെബ് സൈറ്റിന്റെ പേര്
കാണാം.
OK കൊടുക്കുക
OK കൊടുക്കുക
picture
4. ഇനി
ഇങ്ങനെ Bookmark ചെയ്ത
വെബ്ബ് പേജ് ലഭ്യമാകണമെങ്കില്‍
നക്ഷത്രചിഹ്നമുള്ള Internet
Exploror ഓപ്പണ്‍ ചെയ്ത
ശേഷം Favorites ല്‍
ക്ലിക്ക് ചെയ്യുക.
picture
5.അപ്പോള്‍
ഇടതുവശത്തായി ഒരു വിന്‍ഡോ
പ്രത്യക്ഷപ്പെടും.
6.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് യാഹുവിന്റെ സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
picture6.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് യാഹുവിന്റെ സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
10. അടുത്തതായി
നമുക്ക് ഒരു ഫോള്‍ഡറില്‍
എങ്ങനെയാണ് ഒരു വെബ്ബ് പേജ്
ബുക്ക്‍മാര്‍ക്ക്
ചെയ്യുന്നതെങ്ങനെയെന്ന്
നോക്കാം.
11. അതിനായി ഏതെങ്കിലും ഒരു സൈറ്റ് ഓപ്പണ്‍ ചെയ്യുക . ഇവിടെ ഫിസിക്സ് വിദ്യാലയത്തിന്റെ പേജാണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.
picture11. അതിനായി ഏതെങ്കിലും ഒരു സൈറ്റ് ഓപ്പണ്‍ ചെയ്യുക . ഇവിടെ ഫിസിക്സ് വിദ്യാലയത്തിന്റെ പേജാണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.
12.മുന്‍പ്
ചെയ്തതുപോലെ Favorites ല്‍
ക്ലിക്ക് ചെയ്യുക. അപ്പോള്‍
അതില്‍ Add to Favorites കാണാം.
picture
13.തുടര്‍ന്ന്
Add to Favorites ല്‍
ക്ലിക്ക് ചെയ്യുക.
14.അപ്പോള്‍ Add to Favorite എന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ Name എന്ന സ്ഥാനത്ത് നമ്മുടെ വെബ്ബ് പേജിന്റെ പേര് കാണാം.
picture14.അപ്പോള്‍ Add to Favorite എന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ Name എന്ന സ്ഥാനത്ത് നമ്മുടെ വെബ്ബ് പേജിന്റെ പേര് കാണാം.
15. തുടര്‍ന്ന്
New Folder എന്ന ബട്ടണ്‍
ക്ലിക്ക് ചെയ്യുക.
16. അപ്പോള്‍ Create New folder എന്ന് വിന്‍ഡോ വരും .
16. അപ്പോള്‍ Create New folder എന്ന് വിന്‍ഡോ വരും .
picture
17. അതില്‍
Folder Name എന്ന സ്ഥാനത്ത്
നാം ഫോള്‍ഡറിന് നല്‍കുവാന്‍
ഉദ്ദേശിക്കുന്ന അര്‍ത്ഥവത്തായ
പേര് നിര്‍ദ്ദേശിക്കുക.
ഇവിടെ Blog എന്നാണ് നല്‍കിയിരിക്കുനത്.
18.തുടര്‍ന്ന് Blog എന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്ത് Create in എന്ന ടാബ് ക്ലിക്ക് ചെയ്യുക.
ഇവിടെ Blog എന്നാണ് നല്‍കിയിരിക്കുനത്.
18.തുടര്‍ന്ന് Blog എന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്ത് Create in എന്ന ടാബ് ക്ലിക്ക് ചെയ്യുക.
picture
19. അപ്പോള്‍
Blog എന്ന ഫോള്‍ഡറില്‍
ഫിസിക്സ് വിദ്യാലയം എന്ന
വെബ്ബ് പേജിന്റെ ലിങ്ക് സേവ്
ആയി എന്ന് ഉറപ്പിക്കാം.
OK കൊടുക്കുക
20. ഇനി
ഫിസിക്സ് വിദ്യാലയം എന്ന
പേജ് ലഭ്യമാകണമെങ്കില്‍
നക്ഷത്രചിഹ്നമുള്ള Favorites
ല്‍ ക്ലിക്ക് ചെയ്യുക.
picture
21.അപ്പോള്‍
ഇടതുവശത്തായി ഒരു വിന്‍ഡോ
പ്രത്യക്ഷപ്പെടും.അതിലെ
Blog എന്ന ഫോള്‍ഡര്‍
ക്ലിക്ക് ചെയ്യുക.
22.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് Physics Vidyalayam സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
picture22.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് Physics Vidyalayam സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
23. ഇതുപോലെ
അനുയോജ്യമായ ഫോള്‍ഡറുകള്‍
നിര്‍മ്മിച്ച് ആവശ്യമായ
വെബ്ബ് സൈറ്റുകളുടെ പേജുകള്‍
ഓരോ ഫോള്‍ഡറിലും സേവ്
ചെയ്യുക.
24.ഇതുവഴി ആവര്‍ത്തന വിരസമായ ടൈപ്പിംഗും സമയവും ലാഭിക്കുവാന്‍ കഴിയും.
25.ഇനി ബുക്ക്‍മാര്‍ക്ക് ചെയ്തു തുടങ്ങിക്കോളൂ; ആശംസകളോടെ.....................
24.ഇതുവഴി ആവര്‍ത്തന വിരസമായ ടൈപ്പിംഗും സമയവും ലാഭിക്കുവാന്‍ കഴിയും.
25.ഇനി ബുക്ക്‍മാര്‍ക്ക് ചെയ്തു തുടങ്ങിക്കോളൂ; ആശംസകളോടെ.....................
കമ്പ്യൂട്ടറിന്റെ കാര്യക്ഷമത കൂട്ടാന്‍ ഡീഫ്രാഗ്‌മെന്റേഷന്‍
ഹാര്‍ഡ് ഡിസ്കിന്റെയും അതു വഴി കമ്പ്യൂട്ടറിന്റെയും പ്രവര്‍ത്തന ക്ഷമത കൂട്ടാന്‍ വിന്‍ഡോസിലെ സൗകര്യമാണ് ഡിസ്ക് ഫ്രാഗ്‌മെന്റേഷന്‍. ഹാര്‍ഡ് ഡിസ്കിലെ വിവിധ ക്ലസ്ററുകളിലായി ചിതറിക്കിടക്കുന്ന വിവിധ ഫയലുകളെ അടുക്കി വെക്കുക, സ്ഥിരമായി ഉപയോഗിക്കുന്ന ഫയലുകളെ ഹാര്‍ഡ് ഡിസ്കിന്റെ ആരംഭത്തില്‍ കൊണ്ടു വന്ന് വെക്കുക എന്നിവയൊക്കെയാണ് ഡിസ്ക് ഫ്രാഗ്‌മെന്റേഷന്‍ വഴി ചെയ്യുന്നത്. ഇത് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യൂട്ടിലിറ്റി ആക്സസിങ് വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിന്‍ഡോസില്‍ ഇത് എങ്ങനെ ചെയ്യാമെന്നു നോക്കാം.
My Computer ഓപ്പണ്‍ ചെയ്ത് ഏത് ഡ്രൈവ് ആണോ ഡിസ്ക് ഫ്രാഗ്‌മെന്റേഷന്‍ ചെയ്യേണ്ടത് ആ ഡ്രൈവ് റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക. ടൂള്‍സ് ടാബ് ക്ലിക്ക് ചെയ്ത് Defragment Now ക്ലിക്ക് ചെയ്യുക. ഡിസ്ക് സെലക്ട് ചെയ്ത് Defragment Disk എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Defragmentation കഴിയുന്നതു വരെ കാത്തിരിക്കുക.
ഇന്റര്‍നെറ്റ്ഉപഭോക്താക്കള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് വൈറസ് ആക്രമണം. ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും എളുപ്പം വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വൈറസ് ആക്രമണം തുലോം കുറവാണ്. അതുകൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസും ഉബുണ്ടുവും ഉണ്ടായിരിക്കണം. ഇന്റനെറ്റ്ഉപയോഗം ഉബുണ്ടുവില്‍ മാത്രമായി കഴിവതും പരിമിതപ്പെടുത്തുക. വിന്‍ഡോസിലെ ഇന്റര്‍നെറ്റ് Access Lock ചെയ്തു വെച്ചാല്‍ മതി. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇന്റര്‍ നെറ്റ് ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രം ഇന്റര്‍ നെറ്റ് കണക്ട് ചെയ്യുക.
വിന്‍ഡോസില്‍ Start -> Run -> ഓപ്പണ്‍ ചെയ്ത ശേഷം Msconfig എന്ന കമാന്‍ഡ് നല്‍കുക. അപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Startup ടാബ് ക്ലിക്ക് ചെയ്ത് ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ അണ്‍ചെക്ക് ചെയ്യുക.സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക.
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കേ ക്രാഷ് ആവുക, സിസ്റ്റം Struck ആവുക. പെട്ടെന്ന് പവര്‍ സപ്ലെ ഇല്ലാതായി കമ്പ്യൂട്ടര്‍ ഓഫ് ആവുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഫയല്‍ സിസ്റ്റം എറര്‍ വരാന്‍ സാധ്യതയുണ്ട്. ഇത് ഡിസ്ക് പാര്‍ട്ടീഷ്യനില്‍ സ്ഥല നഷ്ടത്തിനും കാരണമാകും. ഇങ്ങനെ വരുമ്പോള്‍ ഡ്സ്ക് പാര്‍ട്ടീഷ്യനുകള്‍ Defragmentation ചെയ്യുന്നത് പാര്‍ട്ടീഷ്യനിലെ നഷ്ടപ്പെട്ട സ്ഥലം വീണ്ടെടുക്കുന്നതിന് സഹായിക്കും. Disk Partion റൈറ്റ് ക്ലിക്ക് ചെയ്ത് Defragmentation ഓപ്ഷന്‍ കാണാന്‍ സാധിക്കും.
ഇതിനായി ടെര്‍മിനല്‍ തുറക്കുക
താഴെ കൊടുത്തിരിക്കുന്ന കമാന്‍ഡ് കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക എന്റര്‍ കീ പ്രസ്സ് ചെയ്യുക
sudo add-apt-repository ppa:mozillateam/firefox-next
പാസ്‌വേഡ് ചോദിക്കുമ്പോള്‍ റൂട്ട് പാസ്‌വേഡ് നല്‍കുക
Step 2: അപ്ഡേഷന്‍ ( റെപ്പോസിറ്ററി ഇന്‍ഡക്സിങ് ഫിനിഷ് ചെയ്യുന്നതിന്)
താഴെ തന്നിരിക്കുന്ന കോഡ് കോപ്പി ചെയ്ച് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക എന്റര്‍ കീ പ്രസ്സ് ചെയ്യുക
sudo apt-get update
Step 3: ഫയര്‍ഫോക്സ് ഇന്‍സ്റ്റലേഷന്‍ (അപ്ഗ്രഡേഷന്‍)
താഴെ തന്നിരിക്കുന്ന കോഡ് കോപ്പി ചെയ്ച് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക എന്റര്‍ കീ പ്രസ്സ് ചെയ്യുക
sudo apt-get install firefox
Y or N ചോദിക്കുമ്പോള്‍ Y എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക
ക്ഷമയോടെ പ്രോസസ് തീരുന്നതു വരെ കാത്തിരിക്കുക
ബ്രൗസര്‍ റീസ്റ്റാര്‍ട്ട ചെയ്യുക
ഇപ്പോള്‍ നിങ്ങളുടെ മോസില്ല ഫയര്‍ഫോക്സ് ഏറ്റവും പുത്തനായിട്ടുണ്ടാകും
മൗസും കീ ബോഡും വാങ്ങുമ്പോള്‍
External കീ ബോഡും മൗസും വാങ്ങുമ്പോള്‍ വയറുകളില്ലാത്ത വയര്‍ലെസ്സ് കീ ബോഡും മൗസും വാങ്ങുന്നത് അഭികാമ്യമാണ്. കെട്ടു പിണഞ്ഞ വയറുകളുടെ ആധിക്യത്തില്‍ നിന്നും ഒരു മോചനമാണ് ഇത്തരം കീ ബോഡും മൗസും. എന്നാല്‍ സാധാരണയില്‍ നിന്നും വില അല്പം കൂടുതല്‍ ആയിരിക്കും. മാത്രമല്ല ഗുണ നിലവാരം നോക്കി വാങ്ങേണ്ടിയും വരും.
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യമ്പോള്‍
കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് ഉടന്‍ തന്നെ ഓണ്‍ ചെയ്യരുത്. ഓഫ് ചെയ്ത് 30 സെക്കന്റ് എങ്കിലും കഴിഞ്ഞിട്ടേ വീണ്ടും ഓണ്‍ ചെയ്യാവൂ. ഉപയോഗിക്കാത്ത സന്ദര്‍ഭങ്ങളില്‍ കമ്പ്യൂട്ടര്‍ Shut Down ചെയ്യേണ്ടതാണ്. ഹാര്‍ഡ് ഡിസ്ക് ഏറെക്കാലം സുഗമമായി പ്രവര്‍ത്തിക്കുന്നതിന് ഇത് സഹായിക്കും.
വൈറസ് ആക്രമണം
കമ്പ്യൂട്ടറിന്റെ സ്പീഡ്
ഇന്റര്‍ നെറ്റില്‍ നിന്നും ലഭിക്കുന്ന സൗജന്യ പ്രോഗ്രാമുകള്‍ വളരെ അത്യാവശ്യമില്ലാത്തതാണെങ്കില്‍ കഴിവതും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു വരാന്‍ കൂടുതല്‍ സമയം എടുക്കുന്നുവെങ്കില്‍ സ്റ്റാര്‍ട്ട് അപ് പ്രോഗ്രാമുകളുടെ എണ്ണം കുറക്കുക എന്നുള്ളതാണ് ഒരു പോം വഴി. സ്റ്റാര്‍ട്ട അപ് പ്രോഗ്രാമുകളുടെ എണ്ണം കൂടിയാല്‍ ബൂട്ട് ചെയ്തെടുക്കാനുള്ള സമയവും വര്‍ദ്ധിക്കും. സ്റ്റാര്‍ട്ട് അപ് പ്രോഗ്രാമുകളുടെ എണ്ണും കുറക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കൂ.വിന്‍ഡോസില്‍ Start -> Run -> ഓപ്പണ്‍ ചെയ്ത ശേഷം Msconfig എന്ന കമാന്‍ഡ് നല്‍കുക. അപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Startup ടാബ് ക്ലിക്ക് ചെയ്ത് ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ അണ്‍ചെക്ക് ചെയ്യുക.സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക.
ഫയല്‍ സിസറ്റം എറര്‍
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കേ ക്രാഷ് ആവുക, സിസ്റ്റം Struck ആവുക. പെട്ടെന്ന് പവര്‍ സപ്ലെ ഇല്ലാതായി കമ്പ്യൂട്ടര്‍ ഓഫ് ആവുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഫയല്‍ സിസ്റ്റം എറര്‍ വരാന്‍ സാധ്യതയുണ്ട്. ഇത് ഡിസ്ക് പാര്‍ട്ടീഷ്യനില്‍ സ്ഥല നഷ്ടത്തിനും കാരണമാകും. ഇങ്ങനെ വരുമ്പോള്‍ ഡ്സ്ക് പാര്‍ട്ടീഷ്യനുകള്‍ Defragmentation ചെയ്യുന്നത് പാര്‍ട്ടീഷ്യനിലെ നഷ്ടപ്പെട്ട സ്ഥലം വീണ്ടെടുക്കുന്നതിന് സഹായിക്കും. Disk Partion റൈറ്റ് ക്ലിക്ക് ചെയ്ത് Defragmentation ഓപ്ഷന്‍ കാണാന്‍ സാധിക്കും.
നിങ്ങള്‍ക്ക് ഒന്നിലധികം ജി-മെയില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അവ ഒരുമിച്ചു തുറക്കാന്‍ എന്തു ചെയ്യും.
പല ബ്രൗസറുകള്‍ ഉപയോഗിക്കേണ്ടി വരാറില്ലേ.?ഇനി മുതല്‍ ഒരു ബ്രൗസറിനകത്തു തന്നെ ഒന്നിലധികം അക്കൗണ്ട് തുറക്കാം. അതിനായി ആദ്യം നിങ്ങളുടെ ഗൂഗില്‍ അക്കൗണ്ട് തുറക്കുക. അതില്‍ privat settings ല്‍ ഒന്നിലധികം പ്രവേശിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉബുണ്ടുവില്‍ ടെര്‍മിനല്‍ വഴി മോസില്ല ഫയര്‍ഫോക്സ് അപ്ഗ്രേഡ് ചെയ്യുന്ന വിധം
Step1: ഫയര്‍ഫോക്സ് പി പി എ കീ ആഡ് ചെയ്യുകഇതിനായി ടെര്‍മിനല്‍ തുറക്കുക
താഴെ കൊടുത്തിരിക്കുന്ന കമാന്‍ഡ് കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക എന്റര്‍ കീ പ്രസ്സ് ചെയ്യുക
sudo add-apt-repository ppa:mozillateam/firefox-next
പാസ്‌വേഡ് ചോദിക്കുമ്പോള്‍ റൂട്ട് പാസ്‌വേഡ് നല്‍കുക
Step 2: അപ്ഡേഷന്‍ ( റെപ്പോസിറ്ററി ഇന്‍ഡക്സിങ് ഫിനിഷ് ചെയ്യുന്നതിന്)
താഴെ തന്നിരിക്കുന്ന കോഡ് കോപ്പി ചെയ്ച് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക എന്റര്‍ കീ പ്രസ്സ് ചെയ്യുക
sudo apt-get update
Step 3: ഫയര്‍ഫോക്സ് ഇന്‍സ്റ്റലേഷന്‍ (അപ്ഗ്രഡേഷന്‍)
താഴെ തന്നിരിക്കുന്ന കോഡ് കോപ്പി ചെയ്ച് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക എന്റര്‍ കീ പ്രസ്സ് ചെയ്യുക
sudo apt-get install firefox
Y or N ചോദിക്കുമ്പോള്‍ Y എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക
ക്ഷമയോടെ പ്രോസസ് തീരുന്നതു വരെ കാത്തിരിക്കുക
ബ്രൗസര്‍ റീസ്റ്റാര്‍ട്ട ചെയ്യുക
ഇപ്പോള്‍ നിങ്ങളുടെ മോസില്ല ഫയര്‍ഫോക്സ് ഏറ്റവും പുത്തനായിട്ടുണ്ടാകും
No comments:
Post a Comment
പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....