ജിമ്പില്‍ ഒട്ടേറെ കാര്യങ്ങള്‍ ഇതുവരെയുള്ള പരമ്പരയിലൂടെ നാം മനസ്സിലാക്കി. കാന്‍വാസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് മനസ്സിലാക്കാം. ജിമ്പില്‍ ചിത്രങ്ങള്‍ ചേര്‍ക്കാനുള്ള സ്ഥലത്തിനാണ് കാന്‍വാസ് എന്നു പറയുന്നത്. നമുക്ക് ഇഷ്ടമുള്ള രീതിയില്‍ കാന്‍വാസ് രൂപികരിക്കാവുന്നതാണ്.
Showing posts with label Ubuntu Utilities. Show all posts
Showing posts with label Ubuntu Utilities. Show all posts
Inkskape
കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നതിന് പൊതുവെ രണ്ട് സങ്കേതങ്ങളാണ് ഉപയോഗിക്കുന്നത്. വെക്ടര്‍ ഇമേജ് ,റാസ്റ്റര്‍ ഇമേജ് എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. ജിമ്പ്, ഫോട്ടോഷോപ്പ് എന്നീ സേഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വെക്ടര്‍ ചിത്രങ്ങളാണ്. ഡിജിറ്റല്‍ ക്യാമറകളില്‍ നിന്നും ലഭിക്കന്ന ചിത്രങ്ങളും റാസ്റ്റര്‍ ചിത്രങ്ങളാണ്. ഇങ്ക്സ്കേപ്പ്, കോറല്‍ ഡ്രോ തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വെക്ടര്‍ ഇമേജുകളാണ്. റാസ്റ്റര്‍ ഇമേജുകളെ അപേക്ഷിച്ച് വെക്ടര്‍ ഇമേജുകള്‍ വലുതാക്കുമ്പോള്‍ വ്യക്തത കുറയുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ലിനക്സില്‍ ലഭ്യമായ വെക്ടര്‍ ഇമേജ് സോഫ്റ്റ്‌വെയറാണ് Inkscape.
Audacity Part 3
ഒഡാസിറ്റിയെ പറ്റി കുറെയേറെ വിവരങ്ങള്‍ നാം രണ്ട് ഭാഗങ്ങളിലായി പരിചെയപ്പെട്ടു കഴിഞ്ഞു. ഡിജിറ്റലായി ശ്ബ്ദം ലേഖനം ചെയ്യാനും എഡിറ്റ് ചെയ്യാനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് ഒഡാസിറ്റി. (Audacity). ഓഡിയോ ലെവല്‍ കൃത്യമായി സെറ്റ് ചെയ്തെങ്കില്‍ മാത്രമേ ശരിയായ രീതിയിലുള്ള ഓഡിയോ ഔട്ട് പുട്ട് ലഭിക്കുകയുള്ളൂ. റെക്കോര്‍ഡിങിനെസംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സ്റ്റെപ്പാണ്. കാരണം ഓഡ്യോ ലെവലിനെ അടിസ്ഥാനമായിട്ടായിരിക്കും റെക്കോര്‍ഡിങിന്റെ ഗുണനിലവാരം കണക്കാക്കുന്നത്.
GIMP Part 3
ജിമ്പില്‍ ഏറെക്കാര്യങ്ങള്‍ ചെയ്യാന്‍ നാം പഠിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ട് അധ്യായങ്ങളിലായി നാം ഇതുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഒരു ഇമേജ് ഫയല്‍ ജിമ്പില്‍ തുറക്കുന്നത് എങ്ങനെയെന്ന് നമുക്ക് പരിശീലിക്കാം. jpg, jpeg, png, pdf തുടങ്ങിയ ഒട്ടേറെ ഫയല്‍ ഫോര്‍മാറ്റുകള്‍ ജിമ്പ് സപ്പോര്‍ട്ട് ചെയ്യുമെന്ന് അറിയാമല്ലോ. ആദ്യം തന്നെ ജിമ്പ് ഓപ്പണ്‍ ചെയ്യുക. അത്മി ശേഷം File മെനുവിലെ Open ക്ലിക്ക് ചെയ്യുക. (File - Open). പക്ഷേ ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു പുതിയ ഫയല്‍ ആയിട്ടായിരിക്കും ഓപ്പണ്‍ ആവുക. അതേസമയം File -> Open as layers എന്ന ക്രമത്തിലാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ ഇമേജ് ഒരു പുതിയ ലെയറില്‍ ഓപ്പണ്‍ചെയ്യുന്നതു കാണാം. അതിനു ശേഷം ചിത്രത്തെ നമുക്കിഷ്ടമുള്ള രൂപത്തില്‍ എഡിറ്റു ചെയ്യാം.
Gimp Part 4
ചിത്രങ്ങള്‍ക്ക് Wavy ബോര്‍ഡര്‍ നല്‍കുന്നത് എങ്ങനെയെന്നാണ് ഇന്ന് ആദ്യമായി നാം ചര്‍ച്ച ചെയ്യുന്നത്. ആദ്യമായി മാറ്റം വരുത്തേണ്ട ചിത്രം ജിമ്പില്‍ ഓപ്പണ്‍ ചെയ്യുക. ചിത്രത്തിന്റെ ബോര്‍ഡര്‍ നല്‍കേണ്ട ഭാഗം ഒഴികെയുള്ള ഭാഗം സെലക്ട് ചെയ്യുക. ഇതിനായി സ്ക്വയര്‍ സെലക്ഷന്‍ ഉപയോഗിക്കാം. ഇങ്ങനെ സെലക്ട് ചെയ്ത ശേഷം Quick Mask Button ക്ലിക്ക് ചെയ്യുക. (Quick Mask Button പേജിന്റെ ഇടതു വശത്ത് താഴെ കാണാം). Filters -> Distorts -> Waves എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. Quick Mask Button വീണ്ടും ക്ലിക്ക് ചെയ്ക ശേഷം Selection Invert ചെയ്യുക. ഈ സെലക്ഷനില്‍ ഏതെങ്കിലും ഒരു കളര്‍ ഫില്‍ ചെയ്യുക.
അനിമേഷന്‍ നിര്‍മ്മിക്കുന്ന വിധം: വിവിധ ചിത്രങ്ങളോ ഒരേ ചിത്രത്തിന്റെ വിവിധ സ്ഥാനങ്ങളോ തുടര്‍ച്ചയായി കാണുമ്പോഴുണ്ടാകുന്ന ദൃശ്യാനുഭവമാണ് അനിമേഷന്‍ എന്നു പറയുന്നത്. ജിമ്പില്‍ അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും അവ gif ഫോര്‍മാറ്റില്‍ സേവ് ചെയ്യാനും കഴിയും. Blend , Burn in, Spinning Globe, Wave തുടങ്ങിയവ ജിമ്പിലെ അനിമേഷന് ഉദാഹരണമാണ്.
KStars a Geographical Utiity
നാം രാത്രിയിലും പകലും ആകാശം നിരീക്ഷിക്കാറുണ്ട്. പലപ്പോഴും മേഘാവൃതമായ ആകാശം കാഴ്ചകളെ മറയ്ക്കുന്നു. ആകാശ കാഴ്ചകള്‍ കൂടുതല്‍ വ്യക്തായും കൃത്യമായും കാണിച്ചു തരുന്ന ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. Kstars, Stallarium തുടങ്ങിയവ അത്തരത്തില്‍ പെട്ടവയാണ്. നമ്മുടെ സ്ഥലത്തിന്റെ സ്ഥാനം ക്രമീകരിക്കാന്‍ സാധിക്കും.
Gimp Part 2
വിന്‍ഡോസില്‍ ലഭ്യമായ ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറണ് അഡോബ് ഫോട്ടോഷോപ്പ്. ഫോട്ടോഷോപ്പിനോട് കിടപിടിക്കുന്ന ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറാണ് ജിമ്പ്. വിന്‍ഡോസിലും ലിനക്സിലും ജിമ്പ് ഇന്‍സ്റ്റാള്‍ ചെയ്യാമെന്നത് ഇതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. ചിത്ര രചനയ്ക്ക് ഒരു പ്രതലം അവശ്യമാണ്. ഇതിനായി ജിമ്പ് പ്രധാന ജാലകത്തിലെ File മെനുവിലുള്ള New വില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തുറന്നു വരുന്ന ജാലകത്തില്‍ OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രരചനയ്ക്കുള്ള പ്രതലം കാണാം.
Dr.Geo Part 2
Dr. Geo യിലെ വിവിധ ടൂളുകള്‍ കഴിഞ്ഞ പോസ്റ്റില്‍ പരിചയപ്പെട്ടല്ലോ. ഈ ടൂളുകള്‍ ഉപയോഗിച്ച് ഏതാനും വര്‍ക്കുകള്‍ നമുക്ക് ചെയ്തു നോക്കാം. AB എന്ന രേഖയ്ക്ക് ലംബമായി മറ്റൊരു രേഖ എങ്ങനെ വരയ്ക്കാമെന്നു നോക്കാം. മുകളിലത്തെ മൂന്നാമത്തെ ടൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ ടൂള്‍ ബാറില്‍ സമാന്തരമായും ലംബമായും മറ്റും രേഖകള്‍ വരയ്ക്കാനുള്ള ടൂളുകളാണ് ഉള്ളത്. ഇവയിലെ ഓരോ ടൂളും സ്വയം പരിടയപ്പെടാവുന്നതേയുള്ളൂ. രണ്ടാമത്തെ ടൂള്‍ ക്ലിക്ക് ചെയ്യുക. താഴെ പ്രസ്തുത ടൂള്‍ എന്തിനു വേണ്ടിയുള്ളതാണെന്നുള്ളതാണെന്ന് കാണാം. ഇനി A എന്ന ബിന്ദുവും നാം വരച്ച വരയും സെലക്ട് ചെയ്യുക. വര സെലക്ട് ചെയ്യാന്‍ വരയുടെ സമീപം മൗസ് പോയിന്റര്‍ കൊണ്ടുവരുമ്പോള്‍ This line എന്ന മെസ്സേജ് കാണാം. അപ്പോള്‍ ലൈനില്‍ ക്ലിക്ക് ചെയ്യുക. അതു പോലെ തന്നെ A എന്ന ബിന്ദുവിന്റെ സമീപം മൗസ് പോയിന്റര്‍ കൊണ്ടുവരുമ്പോള്‍ This Point എന്ന മെസ്സേജ് കാണാം. അപ്പോഴാണ് ബിന്ദുവില്‍ ക്ലിക്ക് ചെയ്യേണ്ടത്. A എന്ന ബിന്ദുവിലൂടെ വരയ്ക്ക് ലംബമായി ഒരു ലംബരേഖ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കാണാം.
GIMP Part 1
ഒരു മാസികയുടെ കവര്‍ ചിത്രം പരിശോധിക്കുക. എത്ര മനോഹരമായിട്ടാണ് അവ ചെയ്തിരിക്കുന്നത് എന്നു നോക്കൂ. അത്തരത്തിലൊന്ന് നിര്‍മ്മിക്കണമെന്ന് തോന്നിയിട്ടുണ്ടോ ? വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും ലിനക്സിനും ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഈ ആവശ്യത്തിനായി ല്യമാണ്. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും ചിത്രങ്ങള്‍ക്ക് മോടി കൂട്ടാനും സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് Photoshop, GIMP, Coral Draw, Inkscape തുടങ്ങിയവ. പൊതുവെ ഇമേജ് ഫയലുകള്‍ റാസ്റ്റര്‍ , വെക്ടര്‍ എന്നിങ്ങനെയാണ് തരം തിരിക്കാറുള്ളത്. ചിത്രമടങ്ങുന്ന പ്രതലത്തിലെ ഓരോ ബിന്ദുവിന്റേയും നിറം രേഖപ്പെടുത്തിയിരിക്കുന്ന ഫയലുകളാണ് റാസ്റ്റര്‍ ഫയലുകള്‍.
Kig
ധാരാളം എഡ്യുക്കേഷനല്‍ സോഫ്റ്റ്‌വെയറുകള്‍ ഉബുണ്ടുവില്‍ ലഭ്യമാണ്. ഇതില്‍ ഏതാനും ഗണിതശാസ്ത്ര സോഫ്റ്റ്‌വെയറുകള്‍ നാം ഇതിനു മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്.ജ്യോമിതീയ രൂപങ്ങള്‍ വരച്ചു പരിശീലിക്കുന്നതിനും പരീക്ഷിച്ച് നോക്കുന്നതിനും ജ്യോമിതീയ തത്വങ്ങള്‍ പഠിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു ഇന്ററാടീവ് പ്രോഗ്രാമാണ് KDE Interactive Geomatry -KIG. ജ്യോമിതീയ ചിത്രങ്ങള്‍ ഒരുക്കുന്നതിനുള്ള നിരവധി ഉപകരണങ്ങള്‍ Menu ബാറിലെ Objects മെനുവില്‍ ഒരുക്കിയിട്ടുണ്ട്. Points, Lines, Segments, Vectors, Circles, arcs, conics, angles,bisectors, vectors, polygons തുടങ്ങി 40 ല്‍ അധികം Objects വിവിധ ജ്യോമിതീയ രൂപങ്ങളുടെ നിര്‍മ്മാണത്തിന് സഹായിക്കുന്നു.
Dr.Geo Part 1
ഉബുണ്ടു പഠന പരമ്പരയില്‍ നമുക്ക് ഒരു ഗണിത സോഫ്റ്റ്‌വെയര്‍ പരിചയപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ വിഷമമുള്ള ഒരു വിഷയമാണ് കണക്ക്. അതില്‍ തന്നെ ജ്യാമിതി(Geometry) ഏറെ വിഷമകരവുമാണ്. കോണുകളും അവയുടെ പരസ്പര ബന്ധങ്ങളും എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയണമെന്നില്ല. ബോര്‍ഡില്‍ വരച്ച് കൂട്ടികളെ മനസ്സിലാക്കിക്കൊടുക്കുന്നതിന് ഒട്ടേറെ പരിമിതികള്‍ ഉണ്ട്. ഗണിത രൂപങ്ങള്‍ ക്ലാസ്സ് മുറികളില്‍ ഉപയോഗപ്പെടുത്താന്‍ മിക്ക അധ്യാപകരും ശ്രമിക്കാറുമില്ല. ഐ ടി യുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്താവുന്ന ഒരു മേഖലയാണ് ജ്യാമിതി(Geometry). ഇതിനു സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയറാണ് Dr.Geo(ഡോക്ടര്‍ ജിയോ) - Drawing Geometry എന്ന് പൂര്‍ണ്ണ രൂപം.
gtk-RecordMydesktop
Ubuntu Utilities എന്ന പഠന പരമ്പരയില്‍ ഒട്ടേറെ സോഫ്റ്റ്‍വെയറുകള്‍ ഇതു വരെ നാം പരിചയപ്പെട്ടു കഴിഞ്ഞു. KSnapshot Gespeaker Audacity2 Audacity1 Openshot Video Editor Marble എന്നിവയാണ് ഇതുവരെയായി നാം പരിചയപ്പെട്ട സോഫ്റ്റ്‌വെയറുകള്‍. ഇന്ന് നാം പരിചയപ്പെടുന്നത് gtk-RecordMydesktop എന്ന ഒരു സോഫ്റ്റ്‌വെയറാണ്. കമ്പ്യൂട്ടറില്‍ നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു വീഡിയോ ആയി സേവ് ചെയ്താല്‍ എങ്ങനെയിരിക്കും ? ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളില്‍ ഇത് ഏറെ ഉപകാരപ്പെടില്ലെ ? ഒരു സെമിനാര്‍ അവതരിപ്പിക്കുമ്പോഴോ അതല്ലെങ്കില്‍ ഒരു ഡോക്യുമെന്ററി അവതരിപ്പിക്കുമ്പോഴോ ഒക്കെ ഇത്തരം വീഡിയോ ക്ലിപ്പിങുകള്‍ ഏറെ സഹായകരമാണ്. ഈയിടെ അങ്കമാലി brc നടത്തിയ ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം റെക്കോര്‍ഡ് ചെയ്ത് വീഡിയോ ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ.
Take Snapshot Using Screenshot Utility
ഉബുണ്ടുവിലെ വിവിധ യൂട്ടിലിറ്റികള്‍ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ ഇന്ന് Screenshot എന്ന സോഫ്റ്റ്‌വെയര്‍ പരിശീലിക്കാം. Screenshot എന്ന ക്രമത്തിലാണ് സ്ക്രീന്‍ഷോട്ട് സോഫ്റ്റ്‌വെയര്‍തുറക്കേണ്ടത്. ഡെസ്ക്ടോപ്പിന്റേയോ അതില്‍ തുറന്നു വെച്ചിരിക്കുന്ന ജാലകത്തിന്റെ മുഴുവനായോ ചില ഭാഗങ്ങള്‍ മാത്രമായോ ഉള്ള ചിത്രങ്ങള്‍ ഇതുപയോഗിച്ച് തയ്യാറാക്കാം. കീ ബോര്‍ഡ് കീ കള്‍ ഉപയോഗിച്ചും ഈ സോഫ്റ്റ്‌വെയറിനെ എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.
മൗസ് ഉപയോഗിച്ചുള്ള സെലക്ഷനുകള്‍ ഉള്‍പ്പെടുന്ന സ്ക്രീന്‍ ഷോട്ടുകളെടുക്കാന്‍ Grab after a delay എന്ന ഭാഗം സെലക്ട് ചെയ്ത് അവിടെ നല്‍കിയിട്ടുള്ള സമയക്രമീകരണം ഉപയോഗപ്പെടുത്തണം. ഇങ്ങനെ എടുക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ ഹോം ഫോള്‍ഡറിന് അകത്തെുള്ള Picture എന്ന സബ്ഫോള്‍ഡറിലായിരിക്കും സേവ് ആകുന്നത്.Effects ല്‍ പോയിന്റ്ര ഉള്‍പ്പെടെയുള്ള സ്നാപ്പ് ഷോട്ട് എടുക്കാനുള്ള ഓപ്ഷന്‍ കൂടി ഈ സോഫ്റ്റ്‌വെയറില്‍ നല്‍കിയിരിക്കുന്നു. ക്ലാസ്സ് മുറിയിലും മറ്റ് പല സന്ദര്‍ഭങ്ങളിലും പ്രസെന്റേഷനും മറ്റും തയ്യാറാക്കേണ്ടി വരുമ്പോള്‍ ഇത്തരം സോഫ്റ്റ്‌വെയറിന്റെ ഉപയോഗം ബോധ്യപ്പെടുന്നതാണ്.
Gespeaker
It@school Edubuntu വിലെ വിവിധ സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തുന്ന ഒരു പരമ്പര ആരംഭിക്കുന്നു. It@school Edubuntu വിലെ വിവിധ സോഫ്റ്റ്‌വെയറുകള്‍ ക്ലാസ്സ് മുറികളില്‍ ഉപകാരപ്പെടുന്നവയാണ്. ഇവ കുട്ടികള്‍ക്ക് പഠനം ആയാസ രഹിതമാക്കുന്നു. മിക്കവാറും സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിച്ച് പരിചയപ്പെടാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
Audacity - Part 2
ഒഡാസിറ്റിയെ പറ്റി കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ച ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. ഒഡാസിറ്റി ഓപ്പണ്‍ ചെയ്യുന്നത്, പ്രധാന ടൂളുകള്‍, ഫയല്‍ ഫോര്‍മാറ്റുകള്‍ തുടങ്ങിയവയാണ് ചര്‍ച്ച ചെയ്തത്. ഒഡാസിറ്റി ഉപ.യോഗിച്ചു കൊണ്ടുള്ള എഡിറ്റിങ് ആണ് ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത്.
Zoon In/ Zoom Out
This tool allows you to zoom in or out of a specific part of the audio.
To zoom in, click anywhere in the audio. To zoom out, right-click or
shift-click. If you have a middle button, you can middle-click to
do the same thing as
Zoom Normal. കീ ബോഡ് ഷോട്ട് കട്ട് ഉപയോഗിച്ചും സൂം ഇന്‍ സൂം ഔട്ട് ചെയ്യാവുന്നതാണ്.
Ctrl + 1 - Zoom In
Ctrl + 2 - Normal
Ctrl + 3 - Zoom Out
സൂം ഇന്‍ ചെയ്ത ശേഷം ട്രാക്കിലെ ശബ്ദ ഫയലുകളുടെ Position മാറ്റാവുന്നതാണ്. ഏറ്റവും സൂക്ഷമമായ ഭാഗങ്ങള്‍ ഇപ്രകാരം എഡിറ്റു ചെയ്യാവുന്നതാണ്. മൗസ് പോയിന്റര്‍ ഉപയോഗിച്ചു കൊണ്ട് ട്രാക്ക് മുകളിലേക്കും താഴേക്കും ചലിപ്പിച്ച് സൗണ്ട് വേരിയേഷന്‍ വരുത്താവുന്നതാണ്. ട്രാക്കിന്റെ മൂന്ന് തരത്തിലുള്ള ചിത്രങ്ങള്‍ താഴെ കാണാവുന്നതാണ്.
Ctrl + 1 - Zoom In
Ctrl + 2 - Normal
Ctrl + 3 - Zoom Out
സൂം ഇന്‍ ചെയ്ത ശേഷം ട്രാക്കിലെ ശബ്ദ ഫയലുകളുടെ Position മാറ്റാവുന്നതാണ്. ഏറ്റവും സൂക്ഷമമായ ഭാഗങ്ങള്‍ ഇപ്രകാരം എഡിറ്റു ചെയ്യാവുന്നതാണ്. മൗസ് പോയിന്റര്‍ ഉപയോഗിച്ചു കൊണ്ട് ട്രാക്ക് മുകളിലേക്കും താഴേക്കും ചലിപ്പിച്ച് സൗണ്ട് വേരിയേഷന്‍ വരുത്താവുന്നതാണ്. ട്രാക്കിന്റെ മൂന്ന് തരത്തിലുള്ള ചിത്രങ്ങള്‍ താഴെ കാണാവുന്നതാണ്.
Zoom In
Zoom Out
Normal View
ശബ്ദത്തെ റെക്കോര്‍ഡ് ചെയ്യാം.
പലപ്പോഴും നമ്മുടെ ശബ്ദ ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം എഡിറ്റു ചെയ്യേണ്ടതായി വരാറുണ്ട്. Audio In Line സോക്കറ്റില്‍ മൈക്രോ ഫോണ്‍ കണക്ട് ചെയ്ത് ശബ്ദത്തെ റെക്കോര്‍ഡ് ചെയ്യാം. രണ്ടുതരത്തില്‍ ശബ്ദത്തെ റെക്കോര്‍ഡു ചെയ്യാം.
1. Sound Recording യുട്ടിലിറ്റികള്‍ ഉപയോഗിച്ച്.
2. ഒഡാസിറ്റി ഉപയോഗിച്ച്.
Sound Recording Software ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുന്ന ഫയലിനെ ഒഡാസിറ്റിയിലേക്ക് Import ചെയ്ത് എഡിറ്റ് ചെയ്യാവുന്നതാണ്. ഒഡാസിറ്റിയിലൂടെ തന്നെറെക്കോര്‍ഡ് ചെയ്താല്‍ പുതിയ ഒരു ട്രാക്കില്‍ ആയിരിക്കും ഫയല്‍ കാണാന്‍ കഴിയുക.
ഒഡാസിറ്റിയില്‍ സൗണ്ട് റെക്കോര്‍ഡ് ചെയ്യുന്നതിനു മുമ്പായി Volume Control ശരിയായി പ്രവര്‍ത്തുക്കന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഉബുണ്ടുവില്‍ Sound Settings താഴെ കാണുന്ന രീതിയില്‍ ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്. പാനലലിലെ Sound Icon ക്ലിക്ക് ചെയ്യുക.
ഒഡാസിറ്റി ഓപ്പണ്‍ ചെയ്ത ശേഷം ടൂള്‍ ബാറിലെ Record ബട്ടണ്‍ ക്ലിക്ക് ചെയ്ത് ശബ്ദം റെക്കോര്‍ഡ് ചെയ്യാം.
റെക്കോര്‍ഡിങ് കഴിഞ്ഞാല്‍ Stop ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇങ്ങനെ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പലപ്പോഴും ആവശ്യമില്ലാത്ത ശബ്ദ ഭാഗങ്ങള്‍ കടന്നു കൂടാന്‍ സാധ്യതയുണ്ട് ഇത് എങ്ങനെ മുറിച്ചു കളയാമെന്നു നോക്കാം.
ഫയല്‍ മുറിക്കാന്‍
ഒഡാസിറ്റിയില്‍ തുറന്ന ഒരു ഫയലിന്റെ മുറിക്കേണ്ട ഭാഗം ആദ്യം സെലക്ട് ചെയ്യണം. ഇതിനായി സെലക്ഷന്‍ ടൂള്‍ ക്ലിക്ക് ചെയ്ത ശേഷം ട്രാക്കില്‍ ഡ്രാഗ് ചെയ്യുക. ഡ്രാഗ് ചെയ്ത അത്രയും ഭാഗം സെലക്ട് ആയതായി കാണാം.
ഈ സെലക്ട് ചെയ്ത ഭാഗത്തെ പല തരത്തില്‍ മുറിക്കാവുന്നതാണ്.
1. Cut/Delete- സെലക്ട് ചെയ്ത ഭാഗത്തെ കീ ബോഡിലെ Delete ബട്ടണ്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യാം.
2. Trim - സെലക്ട് ചെയ്ത അത്രയും ഭാഗം മാത്രമേ നമുക്ക് അവശ്യമുള്ളു എങ്കില്‍ ടൂള്‍ ബാറില്‍ നിന്നും Trim ബട്ടണ്‍ ക്ലിക്ക് ചെയ്യാം. സെലക്ട് ചെയ്ത അത്രയും ഭാഗം Trim ചെയ്തിരിക്കുന്ന ഒരു ചിത്രം താഴെ കാണാം
3.Split Cut - ഡിലീറ്റ് ചെയ്യുമ്പോള്‍ സെലക്ട് ചെയ്ത ഭാഗം ഡിലീറ്റ് ആകുകയും ബാക്കിയുള്ള ഭാഗം കൂടിച്ചേരുകയുമാണ് ചെയ്യുന്നത്. എന്നാല്‍ Split Cut ചെയ്യുമ്പോള്‍ കട്ട് ചെയ്ത ഭാഗം കൂടിച്ചേരാതെ പ്രസ്തുത ഭാഗം മാത്രം ഡിലീറ്റ് ആകുന്നു.
3.Split Cut - ഡിലീറ്റ് ചെയ്യുമ്പോള്‍ സെലക്ട് ചെയ്ത ഭാഗം ഡിലീറ്റ് ആകുകയും ബാക്കിയുള്ള ഭാഗം കൂടിച്ചേരുകയുമാണ് ചെയ്യുന്നത്. എന്നാല്‍ Split Cut ചെയ്യുമ്പോള്‍ കട്ട് ചെയ്ത ഭാഗം കൂടിച്ചേരാതെ പ്രസ്തുത ഭാഗം മാത്രം ഡിലീറ്റ് ആകുന്നു.
Add New Track
ഒഡാസിറ്റിയില്‍ ഒന്നില്‍ കൂടുതല്‍ ശബ്ദ ഫയലുകളെ കൈകാര്യം ചെയ്യേണ്ടതായി വരുമ്പോള്‍ പുതിയ ട്രാക്കുകളില്‍ അവ ചേര്‍ക്കുന്നത് എഡിറ്റിങ് എളുപ്പമാക്കുന്നു. ഒഡാസിറ്റിയില്‍ പുതിയ ട്രാക്കുകള്‍ ചേര്‍ക്കാന്‍ എളുപ്പമാണ്. മെനു ബാറില്‍ നിന്നും Tracks -> Add New Track എന്ന ഓപ്ഷന്‍ വഴിയാണ് പുതിയ ട്രാക്കുകള്‍ ചേര്‍ക്കേണ്ടത്. ഓഡിയോ ട്രാക്ക്, സ്റ്റീരിയോ ട്രാക്ക് എന്നിങ്ങനെ വിവിധ തരം ട്രാക്കുകള്‍ തെരെഞ്ഞെടുക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.
Copy, Cut, Paste
ട്രാക്കിലെ ഒരു ഭാഗം സെലക്ട് ചെയ്യുന്നത് നാം പരിചയപ്പെട്ടു. സെലക്ട് ചെയ്ത ഭാഗം കോപ്പി ചെയ്യാനും മറ്റൊരു സ്ഥലത്ത് Paste ചെയ്യാനും വളരെ എളുപ്പമാണ്. സാധാരണ വേഡ്പ്രോസസര്‍ സോഫ്റ്റ്‌വെയറുകളില്‍ നാം പരിചയപ്പെട്ടതു പോലെത്തന്നെ ഇവിടേയും Ctrl+C കോപ്പി ചെയ്യാനും, Ctrl+X കട്ട് ചെയ്യാനും, Ctrl+V പേസ്റ്റ് ചെയ്യാനും ഉപയോഗിക്കാം.
File Export
ആവശ്യമായ എഡിറ്റിങ് വരുത്തിയതിനു ശേഷം എങ്ങനെയാണ് ഒരു ഫയല്‍ Mp3 ഫോര്‍മാറ്റില്‍ Export ചെയ്യുന്നത് എന്നു നോക്കാം മെനു ബാറിലെ File -> Export -> എന്ന ക്രമത്തിലാണ് Audio ഫയല്‍ എക്സ്പോര്‍ട്ട് ചെയ്യേണ്ടത്. എക്സ്പോര്‍ട്ട് പേജില്‍ ഫയല്‍ ഫോര്‍മാറ്റ് Mp3 MP2 WAV എന്നിങ്ങനെ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്.
Sound Effects മുതലായവ അടുത്ത പോസ്റ്റില്‍
Copy, Cut, Paste
ട്രാക്കിലെ ഒരു ഭാഗം സെലക്ട് ചെയ്യുന്നത് നാം പരിചയപ്പെട്ടു. സെലക്ട് ചെയ്ത ഭാഗം കോപ്പി ചെയ്യാനും മറ്റൊരു സ്ഥലത്ത് Paste ചെയ്യാനും വളരെ എളുപ്പമാണ്. സാധാരണ വേഡ്പ്രോസസര്‍ സോഫ്റ്റ്‌വെയറുകളില്‍ നാം പരിചയപ്പെട്ടതു പോലെത്തന്നെ ഇവിടേയും Ctrl+C കോപ്പി ചെയ്യാനും, Ctrl+X കട്ട് ചെയ്യാനും, Ctrl+V പേസ്റ്റ് ചെയ്യാനും ഉപയോഗിക്കാം.
File Export
ആവശ്യമായ എഡിറ്റിങ് വരുത്തിയതിനു ശേഷം എങ്ങനെയാണ് ഒരു ഫയല്‍ Mp3 ഫോര്‍മാറ്റില്‍ Export ചെയ്യുന്നത് എന്നു നോക്കാം മെനു ബാറിലെ File -> Export -> എന്ന ക്രമത്തിലാണ് Audio ഫയല്‍ എക്സ്പോര്‍ട്ട് ചെയ്യേണ്ടത്. എക്സ്പോര്‍ട്ട് പേജില്‍ ഫയല്‍ ഫോര്‍മാറ്റ് Mp3 MP2 WAV എന്നിങ്ങനെ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്.
Sound Effects മുതലായവ അടുത്ത പോസ്റ്റില്‍
Audacity-1
ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഒഡാസിറ്റിയെപ്പറ്റി ഒരു പോസ്റ്റ് വേണമെന്ന് ആഴകം ഗവ യു പി സ്കൂളിലെ ശ്രീ നിഖില്‍ സാര്‍ ആവശ്യപ്പെടുകയുണ്ടായി. ഒട്ടേറെപ്പേര്‍ക്ക് ഒഡാസിറ്റി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ക്ലാസ്സ് മുറികളില്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്ററിയായി അവതരിപ്പിക്കുമ്പോള്‍ കുട്ടികളുടെ തന്നെ ശബ്ദത്തില്‍ ഒരു വിവരണം കൂടിയായാല്‍ എങ്ങനെയിരിക്കും. അല്ലെങ്കില്‍ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച ഒരു വീഡിയോ കിട്ടിയെന്നിരിക്കട്ടെ അതിന്റെ വിവരണം ഇംഗ്ലീഷിലോ മറ്റേതെങ്കിലും ഭാഷയിലോ ആണെങ്കില്‍ മലയാളത്തിലുള്ള ഒരു വിവരണം അതും നമ്മുടെ ശബ്ദത്തില്‍ കൊടുത്താല്‍ വ്യത്യസ്തമാകുമെന്നു തോന്നിയിട്ടില്ലേ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച ഒരു സോഫ്റ്റ്‌വെയറാണ് ഒഡാസിറ്റി. ഒഡാസിറ്റിയുടെ പ്രവര്‍ത്തനം, ഓഡിയോ എഡിറ്റിങ്, ഇംപോര്‍ട്ട്, എക്സപോര്‍ട്ട്, ഒഡാസിറ്റി കണ്‍ട്രോള്‍സ്, ഒഡാസിറ്റിയിലെ വിവധ ഓഡിയോ ഫോര്‍മാറ്റുകള്‍ തുടങ്ങിയവ ഇവിടെ ചര്‍ച്ച ചെയ്യുന്നു. ലേഖന പരമ്പരകളിലൂടെ ഈ സോഫ്റ്റ്‌വെയറിനെ പറ്റി വിശദമായി പ്രതിപാദിക്കാന്‍ ശ്രമിക്കുന്നു.
ഏറെ പ്രശസ്തമായ ഒരു Audio എഡിറ്റിങ് സോഫ്റ്റവെയര്‍ ആണ് ഒഡാസിറ്റി. ഡിജിറ്റലായി ശബ്ദം ലേഖനം ചെയ്യുന്നതിനും, എഡിറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഒഡാസിറ്റി (Audacity). വിൻഡോസ്, മാക് ഒ.എസ്. എക്സ്, ലിനക്സ്, ബി.എസ്.ഡി. തുടങ്ങി വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്ക് യോജിക്കുന്ന വിധത്തിലുള്ള ഒഡാസിറ്റി പതിപ്പുകൾ ഇറക്കുന്നുണ്ട്. ഒഡാസിറ്റി ഒരു ഫ്രീസോഫ്റ്റ്‌വെയറാണ്. ഇന്റര്‍ നെറ്റില്‍ നിന്നും ഏറ്റവും അധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‌വെയര്‍ കൂടിയാണ് ഒഡാസിറ്റി എന്നറിയുമ്പോള്‍ ഒഡാസിറ്റിക്കുള്ള ജന പിന്തുണ ഊഹിക്കാവുന്നതേയുള്ളൂ.ഐടി അറ്റ് സ്കൂള്‍ പുറത്തിറക്കുന്ന Edubuntu ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഒഡാസിറ്റി ചേര്‍ത്തിട്ടുണ്ട്. Application -> Sound and Video -> Audacity എന്ന ക്രമത്തിലാണ് ഒഡാസിറ്റി ഓപ്പണ്‍ ചെയ്യേണ്ടത്.
ഒഡാസിറ്റിയുടെ ചില ഗുണങ്ങള്‍ താഴെ പറയുന്നു.
- mp3 ഉള്‍പ്പെടെയുള്ള വിവിധ ഫോര്‍മാറ്റുകളില്‍ ഒഡിയോ ഫയല്‍ സേവ് ചെയ്യാന്‍ കഴിയുന്നു.wav, aiff, flac, mp2, mp3 തുടങ്ങിയ ഫയലുകള്‍ എഡിറ്റു ചെയ്യാന്‍ കഴിയുന്നു.
- ഒരു റെക്കോഡിങ്ങിന്റെ Speed/Pitch തുടങ്ങിയവ നിയന്ത്രിക്കാന്‍ സാധിക്കുന്നു.
- എഡിറ്റു ചെയ്യുമ്പോള്‍ തന്നെ എഡിറ്റു ചെയ്തുകൊണ്ടിരിക്കുന്ന ഫയലുകള്‍ കേള്‍ക്കാന്‍ സാധിക്കുന്നു.
- സാധാരണ നാം ഉപോഗിക്കുന്ന cut, copy, paste എന്നിങ്ങനെയുള്ള വിവിഘ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നു.
- ഒന്നില്‍ കൂടുതല്‍ ശബ്ദ ഫയലുകളെ കൂട്ടിച്ചേര്‍ക്കാനും. കൂട്ടിച്ചേര്‍ത്തവയെ മുറിച്ചെടുക്കാനും സാധിക്കുന്നു.
- നമുക്ക് ഇഷ്ടമില്ലാത്ത ശബ്ദഭാഗങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന വിവിധ ടൂളുകള്‍ ലഭ്യമാണ്.
താഴെ തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഒഡാസിറ്റി ഡൗണ്‍ലോഡ് ചെയ്തെടുത്ത് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
Audacity ഓപ്പണ്‍ ചെയ്യാം - ഐ ടി അറ്റ് സ്കൂള്‍ ഉബുണ്ടുവില്‍ ഒഡാസിറ്റി ഓപ്പണ്‍ ചെയ്യേണ്ടത് Application -> Sound and Video-> Audacity എന്ന ക്രമത്തിലാണ്. Sound And Video യില്‍ കാണുന്ന Audacity യില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് ഡെസ്ക്ടോപ്പില്‍ ഒഡാസിറ്റിയുടെ ഷോട്ട്കട്ട് Create ചെയ്യാവുന്നതാണ്. താഴെ കാണുന്നതാണ് ഒഡാസിറ്റി ഹോം പേജ്.
ഓഡാസിറ്റിയിലെ പ്രധാനപ്പെട്ട ഒരു ടൂള്‍ ബാര്‍ ആണ് Editing Tool Bar. Editing Toolbar താഴെ അടയാളപ്പെടുത്തിയിരിക്കുന്നു.
| Selection tool - for selecting the range of audio you want to edit or listen to. | ||
| Envelope tool - for changing the volume over time. | ||
| Draw tool - for modifying individual samples. | ||
| Zoom tool - for zooming in and out. | ||
| Timeshift tool - for sliding tracks left or right. | ||
| Multi tool - lets you access all of these tools at once depending on the location of the mouse and the keys you are holding down. |
ഒഡാസിറ്റിയിലെ ഓഡിയോ പ്ലേബാക്ക് ബട്ടണ്‍സ് ആണ് Aidio Control Buttons എന്ന് അറിയപ്പെടുന്നത്. Aidio Control Buttons താഴെ കൊടുത്തിരിക്കുന്നു.
| Skip to Start - moves the cursor to time 0. If you press Play at this point, you project will play from the beginning. | |
| Play - starts playing audio at the cursor position. If some audio is selected, only the selection is played. | |
| Loop - if you hold down the Shift key, the Play button changes to a Loop button, which lets you keep playing the selection over and over again. | |
| Record - starts recording audio at the project sample rate (the sample rate in the lower-left corner of the window). The new track will begin at the current cursor position, so click the "Skip to Start" button first if you want the track to begin at time 0. | |
| Pause - temporarily stops playback or recording until you press pause again. | |
| Stop - stops recording or playing. You must do this before applying effects, saving or exporting. | |
| Skip to End - moves the cursor to the end of the last track. |
എങ്ങനെയാണ് ഒരു ഓഡിയോ ഫയലിനെ ഒഡാസിറ്റി സോഫ്റ്റ്‌വെയറിലേക്ക് ഇംപോര്‍ട്ട് ചെയ്യുന്നത് എന്നു നോക്കാം. ഇംപോര്‍ട്ട് ചെയ്തതിനു ശേഷമാണ് ഓഡിയോ ഫയല്‍ എഡിറ്റു ചെയ്യേണ്ടത്. Audacity can import WAV AIFF, AU, IRCAM, MP3 and OGG files
WAV (Windows Wave format) - This is the default uncompressed audio format on Windows, and is supported
on almost all computer systems.
AIFF (Audio Interchange File Format) -This is the default uncompressed audio format on the Macintosh, and it
is supported by most computer systems,
MP3 (MPEG I, layer 3) - This is a compressed audio format that is a very popular way to
store music.
Ogg Vorbis - This is a new compressed audio format that was designed to be a free
alternative to MP3 files. Ogg Vorbis files are not as common, but
they are about the same size as MP3 with better quality and no
patent restrictions.
Audacity can import and export this format.
ഒഡാസിറ്റി പ്രോജക്ടിലേക്ക് മൂന്നു തരത്തില്‍ ഓഡിയോ ഫയലുകളെ ഇംപോര്‍ട്ട് ചെയ്യാം.
There are three ways to do this:
1. ഡ്രാഗ് & റിലീസ് മെത്തേഡിലൂടെ ഏറ്റവും ലളിതമായി ഓഡിയോ ഫയലുകളെ ഒഡാസിറ്റി പ്രൊജക്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യാവുന്നതാണ്.
2. Select Import Audio ... in the Project menu.- മെനു ബാറിലെ ഫയല്‍ മെനുവില്‍ നിന്നും Import ഓപ്ഷന്‍ തെരെഞ്ഞെടുത്തും ഇംപോര്‍ട്ട് ചെയ്യാം (File -> Import -> Audio)
3. Use the keyboard shortcut : Shift+Ctrl+I കീബോഡ് ഷോട്ട്കട്ട് (Shift+Ctrl+I) പ്രസ്സ് ചെയ്തും ഇംപോര്‍ട്ട് ചെയ്യാം.
ഇങ്ങനെ ഓഡിയോ ഫയലിനെ ഇംപോര്‍ട്ട് ചെയ്തു കഴിയുമ്പോള്‍ ഒഡാസിറ്റി പേജ് താഴെ കാണുന്നതു പോലെ ആയിരിക്കും.
ഒഡാസിറ്റി പ്രൊജക്ട് സേവ് ചെയ്യുന്ന വിധം - ഒഡാസിറ്റിയുടെ ഡീഫാള്‍ട്ട് ഫയല്‍ എക്റ്റന്‍ഷന്‍ aup എന്നാണ്. എന്നാല്‍ മറ്റ് ഫോര്‍മാറ്റിലാണ് സേവ് ചെയ്യേണ്ടതെങ്കില്‍ ഫയല്‍ എക്സ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. Audacity Project format (AUP) - Audacity projects are stored in an AUP file, which is a format that
has been highly optimized for Audacity so that it can open and save
projects extremely quickly. In order to achieve this speed, Audacity
breaks larger audio files into several smaller pieces and stores these
pieces in a directory with a similar name as the project.
For example, if you name a project "chanson", then Audacity will create a
project file called chanson.aup which stores the general
information about your project, and it will store your audio in several
files inside a directory called chanson_data.
The Audacity Project format is not compatible with any other audio
programs, so when you are finished working on a project and you
want to be able to edit the audio in another program, select
Export.
ഒഡാസിറ്റിയുടെ മറ്റ് വിശദാംശങ്ങള്‍ അടുത്ത പോസ്റ്റില്‍ ......
OpenShot Video Editor
ക്ലാസ്സ്
മുറികളിലും മറ്റ് പൊതു ചടങ്ങുകളിലും ചര്‍ച്ചയോടൊപ്പം ഡോക്യുമെന്ററി കൂടി
അവതരിപ്പിക്കേണ്ടി വരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ
വിഷയത്തിനനുയോജ്യമായ വീഡിയോ ലഭിക്കുകയെന്നുള്ളത് ഏറെ ശ്രമകരമാണ്. ഇവിടെയാണ്
വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളുടെ പ്രസക്തി. ഒരല്പം ശ്രദ്ധയും
ക്ഷമയുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും ഡോക്യുമെന്ററികള്‍
നിര്‍മ്മിക്കാവുന്നതേയുള്ളൂ. ഐ ടി അറ്റ് സ്കൂള്‍ ഉബുണ്ടുവില്‍ ലഭ്യമായ
ലളിതമായ വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയാറാണ് Open Shot Video Editor.
വീഡിയോടൊപ്പം ശബ്ദവും ചേര്‍ത്ത് ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നത്
എങ്ങനെയെന്നു നോക്കാം.
എഡിറ്റു ചെയ്യേണ്ട വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ മുന്‍കൂട്ടി സേവ് ചെയ്തു വെച്ചിരിക്കണം. ഡോക്യുമെന്ററിയില്‍ കൂട്ടിച്ചേര്‍ക്കേണ്ട ഓഡിയോയും സേവ് ചെയ്ത് വെച്ചിരിക്കണം.
Application -> Sound and Video -> OpenShot Video Editor എന്ന ക്രമത്തിലാണ് ഈ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യേണ്ടത്. താഴെ കാണുന്നതാണ് OpenShot Video Editor ന്റെ മെയിന്‍ പേജ്.
എഡിറ്റു ചെയ്യേണ്ട വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ മുന്‍കൂട്ടി സേവ് ചെയ്തു വെച്ചിരിക്കണം. ഡോക്യുമെന്ററിയില്‍ കൂട്ടിച്ചേര്‍ക്കേണ്ട ഓഡിയോയും സേവ് ചെയ്ത് വെച്ചിരിക്കണം.
Application -> Sound and Video -> OpenShot Video Editor എന്ന ക്രമത്തിലാണ് ഈ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യേണ്ടത്. താഴെ കാണുന്നതാണ് OpenShot Video Editor ന്റെ മെയിന്‍ പേജ്.
ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍ സോഫ്റ്റ്‌വെയറിന്റെ ഹോം പേജിലെ പ്രധാന ടൂള്‍സ് താഴെ പരിചയപ്പെടുത്തിയിരിക്കുന്നു.
| Id | component | description |
| 1 | Main Toolbar | Contains buttons to open, save, and export your video project. |
| 2 | Function Tabs | Switch between Project Files, Transitions, and Effects. |
| 3 | Project Files | All audio, video, and image files that have been imported into your project. |
| 4 | Preview Window | This is the area that the video will playback on the screen. |
| 5 | Edit Toolbar | This toolbar contains toggle buttons used for editing, trimming, and splitting clips. |
| 6 | Zoom Slider | This slider will adjust the time-scale of your timeline. |
| 7 | Play-head / Ruler | The ruler shows the time-scale, and the red line is the play-head. The play-head represents the current playback position. |
| 8 | Timeline | The timeline visualizes your video project, and each clip and transition in your project. |
| 9 | Filter | Filter the list of items shown (project files, transitions, and effects) by using these toggle buttons and textbox. Enter a few letters of what you are looking for, and the results will be shown. |
Main Toolbar
1. New Project - ഓപ്പണ്‍ ഷോട്ടില്‍ ഒരു പുതിയ പ്രോജക്ട് ആരംഭിക്കാന്‍ ഈ ടൂളില്‍ ക്ലിക്ക് ചെയ്യുക.
2. Save Project - പ്രൊജക്ട് സേവ് ചെയ്യാന്‍ - .osp ഫോര്‍മാറ്റില്‍ ആണ് പ്രൊജക്ട് സേവ് ചെയ്യേണ്ടത്.
3. Undo - അവസാനം ചെയ്ത പ്രവര്‍ത്തനത്തിലേക്ക് പോകാന്‍
4. Redo - Redo the previous action
5.
Import Files - വീഡിയോ ക്ലിപ്പിങുകളോ ഇമേജുകളോ ഓപ്പണ്‍ ഷോട്ട്
പ്രൊജക്ടിലേക്ക് കൊണ്ടുവരാന്‍. ഇങ്ങനെ കൊണ്ടുവന്നിട്ടാണ് പ്രൊജക്ട് എഡിറ്റു
ചെയ്യേണ്ടത്.
6. Export Video - Export the current project to a single video file.
6. Export Video - Export the current project to a single video file.
Function Tabs
നാം പ്രൊജക്ടിലേക്ക് Import ചെയ്ത എല്ലാ വീഡിയോ ഓഡിയോ ഫയലുകളും കാണുന്നത് Project File എന്ന ടാബിലാണ്. Video, Audio എന്നിവയുടെ വിവിധ Effect കളും Function ടാബില്‍ ലഭ്യമാണ്.
Preview Window
Edit Toolbar ചിത്രഫയലുകള്‍ വീഡിയോ ഫയലുകള്‍ എന്നിവ എഡിറ്റ് ചെയ്യാന്‍ Edit Toolbar പ്രയോജനപ്പെടുന്നു
Time Line
നാം പ്രൊജക്ടിലേക്ക് Import ചെയ്ത എല്ലാ വീഡിയോ ഓഡിയോ ഫയലുകളും കാണുന്നത് Project File എന്ന ടാബിലാണ്. Video, Audio എന്നിവയുടെ വിവിധ Effect കളും Function ടാബില്‍ ലഭ്യമാണ്.
Preview Window
| Id | component | description |
| 1 | Skip to Beginning | Skip to the very beginning of the project. |
| 2 | Rewind | Rewind the video from the current playback position. |
| 3 | Play / Pause | Play or Pause the playback of your project. |
| 4 | Fast Forward | Fast forward the video from the current playback position. |
| 5 | Skip to End | Skip to the end of the project. |
Edit Toolbar ചിത്രഫയലുകള്‍ വീഡിയോ ഫയലുകള്‍ എന്നിവ എഡിറ്റ് ചെയ്യാന്‍ Edit Toolbar പ്രയോജനപ്പെടുന്നു
| Id | component | description |
| 1 | Add Track | പുതിയ ഒരു ട്രാക്ക് കൂടി കൂട്ടിച്ചേര്‍ക്കാന്‍. |
| 2 | Select Mode | Timeline ല്‍ ചേര്‍ത്തിരിക്കുന്ന ക്ലിപ്പിങുകളെ ചലിപ്പിക്കാനും സെലക്ട് ചെയ്യാനും. |
| 3 | Razor Mode |
വീഡിയോ
ഓഡിയോ ക്ലിപ്പിനെ മുറിക്കാനാണ് Razor Mode ടൂള്‍ ഉപയോഗിക്കുന്നത്.
Snapping ടൂള്‍ Enable ചെയ്തതിനു ശേഷം Razor ടൂള്‍ ഉപയോഗിക്കുകയാണെങ്കില്‍
play-head (the red
line) ലൂടെ കൃത്യമായി മുറിച്ചെടുക്കാന്‍ സാധിക്കും.
|
| 4 | Resize Mode | ക്ലിപ്പുകളെ വലിച്ചു നീട്ടാനും, മറ്റും Resize ടൂള്‍ ഉപയോഗിക്കുന്നു. |
| 5 | Snap Mode | Snap mode allows clips to snap (or jump) to the nearest clip or play-head (if any are close) when you drop them. Transitions will snap to nearby clips. Also, clips and transitions will snap to the play-head's position. |
| 6 | Add Marker | Add a new marker, which allows you to quickly jump back to this exact point while previewing. |
| 7 | Previous Marker | Skip to the previous marker (if any). |
| 8 | Next Marker | Skip to the next marker (if any). |
| Id | component | description |
| 1 | Ruler | The ruler shows the current time-scale of the timeline. |
| 2 | Play-Head | The Play-head represents the current playback position of your preview window. |
| 3 | Clip | A clip represents an audio, image, or video file. |
| 4 | Track | A track is similar to a layer. The higher tracks show video and images above the lower tracks. There is no limit to how many tracks a project can have. |
Tracks
1.Top Track - ഏറ്റവും ആദ്യത്തെ ട്രാക്ക്.
2.Middle Track. - Top ട്രാക്കിന്റെ തൊട്ടു താഴെയായി കാണുന്നു.
Tool Bar ല്‍ ക്ലിക്ക് ചെയ്ത് കൂടുതല്‍ ട്രാക്കുകള്‍ ഉള്‍പ്പെടുത്താവുന്നതാണ്.
വീഡിയോ പ്ലേ ബാക്ക് കണ്‍ട്രോള്‍
നാം വീഡിയോ എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പലപ്പോഴും വീഡിയോ പ്ലേ ചെയ്യിക്കേണ്ടതായി വരാം. പല തരത്തിലും വീഡിയോ പ്ലേ ബാക്ക് കണ്‍ട്രോള്‍ ഉപയോഗിക്കാം. താഴെ പറയുന്നവയാണ് അവ.
- Click the Preview Toolbar (Play, Fast-forward, etc...)
- Dragging the Slider above the Preview Toolbar
- Dragging the Play-Head on the Ruler
- Clicking on the Ruler at any point
- Using Keyboard Shortcuts (J, K, L keys)
- Using the Arrow Buttons (Left, Right, Up, Down)
- Using the Space bar key (Play / Pause)
- Double-clicking on a user-defined marker
കീ ബോഡ് ഷോട്ട് കട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഓപ്പണ്‍ ഷോട്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്.
Keyboard Short Cut
J Rewind the video playback K Pause / Play L Fast-forward the video playback Space bar Pause / Play Up Seek to previous maker (if any) Down Seek to next marker (if any) Left Step backwards one frame (frame stepping) Right Step forwards one frame (frame stepping) TAB Switch between Resize and Select mode Ctrl + Scroll Wheel Zoom in & out of the timeline Ctrl + Home Seek to the beginning of the timeline Ctrl + End Seek to the end of the timeline C Slice all clips at the play-head position CTRL + N Create a new project CTRL + O Open an existing project CTRL + F Import a file (audio, video, or image) CTRL + I Import an image sequence CTRL + W Import new transition CTRL + S Save the current project SHIFT + CTRL + S Save the current project as... CTRL + X Export project as MLT XML CTRL + E Export the current project as a video file CTRL + U Upload current project as a video file to YouTube or Vimeo CTRL + Q Quit the program CTRL + Z Undo the last action CTRL + Y Redo the previous action CTRL + P Edit the preferences CTRL + T Create a new title CTRL + B Create a new animated title F11 Toggle full-screen mode F1 Launch the help file (if installed) CTRL + D Capture and save the current frame of any non-audio clips that are overlapping the play-head, and add them to the project files.
സേവ് പ്രൊജക്ട് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയാണ് താഴെ കാണുന്നത്.
| Id | component | description |
| 1 | Project Name | The name of your project file (.osp file extension) |
| 2 | Project Folder | The folder location to save your project file to. |
| 3 | Project Length | The maximum length of the timeline. However, the length of the timeline will automatically grow, if and when clips exceed the length. |
| 4 | Project Type | This affects the preview window. It determines the size, aspect ratio, and frames per second of the video files you are previewing. It is recommended that you edit in the same profile you are planning to export (for the best results). |
| 5 | Project Type Details | This table previews the project type details, such as size, aspect ratio, and frames per second. When you change the project type dropdown, it will update this table. |
വീഡിയോ എക്സ്പോര്‍ട്ട്
മുകളിലെ ടൂള്‍ ബാറിലെ ചുവന്ന നിറത്തിലുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ എക്സപോര്‍ട്ട് വിന്‍ഡോ ലഭിക്കും.
എക്സപോര്‍ട്ട് വിന്‍ഡോ താഴെ കൊടുത്തിരിക്കുന്നു.
1. File Name : നാം സേവ് ചെയ്യാന്‍ പോകുന്ന വീഡിയോക്ക് ഇഷ്ടമുള്ള ഒരു പേരു നല്‍കാം.
2. Export in Folder :എവിടെയാണ് വീഡിയോ സേവ് ചെയ്യേണ്ടത്. ഇവിടെ നമുക്ക് ഇഷ്ടമുള്ള Destination Place തെരെഞ്ഞെടുക്കാം.
3. File Format : All Formats, Blue Ray, DVD, Devices, Web എന്നിങ്ങനെ വിവിധ ഓപ്ഷനുകള്‍ കാണാം. ഇതില്‍ നിന്നും ഒരെണ്ണം തെരെഞ്ഞെടുക്കാം. All Format തെരെഞ്ഞെടുത്താല്‍ വിവിധ Target ഓപ്ഷന്‍ താഴെ ലഭിക്കുന്നതായിരിക്കും.
4. Target : ഫയല്‍ ടൈപ്പ് ആണ് ഇവിടെ സെലെക്ട് ചെയ്യേണ്ടത്. FLY, AVI, MPEG എന്നിങ്ങനെ വിവിധ ഫയല്‍ ടൈപ്പുകളില്‍ നിന്നും ഒന്ന് തെരെഞ്ഞെടുക്കുക.
5. Video Profile : DV/DVD PAL തെരെഞ്ഞെടുക്കാം.
6. Quality : High എന്നു നല്‍കുക.
7. Export Video എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വീഡിയോ എക്സ്പോര്‍ ആവുന്നതു കാണാം. വീഡിയോയുടെ വലിപ്പത്തിനനുസരിച്ച് ഈ പ്രവര്‍ത്തനം ഏറെ സമയമെടുക്കുന്നതാണ്.
എക്സപോര്‍ട്ട് വിന്‍ഡോ താഴെ കൊടുത്തിരിക്കുന്നു.
1. File Name : നാം സേവ് ചെയ്യാന്‍ പോകുന്ന വീഡിയോക്ക് ഇഷ്ടമുള്ള ഒരു പേരു നല്‍കാം.
2. Export in Folder :എവിടെയാണ് വീഡിയോ സേവ് ചെയ്യേണ്ടത്. ഇവിടെ നമുക്ക് ഇഷ്ടമുള്ള Destination Place തെരെഞ്ഞെടുക്കാം.
3. File Format : All Formats, Blue Ray, DVD, Devices, Web എന്നിങ്ങനെ വിവിധ ഓപ്ഷനുകള്‍ കാണാം. ഇതില്‍ നിന്നും ഒരെണ്ണം തെരെഞ്ഞെടുക്കാം. All Format തെരെഞ്ഞെടുത്താല്‍ വിവിധ Target ഓപ്ഷന്‍ താഴെ ലഭിക്കുന്നതായിരിക്കും.
4. Target : ഫയല്‍ ടൈപ്പ് ആണ് ഇവിടെ സെലെക്ട് ചെയ്യേണ്ടത്. FLY, AVI, MPEG എന്നിങ്ങനെ വിവിധ ഫയല്‍ ടൈപ്പുകളില്‍ നിന്നും ഒന്ന് തെരെഞ്ഞെടുക്കുക.
5. Video Profile : DV/DVD PAL തെരെഞ്ഞെടുക്കാം.
6. Quality : High എന്നു നല്‍കുക.
7. Export Video എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വീഡിയോ എക്സ്പോര്‍ ആവുന്നതു കാണാം. വീഡിയോയുടെ വലിപ്പത്തിനനുസരിച്ച് ഈ പ്രവര്‍ത്തനം ഏറെ സമയമെടുക്കുന്നതാണ്.
Subscribe to:
Posts (Atom)





































